സ്വന്തം ലേഖകന്‍: 38 പ്രധാന ഭേദഗതികളോടെ സൗദി തൊ!ഴില്‍ നിയമം അടിമുടി അ!ഴിച്ചു പണിതു. സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബേദഗതികളാണ് പുതിയ തൊഴില്‍ നിയമത്തില്‍ അധികവും. സ്വദേശിവല്‍ക്കരണ നയത്തില്‍ വീ!ഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊ!ഴിലാളികളുടെ വര്‍ക്? പെര്‍മിറ്റ്? പുതുക്കുന്നതിന്? വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കടുത്ത വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. പുതിയ നിയമം ആറു മാസങ്ങള്‍ക്കു ശേഷം …
സ്വന്തം ലേഖകന്‍: ഒരച്ഛന്‍ മകന്റെ പല്ലു പറിച്ച കഥ യൂട്യൂബില്‍ തരംഗമാകുന്നു. പല്ലു പറിക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണ് രസകരം. തന്റെ ചുവന്ന ഷെവര്‍ലേ കാര്‍ ഉപയോഗിച്ചാണ് അച്ഛന്‍ മകന്റെ പല്ലു പറിച്ചത്. അമേരിക്കയിലാണ് സംഭവം നടന്നത്. എട്ടുവയസുകാരന്‍ ജെയിംസും അച്ഛനും പ്രൊഫഷനല്‍ ഗുസ്തിക്കാരനുമായ റോബര്‍ട്ട് അംബര്‍ ക്രോമ്പ!ിയുമാണ് പല്ലു പറിക്കാന്‍ പുതുവഴി തേടിയത്. ജയിംസിന്റെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഗരങ്ങളില്‍ പടര്‍ന്നു പന്തലിക്കുന്ന ഏഷ്യന്‍ മസാജ് പാര്‍ലറുകളില്‍ ഒരു വര്‍ഷം നടക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍. മിക്ക മസാജ് പാര്‍ലറുകളും ഏതാണ്ട് പരസ്യമായി തന്നെ മറ്റ് ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. വാഷിംഗ്ടണിലെ അര്‍ബന്‍ ഇന്‍സ്റ്റിട്യൂട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഒരൊറ്റ വെബ്‌സൈറ്റിനു കീഴില്‍ ലിസ്റ്റ് ചെയ്ത 4,790 …
സ്വന്തം ലേഖകന്‍: വിദേശികള്‍ അഞ്ചു ദിവസത്തിനകം രാജ്യം വിടണമെന്ന് യെമന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. അതോടെ എല്ലാ ഇന്ത്യാക്കാരെയും യെമനില്‍ നിന്ന് ജിബൂട്ടിയില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നാവിക, വ്യോമ സേനകള്‍ രക്ഷാ പ്രവര്‍ത്തനം ശക്തമാക്കി. ഹൗത്തി തീവ്രവാദികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കരയുദ്ധം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് വിദേശികളോട് രാജ്യം വിടാന്‍ യെമന്‍ ഭരണകൂടം …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. ഇരുപത്തിമൂന്നുകാരിയായ ഫിസിയോ തെറാപി വിദ്യാര്‍ഥിനിയെയാണ് സഹപാഠിയും മൂന്നു കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലാണ് സംഭവം. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സഹപാഠി ഒരു പാര്‍ട്ടി ഒരുക്കി വിദ്യാര്‍ഥിനിയെ കെണിയിലാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസിന്റെ വിവരണം ഇപ്രകാരമാണ്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കിടയില്‍ മാരകമായ ത്വക് രോഗം പടര്‍ന്നു പിടിക്കുന്നു. ഒരു തരം മണലീച്ചയില്‍ നിന്നുള്ള കടിയേറ്റ് തൊലിപ്പുറത്ത് മുറിവുണ്ടാവുകയും അതില്‍ പഴുപ്പു ബാധിച്ച് മാരകമാവുകയുമാണ് ചെയ്യുന്നത്. ലെയ്ഷ്മാനിയാസിസ് എന്ന പ്രോട്ടോസോവന്‍ പരാദമാണ് രോഗം പരത്തുന്നത്. പോരാളികള്‍ക്കിടയില്‍ ഒരു നിശ്ബദ കൊലയാളിയായി ഈ രോഗം മാറുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മലിനീകരണവും വൃത്തിയില്ലാത്ത ചുറ്റുപാടുകളുമാണ് …
സ്വന്തം ലേഖകന്‍: തൃശൂര്‍, ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് അയാളോടുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണെന്ന് പൊലീസ്. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നിസാം അടക്കമുള്ള ഫ്ലാറ്റിലെ താമസക്കാരില്‍ ചിലര്‍ രാത്രി ഏറെ വൈകിയാണ് ശോഭ സിറ്റിയിലേക്ക് വന്നിരുന്നത്. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: 2050 വരെയുള്ള അടുത്ത 40 വര്‍ഷത്തേക്ക് എല്ലാ ലോക മതങ്ങളുടേയും അനുയായികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് പഠനം. 2010 മുതല്‍ 2050 വരെ യുള്ള 40 വര്‍ഷത്തെ മതങ്ങളുടെ വളര്‍ച്ചാ നിരക്കാണ് പഠന വിധേയമാക്കിയത്. പ്യൂ റിസര്‍ച്ച് സെന്ററാണ് ലോക മതങ്ങളുടെ ഭാവി: ജനസംഖ്യാ വര്‍ദ്ധനവ്, 2010 2050 എന്ന പേരില്‍ പഠനം …
സ്വന്തം ലേഖകന്‍: അര്‍ജന്റീനയിലെ സാന്‍ ജോസ് ഡി ബാല്‍കേറിലെ ആട്ടിടയനായ ജോസ് ആല്‍ബെര്‍ട്ടോയുടെ വീട്ടില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ കരുതിയത് എന്തെങ്കിലും ചീഞ്ഞു നാറുകയായിരിക്കും എന്നാണ്. എന്നാല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസുകാര്‍ കണ്ടെത്തിയതാകട്ടെ അമ്പത്തെട്ടുകാരനായ ആല്‍ബര്‍ട്ടോയുടെ ജീര്‍ണ്ണിച്ച മൃതദേഹവും തൊട്ടടുത്തായി ഒരു നോക്കുകുത്തിയും. ആദ്യം താന്‍ കരുതിയത് രണ്ട് …
സ്വന്തം ലേഖകന്‍: മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞു കയറിയ വ്യാജ ഐഎഎസുകാരി റൂബി ചൗധരി അക്കാദമി അധികൃതര്‍ക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി. അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജയിനാണെന്ന ഗുരുതരമായ ആരോപണവും റൂബി ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉടന്‍ നടപടി എടുക്കാതെ …