1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീവണ്ടി യാത്രക്കിടെ ലഗേജ് കളഞ്ഞു പോയോ? വിഷമിക്കണ്ട, ഇന്‍ഷുറന്‍സ് ഉണ്ട്
തീവണ്ടി യാത്രക്കിടെ ലഗേജ് കളഞ്ഞു പോയോ? വിഷമിക്കണ്ട, ഇന്‍ഷുറന്‍സ് ഉണ്ട്
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രക്കിടെ ബാഗുകളോ, മൊബൈലോ, ലാപ്‌ടോപോ കളഞ്ഞു പോയോ? വിഷമിക്കണ്ട, റയില്‍വേ ഇഷുറന്‍സു നല്കും. ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് (ഐആര്‍സിടിസി) ഇന്ത്യയില്‍ ആദ്യമായി തീവണ്ടി യാത്രക്കാര്‍ക്ക് ബാഗേജ് ഇന്‍ഷുറന്‍സ് സംവിധാനം അവതരിപ്പിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്ന ഇ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഈ …
ആസിഡ് വീണു ജീവിതം കരിഞ്ഞുപോയ സോനാലിക്ക് മനം പോലെ മംഗല്യം
ആസിഡ് വീണു ജീവിതം കരിഞ്ഞുപോയ സോനാലിക്ക് മനം പോലെ മംഗല്യം
സ്വന്തം ലേഖകന്‍: പ്രണയം നിഷേധിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയായ സോനാലി മുഖര്‍ജിക്ക് മനം പോലെ മംഗല്യം. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജാര്‍ഖണ്ഡ് സ്വദേശി ചിത്തരഞ്ജന്‍ തിവാരിയാണ് സോനാലിയുടെ വരനാകുന്നത്. 2003 ല്‍ പതിനേഴു വയസ് പ്രായമുള്ളപ്പോഴാണ് സോനാലിക്ക് ആസിഡ് ആക്രമണത്തെ നേരിടേണ്ടി വന്നത്. പ്രണയാഭ്യര്‍ഥന നിഷേധിച്ചതിനാല്‍ ജാര്‍ഖണ്ഡിലെ വീട്ടില്‍ ഉറങ്ങി കിടക്കുമ്പോള്‍ സോനാലിയുടെ മുഖത്ത് മൂന്നുപേര്‍ …
തടഞ്ഞു വച്ച നികുതിപ്പണം പലസ്തീന് നല്‍കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍
തടഞ്ഞു വച്ച നികുതിപ്പണം പലസ്തീന് നല്‍കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍
സ്വന്തം ലേഖകന്‍: പലസ്തീന്‍ അതോറിറ്റിക്ക് നല്‍കാതെ തടഞ്ഞു വച്ചിരുന്ന നികുതിപ്പണം നല്‍കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ആകെ 47 കോടി ഡോളറാണ് ഇസ്രയേല്‍ പലസ്തീന് നല്‍കാനുള്ളത്. ഇതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമേ നല്‍കാനാകൂ എന്നായിരുന്നു നേരത്തേ ഇസ്രയേലിന്റെ നിലപാട്. ഇതിനെതിരെ …
ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്. സീബ്രാ ലൈനില്‍ സീബ്രകളുണ്ട്
ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്. സീബ്രാ ലൈനില്‍ സീബ്രകളുണ്ട്
സ്വന്തം ലേഖകന്‍: സീബ്രാ ലൈന്‍ കണ്ടില്ലെന്നു മട്ടില്‍ ചീറിപ്പാഞ്ഞു പോകുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്, സീബ്രാ ലൈനില്‍ സീബ്രകള്‍ റോഡ് മുറിച്ചു കടക്കുന്നു. അതു മൂന്നു സീബ്രകള്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് സീബ്രാ ലൈനിലിറങ്ങിയ സീബ്രകള്‍ കൗതുകമായത്. മൂന്ന് സീബ്രകളാണ് ബ്രസല്‍സിലെ തെരുവുകളില്‍ ഏതാണ്ട് ഒരു മണിക്കൂറോളം ആശയക്കുഴപ്പം സൃഷ്ടിച്ചത്. സല്‍സിലെ വില്‍വോഡ് പ്രവിശ്യയിലെ ഒരു സ്വകാര്യ …
ഉക്രൈനില്‍ ലെനിന്‍ പ്രതിമ കണ്ടാല്‍ ജനങ്ങള്‍ക്ക് ഹാലിളകും
ഉക്രൈനില്‍ ലെനിന്‍ പ്രതിമ കണ്ടാല്‍ ജനങ്ങള്‍ക്ക് ഹാലിളകും
സ്വന്തം ലേഖകന്‍: ഉക്രൈനില്‍ മുന്‍ സോവിയറ്റ് യൂണിയന്‍ നേതാവ് ലെനിന്റെ പ്രതിമകള്‍ കണ്ടാല്‍ നാട്ടുകാര്‍ക്ക് ഹാലിളകും എന്നതാണ് അവസ്ഥ. അടുത്ത കാലത്തായി നാട്ടുകാര്‍ പൊതുസ്ഥലങ്ങലില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമകള്‍ തകര്‍ക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മിക്ക പ്രതിമകളും ഉക്രൈയിന്റെ പഴയ സോവിയറ്റ് കാലത്തിന്റെ അവശേഷിപ്പുകളാണ്. സോവിയറ്റ് ഭരണകാലത്ത് മുക്കിലും മൂലയിലും ലെനിലും സ്റ്റാലിനും അടക്കമുള്ള …
കശ്മീരില്‍ പാക് സൈന്യം നടത്തുന്നത് ജിഹാദെന്ന് പാക് ഭീകര സംഘടനാ തലവന്‍
