സ്വന്തം ലേഖകന്‍: ഹിമാചല്‍ പ്രദേശിലെ 10 ഗ്രാമങ്ങളില്‍ കുരങ്ങന്മാരെന്നു കേട്ടാല്‍ കര്‍ഷകരുടെ മുഖം ചുളിയും. എന്നാല്‍ മറ്റൊരു കൂട്ടര്‍ക്ക് പെരുകി കൊണ്ടിരിക്കുന്ന കുരങ്ങന്‍ കൂട്ടം ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. കുരുങ്ങു പിടുത്തത്തില്‍ സജീവരായ ഏതാണ്ട് 336 ആളുകള്‍ക്കാണ് കുരങ്ങന്മാര്‍ ലോട്ടറിയായത്. അതിവേഗത്തില്‍ പെറ്റുപെരുകി കൃഷിക്കും കൃഷിക്കാര്‍ക്കും ഭീഷണിയായ കുരങ്ങന്മാരെ പിടികൂടി വന്ധ്യംകരിച്ച് ഉടന്‍ തന്നെ വിട്ടയക്കുന്നതാണ് …
സ്വന്തം ലേഖകന്‍:അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അടക്കമുള്ള ജി 20 ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണം പുറത്തായി. ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് നേതാക്കളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, വിസാ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ വിലാസം മാറി അയച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളുടെ വിവരങ്ങളാണ് ഇമെയിലില്‍ …
സ്വന്തം ലേഖകന്‍: ജനപ്രിയ അവതാരകനായ ജെറിമി ക്ലാര്‍ക്‌സണെ ബിബിസി പിരിച്ചു വിട്ടതിനു തൊട്ടു പിന്നാലെ ബിബിസി മേധാവിക്കുനേരെ വധഭീഷണി. ബിബിസി ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിനാണ് ഇമെയിലില്‍ വധഭീഷണി ലഭിച്ചത്. നേരത്തെ ബിബിസിയിലെ വാഹന സംബന്ധമായ ജനപ്രിയ പരിപാടി ടോപ് ഗിയറിന്റെ അവതാരകന്‍ ജെറിമി ക്ലാര്‍ക്‌സണെ പുറത്താക്കുവെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ചാനല്‍ അധികാരികള്‍ അറിയിച്ചത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: പ്രവാസി മലയാളികളുടെ ഏറെ നാളത്തെ സ്വപ്നമായ എയര്‍ കേരളയുടെ ആദ്യ വിമാനം ഈ വര്‍ഷം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. കൊച്ചിന്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 15 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താനാണ് പദ്ധതി. ന്യൂഡല്‍ഹി, മുംബൈ,ചെന്നൈ എന്നീ …
സ്വന്തം ലേഖകന്‍: യെമന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശുപത്രിയില്‍ രേഖകള്‍ പിടിച്ചുവച്ചതായി യെമനിലുള്ള മലയാളി നഴ്‌സ് വെളിപ്പെടുത്തി. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളാണ് പിടിച്ചു വച്ചിരിക്കുന്നത്. പിടിച്ചു വച്ചിരിക്കുന്ന രേഖകളെക്കുറിച്ച് ഒരു വിവരവും യെമന്‍ അധികൃതര്‍ നല്‍കുന്നില്ലെന്ന് ജനറല്‍ മിലിറ്ററി ഹോസ്പിറ്റലിലെ നഴ്‌സ് നീതു പറഞ്ഞു. കൂടാതെ മൂന്നു മാസത്തെ ശമ്പളവും നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നല്‍കിയ …
സ്വന്തം ലേഖകന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടി ബിജെപി ലോകത്തിലെ ഏറ്റവും അംഗസംഖ്യയുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന് പദവി സ്വന്തമാക്കി. 8.80 കോടി അംഗങ്ങളുടെ ബലത്തിലാണ് ബിജെപി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ (സിപിസി) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാത്. 8.60 കോടി അംഗങ്ങളാണ് സിപിസിക്കുള്ളത്. മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ മുതല്‍ തുടങ്ങിയ …
സ്വന്തം ലേഖകന്‍: ദക്ഷിണ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ തീരപ്രദേശങ്ങളില്‍ സൂനാമി ഭീഷണി. ഇതേ തുടര്‍ന്ന് പസഫിക്കിന്റെ വടക്ക് റഷ്യ വരെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ അധികൃതര്‍ സൂനാമി ജാഗ്രതാ നിര്‍ദേശം നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാപുവ ന്യൂഗിനിയിലെ കൊകോപോ പട്ടണത്തിന് 50 കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും. ഏപ്രില്‍ 30 നു ശേഷം നഴ്‌സിംഗ് ജോലിക്ക് വിദേശത്തു പോകാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് അത്. കൊച്ചിയിലും ബങ്കളുരുവിലുമായി നടക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്ക് തയ്യാറാകുമ്പോഴേക്കും ഏപ്രില്‍ 30 …
സ്വന്തം ലേഖകന്‍: ജമ്മു കാശ്മീരില്‍ ഝലം നദി കര കവിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറായി മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ജലനിരപ്പ് അപകടമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്ന് 44 കെട്ടിടങ്ങള്‍ ഒലിച്ചു പോയതായി പൊലീസ് അറിയിച്ചു. പതിനെട്ടു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മദ്ധ്യ കാശ്മീരിലെ ബഡ്ഗം …
സ്വന്തം ലേഖകന്‍: ഇസ്ലാം മതവിശ്വാസികള്‍ ഹിന്ദു ക്ഷേത്രം പണിയുന്നത് അനിസ്ലാമികവും ശരീയത്ത് വിരുദ്ധവുമാണെന്ന് വ്യക്തമാക്കി പ്രമുഖ ഇസ്ലാം സ്ഥാപനമായ ബറേല്‍വി സെക്ട് ഫത്‌വ പുറപ്പെടുവിച്ചു. സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിന് വേണ്ടി യുപി മന്ത്രി മൊഹ്ദ് അസം ഖാന്‍ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഫത്‌വയിലേക്ക് വഴി തെളിച്ചത്. ക്ഷേത്രം പണിയുമെന്ന …