സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. കലാകാരന്‍ എന്ന നിലയില്‍ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തുപിടിച്ചു ഞെരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡെന്നാണ് കമല്‍ തുറന്നടിച്ചത്. നിയന്ത്രണങ്ങളിലൂടെ ഇവര്‍ തന്റെ സൃഷ്ടിപരതയെ ശ്വാസംമുട്ടിക്കുകയാണ്. 2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപം നിരവധി സെന്‍സര്‍ കടമ്പകള്‍ കടന്നാണ് തീയറ്ററില്‍ പ്രദര്‍ശനത്തിനായി എത്തിക്കാന്‍ കഴിഞ്ഞത്. 15 ദിവസത്തോളം സംസ്ഥാന …
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ ബിസിനസ് ആരംഭിക്കാന്‍ കഴിയുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം ഏറ്റവും കൂടുതലുള്ള രാജ്യം യുഎഇ ആണെന്ന് സര്‍വേ ഫലം. ബിസിനസ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമായതാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഗള്‍ഫ് മേഖലയി ബിസിനസ് തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യം കുവൈത്താണ്. എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ ക!ഴിയുന്ന രാജ്യങ്ങളുടെ ഡൂയിംഗ് ബിസിനസ് …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ബുധനാഴ്ച നടന്ന റാലിയില്‍ പാക് പതാക വീശുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത കേസില്‍ വിഘടനവാദി നേതാവ് മസാരത് ആലിമിനെ പോലീസ് അറസ്റ്റു ചെയ്തു. ഒപ്പം ത്രാലില്‍ ഇന്ന് റാലി നടത്താനിരുന്ന ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യദ് അലി ഷാ ഗിലാനിയെ വീട്ടുതടങ്കിലാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തന്നെ അറസ്റ്റു …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി മടങ്ങി വരുന്നു. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക വേഷത്തിലാണ് ആരാധകരുടെ ദാദാ എത്തുക എന്നാണ് സൂചന. ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ കാലാവധി തീരാറായതിനെ തുടര്‍ന്നാണിത്. ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയോട് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. …
സ്വന്തം ലേഖകന്‍: പരസ്പരം പിരിഞ്ഞു നിന്നിരുന്ന ആറു ജനതാ പാര്‍ട്ടികളും ലയിച്ച് ഒറ്റ പാര്‍ട്ടിയായി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലയന തീരുമാനം. ആറ് പാര്‍ട്ടികളുടെ നേതാക്കളും ചേര്‍ന്നാണ് ലയനം പ്രഖ്യാപിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗാണ് പാര്‍ട്ടി നേതാവ്. പാര്‍ട്ടി പേര്, പതാക, ചിഹ്നം, നയം തുടങ്ങിയവയെ സംബന്ധിച്ച് ആറംഗ സമിതി പിന്നീട് തീരുമാനമെടുക്കും. …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ സേനയും ഹൗതി വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തുടരുന്ന യമനില്‍ ഭീകരര്‍ വിമാനത്താവളവും തുറമുഖവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. തെക്കന്‍ യമനിലെ റിയാന്‍ വിമാനത്താവളമാണ് ഭീകരര്‍ പിടിച്ചെടുത്തത്. ഒപ്പം ഹളര്‍മൗത്തിലെ ഒരു തുറമുഖവും എണ്ണ ശുദ്ധീകരണ ശാലയും ഭീകരരര്‍ കൈയടക്കിയതായി സൂചനയുണ്ട്. അതേസമയം യെമനില്‍ ഐക്യരാഷ്ട്രസഭ ഹൗതികള്‍ക്കെതിരെ ആയുധ ഉപരോധം പ്രഖ്യാപിച്ചു. ഭീകരര്‍ക്ക് …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ടാ!ഴ്ച മുമ്പ് ഡര്‍ബനില്‍ തുടങ്ങിയ പ്രക്ഷോഭം ജോഹന്നാസ് ബര്‍ഗ് അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാഴ്ചമുമ്പ് തുറമുഖ നഗരമായ ഡര്‍ബനിലാണ് കുടിയേറ്റക്കാര്‍ക്കെതിരായ വിദ്വേഷം ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് അതൊരു പ്രക്ഷോഭത്തിന്റെ രൂപം കൈകൊള്ളുകയും തലസ്ഥാനമായ ജോഹന്നാസ് ബര്‍ഗിലേക്ക് വ്യാപിക്കുകയും …
സ്വന്തം ലേഖകന്‍: ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിന്റെ സംപ്രേഷണം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. 2012 ഓഗസ്റ്റ് 27 നു രാത്രി 10 മണിക്ക് ചാനല്‍ ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് സപ്രേഷണം 24 മണിക്കൂര്‍ തടഞ്ഞത്. 1952 ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1) …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ പ്രതിസന്ധി രൂക്ഷമാക്കി ഇറാനും അമേരിക്കയും പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തെത്തി. ഇറാനു മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയില്ലെങ്കില്‍ ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഉപരോധം നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് അമേരിക്കയും പ്രസ്താവിച്ചു. ?അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്റെ …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഗ്രഹ കൊള്ളക്കാരനായി മാറിയിരിക്കുകയാണ് ശില്പങ്ങള്‍ വില്‍പ്പന നടത്തുന്ന സുഭാഷ് കപൂര്‍. 674 കോടി രൂപ വില വരുന്ന 2,622 പുരാവസ്തുക്കളാണ് അധികൃതര്‍ സുഭാഷ് കപൂറിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയില്‍ മിക്കതും മില്യണുകള്‍ വിലമതിക്കുന്ന അതിപുരാതന വിഗ്രഹങ്ങളാണ്. മാഡിസണ്‍ അവന്യൂവിലെ പുരാവസ്തു കടയുടെ മറവില്‍ കപൂര്‍ ഇന്ത്യയില്‍ …