1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ ഇനി മുതല്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ സ്‌പോണ്‍സര്‍ വേണ്ട
ഒമാനില്‍ ഇനി മുതല്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ സ്‌പോണ്‍സര്‍ വേണ്ട
സ്വന്തം ലേഖകന്‍: ഒമാനില്‍ ഇനി മുതല്‍ സ്പോണ്‍സര്‍ ഇല്ലാതെ തന്നെ സന്ദര്‍ശക വിസ ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്സൈറ്റ് വഴിയാണ് വിസ ലഭിക്കുക. എന്നാല്‍, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സ്പോണ്‍സറില്ലാതെ വിവിധ രാജ്യക്കാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസ നല്‍കുന്നതാണ് പുതിയ സംവിധാനം. റോയല്‍ …
ലോകത്തിലെ അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി
ലോകത്തിലെ അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി
സ്വന്തം ലേഖകന്‍: ലോകത്ത് ജീവിച്ചിരിക്കുന്ന അവസാനത്തെ വെള്ള ആണ്‍ കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി. കെനിയന്‍ സര്‍ക്കാരാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ആണ്‍ കണ്ടാമൃഗത്തിന് ഇരുപത്തിനാലു മണിക്കൂറും സായുധ സംരക്ഷണം നല്‍കുന്നത്. വേട്ടക്കാരില്‍ നിന്നും കണ്ടാമൃഗത്തെ രക്ഷിക്കാന്‍ അതിന്റെ കൊമ്പും അധികൃതര്‍ നീക്കം ചെയ്തു. കണ്ടാമൃഗത്തിന്റെ കൊമ്പിന് അന്താരാഷ്ട്ര വിപണിയില്‍ പൊന്നും വിലയായതിനാല്‍ വേട്ടക്കാരുടെ നോട്ടപ്പുള്ളിയാണ് …
ഈ വര്‍ഷം ഉംറ തീര്‍ഥാടനത്തിന് ഇല്ലെന്ന് ഇറാന്‍, പ്രശ്‌നം ഇറാന്‍ തീര്‍ഥാടകരെ സൗദി തടഞ്ഞു വച്ചത്
ഈ വര്‍ഷം ഉംറ തീര്‍ഥാടനത്തിന് ഇല്ലെന്ന് ഇറാന്‍, പ്രശ്‌നം ഇറാന്‍ തീര്‍ഥാടകരെ സൗദി തടഞ്ഞു വച്ചത്
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ഉംറ തീര്‍ഥാടനത്തിന് ഇല്ലെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള രണ്ടു തീര്‍ഥാടകരെ സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. യെമന്‍ പ്രശ്‌നത്തില്‍ നേരത്തെ ഇരുരാജ്യങ്ങളും കൊമ്പു കോര്‍ത്തിരുന്നു. യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഹൗതി വിമതര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇറാന്‍ വിമര്‍ശിച്ചത് ഇരുരാജ്യങ്ങള്‍ക്കും …
കശ്മീര്‍ വിഘടനവാദി നേതാവ് മസാരത് ആലമിന്റെ റാലിയില്‍ പാക് പതാക, ഉടന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രം
കശ്മീര്‍ വിഘടനവാദി നേതാവ് മസാരത് ആലമിന്റെ റാലിയില്‍ പാക് പതാക, ഉടന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഘടനവാദി നേതാവ് മസാരത് ആലമിന്റെ റാലിയില്‍ പാക് പതാക ഉപയോഗിച്ച സംഭവുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് രാജ്യ സുരക്ഷ അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി മുഫ്തിയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മറ്റൊരു …
കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് കോംഗോയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു
കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് കോംഗോയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്‍: 400 മൃതദേഹങ്ങള്‍ മറവു ചെയ്ത കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് കോംഗോയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. കോംഗോയിലേക്ക് നിയോഗിക്കപ്പെട്ട സഭയുടെ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള പ്രതിനിധികളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 19 നാണ് മാലുകു പ്രവിശ്യയിലെ അധികൃതര്‍ തങ്ങള്‍ 421 പേരെ ഒരൊറ്റ രാത്രി കൊണ്ട് മറവു ചെയ്ത കാര്യം വെളിപ്പെടുത്തിയത്. …
അനധികൃത കുടിയേറ്റം, മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400 പേരെ കാണാതായി
അനധികൃത കുടിയേറ്റം, മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400 പേരെ കാണാതായി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400 പേരെ കാണാതായി. ലിബിയയില്‍ നിന്നും ഇറ്റലിയേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുനയായിരുന്ന ബോട്ടില്‍ സഞ്ചരിച്ചിരുന്നവര്‍. കുടിയേറ്റക്കാരില്‍ 144 പേരെ ഇറ്റാലിയന്‍ തീരസംരക്ഷണസേന സാഹസികമായി രക്ഷപ്പെടുത്തി. സംഘത്തില്‍ ഉണ്ടായിരുന്ന ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആകെ 550 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നു കരുതുന്നു. രക്ഷപ്പെടുത്തിയ 144 പേരില്‍ ഭൂരിപക്ഷവും …
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഏതു രാജ്യത്തിന്റേതാണ്?
