സ്വന്തം ലേഖകന്‍: പാക് സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ എറ്റെടുത്തു. ആക്രമണത്തില്‍ നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമികള്‍ ഉന്നം വച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയായിരുന്നുവെന്നും തീവ്രവാദി സംഘടന വ്യക്തമാക്കി. വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്നും ആക്രമണത്തില്‍ പൈലറ്റും വിദേശികളും കൊല്ലപ്പെട്ടെന്നും …
സ്വന്തം ലേഖകന്‍: വാഹനാപകട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സല്‍മാനെ അ!ഞ്ച് വര്‍ഷം തടവിനു ശിക്ഷിച്ച ബോംബെ സെഷന്‍സ് കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് വരെ സല്‍മാന് ഉപാധികളോടെ ജാമ്യം ലഭിക്കും. …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ സംബന്ധിച്ച് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാനും ഹൗതി തീവ്രവാദികളും ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ ആവശ്യം. ഈ മാസം 14 ന് ക്യാമ്പ് ഡേവിഡില്‍ ചേരാനിരിക്കുന്ന ജിസിസി അമേരിക്ക ഉച്ചകോടിയില്‍ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും. ആണവ പ്രശ്‌നത്തില്‍ ഇറാനും …
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികളുടെ ശക്തികേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമന്‍ പൗരന്മാര്‍ക്ക് അറബ് സഖ്യം അന്ത്യശാസനം നല്‍കി. സാദായെ പ്രധാന സൈനിക ലക്ഷ്യമായി പ്രഖ്യാപിച്ചതിനാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണിത്. സാധാരണ ജനങ്ങളൊട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ വിമാനം വഴി വിതരണം ചെയ്തതായി സൗദിയിലെ അല്‍ …
സ്വന്തം ലേഖകന്‍: കാമുകിയോടൊപ്പം ഫോട്ടോയെടുക്കാനായി ലോകം ചുറ്റുന്ന കാമുകന്‍ ഇന്ത്യയിലെത്തി. റഷ്യക്കാരനായ ഫോട്ടോഗ്രാഫര്‍ മൊറാദ് ഒസ്മാനാണ് കാമുകി നതാലി സക്കറോവയോടൊപ്പം ഇന്ത്യയിലെത്തിയത്. ഫോളോ മീ എന്ന ഇന്‍സ്റ്റാഗ്രാം ഫോട്ടോ പരമ്പരയിലൂടെ ലോകപ്രശസ്തനാണ് മൊറാദ്. ലോകത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം തന്നെ ഇരുവരും സന്ദര്‍ശിച്ചു കഴിഞ്ഞു. ചെല്ലുന്നിടത്തെല്ലാം മനോഹരമായ പശ്ചാത്തലങ്ങളില്‍ നതാലിയെ ഫോട്ടോയെടുക്കുകയാണ് മൊറാദിന്റെ രീതി. എല്ലാ ഫോട്ടോകളും …
സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള പ്രസ്താവനള്‍ ഇറക്കി പ്രചാരണം നടത്തിയ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി (യുകിപ്) യുടെ പൊടി പോലും കാണാനില്ല. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ യുകിപി ഒരു സീറ്റ് പോലെ ലഭിക്കാതെ നാമാവശേഷമകുകയായിരുന്നു. യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുകയും കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കുന്ന വിവിധ നയങ്ങള്‍ പ്രഖ്യാപിക്കുകയും വേണമെന്ന് ആവശ്യവുമായായിരുന്നു യുകിപിന്റെ പ്രചാരണം. ആശ്വാസമെന്ന …
സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയം നേടിയതിനൊപ്പം മത്സരിച്ച ഇന്ത്യന്‍ വംശജരെല്ലാം തന്നെ ജയിച്ചു കയറി. കാമറൂണ്‍ മന്ത്രിസഭയിലെ രണ്ടു ഇന്ത്യന്‍ വംശജരായ രണ്ടും മന്ത്രിമാരും ജയിച്ചവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ മന്ത്രിസഭയിലുള്ള പ്രീതി പട്ടേലും ഷൈലേഷ് വാറും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. റെഡ്ഡിങ്ങില്‍ അലോക് ശര്‍മ സീറ്റ് നിലനിര്‍ത്തിയപ്പോര്‍ ഇന്‍ഫോസിഡ് …
650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം ലഭിക്കുന്നതിനായി 326 സീറ്റുകളില്‍ വിജയിക്കണം. 300 സീറ്റുകളോളം ഡേവിഡ് കാമറൂണിന്റെ പാര്‍ട്ടി നേടിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്യൂബയിലേക്ക് ബോട്ട് ഓടിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. അമേരിക്കക്കും ക്യൂബക്കുമിടയില്‍ ആദ്യ ബോട്ട് സര്‍വീസിന് ഒബാമ ഭരണകൂടം അനുമതി നല്‍കി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഈ തീരുമാനം ഗുണകരമാകുക. ഇരു രാജ്യങ്ങളിലേയും സഞ്ചാരികള്‍ക്ക് സുഗമമായ സഞ്ചാര പാത തുറക്കുന്നതിനു പുറമേ വന്‍ ചരക്കുഗതാഗതത്തിനും ഇത് വഴി തുറക്കും. 1959 ലെ …
സ്വന്തം ലേഖകന്‍: മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ അഞ്ചു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് പേര്‍ക്കാണ് കോടതി എട്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലാണ് വിധി. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. …