കശ്മീരില്‍ പാക് സൈന്യം നടത്തുന്നത് ജിഹാദെന്ന് പാക് ഭീകര സംഘടനാ തലവന്‍
സ്വന്തം ലേഖകന്‍: കാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്നത് ജിഹാദാണെന്ന വിവാദ പ്രസ്താവനയുമായി പാക് ഭീകര സംഘടനാ നേതാവ്. ജമാത് ഉദ് ദവ സംഘടനയുടെ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യ സൂത്രധാരനുമായ ഹഫിസ് സയിദാണ് കശ്മീര്‍ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഹഫിസ് പറയുന്ന. അത് നല്‍കാതിരിക്കാന്‍ ഇന്ത്യ വെടിയുണ്ടകളെ …
യെമന്‍ ഒഴിപ്പിക്കല്‍ പൂര്‍ണം, അവസാന ഇന്ത്യന്‍ കപ്പലുകളും കൊച്ചിയിലെത്തി
യെമന്‍ ഒഴിപ്പിക്കല്‍ പൂര്‍ണം, അവസാന ഇന്ത്യന്‍ കപ്പലുകളും കൊച്ചിയിലെത്തി
സ്വന്തം ലേഖകന്‍: സൗദി സഖ്യസേനയും ഹൗതി വിമതരും തമ്മിലുള്ള ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനിടെ യെമനില്‍ നിന്ന് ഇന്ത്യാക്കാരേയും വഹിച്ചു കൊണ്ടുള്ള അവസാന രണ്ട് കപ്പലുകളും കൊച്ചിയിലെത്തി. എംവി കവരത്തി, എംവി കോറല്‍ എന്നീ കപ്പലുകളാണ് യെമനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ഓടെ കൊച്ചി തുറമുഖത്ത് എത്തിയത്. 73 ഇന്ത്യക്കാര്‍, 337 ബംഗ്ലാദേശുകാര്‍ എന്നിവരെ കൂടാതെ 65 …
യെ ദോസ്തി! നാല്‍പ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം പാക് മനസു കീഴ്ടടക്കാന്‍ ഷോലെ
യെ ദോസ്തി! നാല്‍പ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം പാക് മനസു കീഴ്ടടക്കാന്‍ ഷോലെ
സ്വന്തം ലേഖകന്‍: നാല്‍പ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം പാക് പ്രേക്ഷകരുടെ മനസു കീഴ്ടടക്കാന്‍ എത്തുകയാണ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെ. വെള്ളിയാഴ്ചയാണ് ഷോലെ പാകിസ്ഥാനിലെ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇത്തവണ സാധാരണ 2ഡി പ്രദര്‍ശനത്തിനൊപ്പം ചില തിയറ്ററുകളില്‍ 3ഡിയിലും ഷോലെ കാണാം. എന്നാല്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും നായകന്മാരായ ഷോലെക്കെ പഴയ കാലത്തെ …
നൈജീരിയയില്‍ അജ്ഞാത രോഗം പടരുന്നു, രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ 24 മണിക്കൂറിനകം മരണം
നൈജീരിയയില്‍ അജ്ഞാത രോഗം പടരുന്നു, രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ 24 മണിക്കൂറിനകം മരണം
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്ത. ഓണ്ടോ സംസ്ഥാനത്തെ ഐറില്‍ മേഖലയിലാണ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത രോഗം ബാധിച്ച് ഇതുവരെ 17 പേര്‍ മരിച്ചിട്ടുണ്ട്. ഇതു വരെയും രോഗത്തിന്റെ കാരണത്തെപ്പറ്റിയോ,?എങ്ങനെ പകരുന്നു എന്നതിനെപ്പറ്റിയോ കൃത്യമായ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് ചിലര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ …
വിക്കിലീക്‌സ് വീണ്ടും, സോണി പിക്‌ചേഴ്‌സിന്റെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി
വിക്കിലീക്‌സ് വീണ്ടും, സോണി പിക്‌ചേഴ്‌സിന്റെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി
സ്വന്തം ലേഖകന്‍: ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സിന്റെ 1.7 ലക്ഷം ഇമെയിലുകള്‍ അടക്കമുള്ള രഹസ്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ആര്‍ക്കു വേണെങ്കിലും വിവരങ്ങള്‍ സൗകര്യ പൂര്‍വം തെരഞ്ഞു കണ്ടുപിടിക്കാവുന്ന ആര്‍ക്കൈവ് രീതിയിലാണ് തങ്ങളുടെ ഹാക്കര്‍മാര്‍ ചോര്‍ത്തിയ രേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്. നേരത്തെ സോണി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചുള്ള ‘ദി …