സ്വന്തം ലേഖകന്‍: ബംഗാളിലെ റാണാഘട്ടില്‍ മോഷ്ടാക്കളുടെ കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ സുഖം പ്രാപിച്ചു വരികയായിരുന്നു. കന്യാസ്ത്രീയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്ന് റാണാഘട്ട് സബ് ഡിവിഷണല്‍ ആശുപത്രി സൂപ്രണ്ട് എഎന്‍ മൊണ്ടാല്‍ അറിയിച്ചു. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അവരെ കോണ്‍വന്റ് അധികൃതര്‍ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് 64 …
സ്വന്തം ലേഖകന്‍: സൈന്യവും തീവ്രവാദികളായ ബൊക്കോ ഹറാമും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന നൈജീരിയയില്‍ കൂട്ട ശവക്കല്ലറ കണ്ടെത്തി. ബൊക്കോ ഹറാം കൈവശം വച്ചിരുന്നതും ഈയടുത്ത് സര്‍ക്കാര്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്ത ഡമാസക് പട്ടണത്തിലാണ് കൂട്ട ശവക്കല്ലറ കണ്ടെത്തിയത്. എഴുപതോളം ശവശരീരങ്ങള്‍ ശവക്കല്ലറയില്‍ നിന്ന് കണ്ടെടുത്തു. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. പട്ടണത്തിലെ …
സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ എത്ര തവണ നമ്മുടെ സ്വന്തം മമ്മൂക്കക്കും ലാലേട്ടനും വേണ്ടി ആര്‍പ്പു വിളിച്ചിട്ടുണ്ട് നമ്മള്‍? മമ്മൂക്ക പതിനഞ്ചു പേരെ ഇടിച്ചിടുമ്പോള്‍. ലാലേട്ടന്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പറ്രക്കുമ്പോള്‍ അവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് അതെല്ലാം ചെയ്യുന്ന ഡ്യൂപുകളെ കുറിച്ച് ആരും അറിയാറില്ല. ആരാധകരെ അത്രയേറെ ആവേശം കൊള്ളിച്ച ആ രംഗങ്ങള്‍ക്ക് ലഭിച്ച …
സ്വന്തം ലേഖകന്‍: 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് യൂറോപ്പ് സാക്ഷ്യം വഹിച്ചു. ഗ്രീനിച്ച് സമയമനുസരിച്ച് ബ്രിട്ടനില്‍ ഇന്ന് പുലര്‍ച്ചെ 8.45 നായിരുന്നു ഗ്രഹണം. അതായത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.15ന്. 8.45 നു ആരംഭിക്കുന്ന ഗ്രഹണം 9.31 നു അതിന്റെ പൂര്‍ണ സ്ഥായിയിലെത്തി. 10.41 വരെ സൂര്യന്‍ ഭൂമിയില്‍ നിന്നും …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യക്ക് ഓസീസ് എതിരാളികള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തോല്‍പിച്ചു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 33.5 ഓവറില്‍ വിജയം കണ്ടു. സ്മിത്തും വാട്‌സണും അര്‍ധസെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. ഹേസല്‍വുഡ് നാലും സ്റ്റാര്‍കും …
സ്വന്തം ലേഖകന്‍: വിശുദ്ധ ഖുറാന് തീയിട്ടെന്ന് ആരോപിച്ചു മാനസിക രോഗിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. കാബൂളിലാണ് മതഭ്രാന്തരുടെ ഞെട്ടിക്കുന്ന അഴിഞ്ഞാട്ടം നടന്നത്. മൂപ്പത്തി രണ്ടുകാരിയായ ഫര്‍ക്കുദ എന്ന യുവതിയാണ് ഒരു സംഘം മതഭ്രാന്തന്മാരുടെ ക്രൂരതക്ക് ഇരയായത്. ഫര്‍ക്കുദ ഷദോ ഷംഷീറാ പള്ളിയില്‍ വച്ച് ഖുറാന്‍ കത്തിച്ചു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് ഇളകിയ ആള്‍ക്കൂട്ടം …
സ്വന്തം ലേഖകന്‍: ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇനിമുതല്‍ ഒക്ലോഹോമയില്‍ കല്യാണം കഴിക്കാന്‍ ബുദ്ധുമുട്ടാകും. വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ചുമല്ലയില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും പിന്മാറിയതോടെയാണിത്. പുതിയ നിയമ പ്രകാരം ഇനിമുതല്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ താന്‍ ദൈവവിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭാ പുരോഹിതനില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടി വരും. മാര്‍ച്ച് 10 ന് അവതരിപ്പിച്ച ബില്ല കഴിഞ്ഞയാഴ്ച ഓക്ലോഹോമ …
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പുസ്തകം വില്‍പ്പനക്കെത്തുന്നു. എതും കുപ്രസിദ്ധനായ അതിന്റെ എഴുത്തുകാരന്റെ അപൂര്‍വമായ കൈയ്യൊപ്പോടെ. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫിന്റെ ഒരു അപൂര്‍വ പ്രതിയാണ് ലേലം വിളിക്കായി എത്തിയിരിക്കുന്നത്. ലോസ് ആല്‍ഞ്ചല്‍സിലെ സാന്‍ഡേര്‍സ് ഓക്ഷന്‍ ഹൗസാണ് ഈ അപൂര്‍വ പതിപ്പ് ലേലത്തിന് വച്ചിരിക്കുന്നത്. മാര്‍ച്ച് 26 നാണ് ലേലം നടക്കുക. 35,000 …
സ്വന്തം ലേഖകന്‍: ബോളിവുഡ് എന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രലോഭനമായിരുന്നു. ബോളിവുഡ് താരറാണി പട്ടം സ്വപ്നം കാണാത്ത നടിമാരും കുറവ്. മികച്ച വേഷങ്ങള്‍ കൈക്കലാക്കാനായി കടുത്ത മത്സരമാണ് ബോളിവുഡില്‍ എന്നത് പരസ്യമായ രഹസ്യമാണ്. ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അണിയറക്കഥകളും ധാരാളം. അക്കൂട്ടത്തിലെ ഞെട്ടിക്കുന്ന ഒരു അധ്യായമായി മാറുകയാണ് എആര്‍ കര്‍ദാര്‍ എന്ന ബോളിവുഡ് സംവിധായകന്‍ തന്റെ …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനം ഒഡെപെക്, നോര്‍ക്ക റൂട്ട്‌സ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക രാജ്യങ്ങള്‍ അംഗീകരിക്കുമെന്നു പ്രതീക്ഷ. നിയമം പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയൂ. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംവിധാനം തീരുമാനിക്കാനുള്ള അധികാരം അതാതു രാജ്യത്തിനാണ്. …