സ്വന്തം ലേഖകന്‍: അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക സാമ്പത്തിക പ്രസിദ്ധീകരണമായ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ടു. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ സുനില്‍ വസ്‌വാനിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എംഡി എംഎ യൂസഫലിക്ക് രണ്ടാം സ്ഥാനമുണ്ട്. ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് ജഗ്തിയാനി മൂന്നാം …
സ്വന്തം ലേഖകന്‍: ബോക്‌സിംഗ് റിംഗില്‍ ഇന്ന് നൂറ്റാണ്ടിലെ പോരാട്ടം. അമേരിക്കക്കാരന്‍ ഫ്‌ളോയ്ഡ് മെയ്‌വെറും ഫിലിപ്പീന്‍സുകാരന്‍ മാനി പാക് വിയാവോയും വെട്ടര്‍വെയ്റ്റ് കിരീടത്തിനായി ഇന്ന് ഏറ്റുമുട്ടും. എന്നാല്‍ വെറുമൊരു കിരീടപ്പോരാട്ടം എന്നതിലുപരി ഇതൊരു ഇതഹാസപ്പോരാട്ടം ആക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും മാധ്യമങ്ങളും. താന്‍ മത വിശ്വാസിയാണെന്നും ദൈവത്തെ മഹത്വവത്കരിക്കാനും ദുര്‍ബലര്‍ക്ക് പ്രചോദനമാകാനുമാണ് ഈ പോരാട്ടമെന്നും പറയുന്ന, സാമൂഹിക പ്രവര്‍ത്തകന്‍ …
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,250 ആയി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും 5000 ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരെ ജീന്നോടെ പുറത്തെടുക്കാന്‍ സാധ്യത കുറവായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരും. ഏറ്റെടുക്കാന്‍ ഉറ്റവരാരും എത്താത്ത അനാഥ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും ദുരിതാശ്വാസ …
സ്വന്തം ലേഖകന്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹീം കീഴ്ടടങ്ങാന്‍ ഒരുങ്ങിയതായി മുന്‍ സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തി. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ പ്രധാന സൂത്രധാരനായ ദാവൂദ് ഇബ്രാഹീം സ്‌ഫോടനങ്ങള്‍ നടന്ന് 15 മാസങ്ങല്‍ കഴിഞ്ഞപ്പോഴാണ് കീഴ്ടടങ്ങാനുള്ള സന്നദ്ധത അറിയിച്ചതെന്ന് അന്നത്തെ സിബിഐ ഡിഐജി ആയിരുന്ന നീരജ് കുമാര്‍ പറഞ്ഞു. 1994 ജൂണ്‍ മാസത്തില്‍ മൂന്നു …
സ്വന്തം ലേഖകന്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ ഏഴു മലയാളികള്‍. കേരളത്തില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും ഡോക്ടര്‍മാരും അടക്കമുള്ളവരാണ് ആദായനികുതി വകുപ്പിന്റെ കള്ളപ്പണ പട്ടികയില്‍ സ്ഥാനം പിടിച്ചതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം 121 കേസുകളാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കണക്കില്‍പെടാത്ത 4479 കോടി രൂപയാണ് ജനീവയിലെ എച്ച്എസ്ബിസി ബാങ്കടക്കമുള്ള പലയിടങ്ങളിലായി …
സ്വന്തം ലേഖകന്‍: മാലെ ദ്വീപില്‍ വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം. പ്രകടനക്കാരും പോലീസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവടക്കം 192 പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രസിഡന്റ് യാമീന്‍ അബ്ദുള്‍ ഗയൂം രാജിവെക്കണമെന്നും തടവിലാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മാലെ ദ്വീപ് തലസ്ഥാനത്ത് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. …
സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്? ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം വിസമ്മതിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയും പെണ്‍കുട്ടിയുടെ …
സ്വന്തം ലേഖകന്‍: സമ്പന്നതയുടെ നടുവിലും അമേരിക്കയില്‍ 16 മില്യണ്‍ കുട്ടികള്‍ പട്ടിണി കിടക്കുന്നവരാണെന്ന് ഹോളിവുഡ് നടിയും ഗായികയുമായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. പട്ടിണിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങള്‍ പങ്കുവക്കുകയായിരുന്നു ജോഹാന്‍സണ്‍. താനുള്‍പ്പടെ അഞ്ച് മക്കളുള്ള കുടുംബം ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിച്ചിരുന്നതായി ജോഹാന്‍സണ്‍ വെളിപ്പെടുത്തി. വിശന്നു പൊരിയുന്ന കുട്ടികളെന്നത് അമേരിക്കക്കാര്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്നും …
സ്വന്തം ലേഖകന്‍: ദൈവങ്ങള്‍ക്കും കഷ്ടകാലം വരുമെന്ന് പറയുന്നത് വെറുതെയല്ല. പോലീസ് കസ്റ്റഡിയിലായ ഭഗവാന്‍ കൃഷ്ണനെ രക്ഷിക്കാന്‍ നാട്ടുകാര്‍ വേണ്ടി വന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെച്ചാണ് ഭഗവാനെ വിശ്വാസികള്‍ പുറത്തിറക്കിയത്. 18 ദിവസം ഫത്തേപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോംഗ് റൂമില്‍ കഴിഞ്ഞ കൃഷ്ണനെ ചൊവ്വാഴ്ചയാണ് നാട്ടുകാരും വിശ്വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ശിവ്‌രാജ്പൂര്‍ ഗ്രാമത്തിലെ ഗിരിധര്‍ …
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് കലാപത്തില്‍ കത്തിറ്റെരിഞ്ഞ ബാള്‍ട്ടിമൂറിലെ തെരുവുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. സംഭവത്തില്‍ പ്രതികളാണെന്ന് ആരോപിക്കപ്പെടുന്ന ആറു പോലീസുകാരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ആഘോഷ പ്രകടനങ്ങള്‍ക്ക് വഴി മാറിയത്. ഫ്രെഡി ഗ്രേ എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞതാണ് ആക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ഫ്രെഡിയുടെ മരണ കാരണം …