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഏതു രാജ്യത്തിന്റേതാണ്?
സ്വന്തം ലേഖകന്‍: രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍. ഇവ പലപ്പോഴും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തേയും പരസ്പര വിശ്വാസത്തേയും പ്രതിനിധീകരിക്കുന്നു. ഒപ്പം യാത്ര ചെയ്യുന്ന ആള്‍ ഏതു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ആണോ ഉപയോഗിക്കുന്നത് ആ രാജ്യത്തിന്റെ കരുത്തും. വിവിധ തരത്തിലുള്ള സഖ്യങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ യാത്രികര്‍ക്ക് വിസാ …
പാരസെറ്റാമോള്‍ വേദന മാത്രമല്ല സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം
പാരസെറ്റാമോള്‍ വേദന മാത്രമല്ല സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം
സ്വന്തം ലേഖകന്‍: പാരസെറ്റാമോള്‍ ഗുളികകള്‍ വേദന മാത്രമല്ല, കഴിക്കുന്നവരുടെ സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള വേദനാ സംഹാരി ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന പഠനവുമായി രംഗത്ത് എത്തിയത്. പാരസെറ്റാമോള്‍ വേദന കുറക്കാനായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ അതേ ഭാഗം തന്നെയാണ് വൈകാരിക പ്രതികരണങ്ങളേയും നിയന്ത്രിക്കുന്നത് എന്നതിനാലാണ് ഗുളിക കഴിക്കുന്നവരുടെ സന്തോഷത്തെ അത് …
വിജയ് മല്യയുടെ സ്വകാര്യ വിമാനം പൊളിച്ചു മാറ്റി തൂക്കി വില്‍ക്കുന്നു
വിജയ് മല്യയുടെ സ്വകാര്യ വിമാനം പൊളിച്ചു മാറ്റി തൂക്കി വില്‍ക്കുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരനായ വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വിമാന കമ്പനി പറക്കല്‍ നിര്‍ത്തിയെങ്കിലും പേരിനെങ്കിലും ഒരു സ്വകാര്യ വിമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വകാര്യ വിമാനവും ഇരുമ്പു വിലക്ക് വാങ്ങി തൂക്കി വില്‍ക്കുകയാണ് മുംബൈ കുര്‍ളയിലുള്ള സൈലന്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് 22 ലക്ഷം രൂപക്ക് …
കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ച് കാര്യമായി, യുവാവിന്റെ കൈവിരല്‍ അനങ്ങാതായി
കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ച് കാര്യമായി, യുവാവിന്റെ കൈവിരല്‍ അനങ്ങാതായി
സ്വന്തം ലേഖകന്‍: കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ചു കളി കാര്യമായി. കാലിഫോര്‍ണിയക്കാരനായ യുവാവിനാണ് അമിതമായ കാന്റി ക്രാഷ് ഭ്രമം കൈവിരന്‍ നഷ്ടമാക്കിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ഇരത്തൊമ്പതുകാരന്‍ വേറെ ജോലിയൊന്നും കിട്ടാതെ സമയം കളയാന്‍ വേണ്ടിയാണ് കാന്റി ക്രാഷ് കളി തുടങ്ങിയത്. എന്നാല്‍ മെല്ലെ കളിക്ക് അടിമയായ യുവാവ് തുടര്‍ച്ചയായി ആറ് ആഴ്ചകളാണ് ഗെയിം …