1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നു, പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍
കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നു, പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍
കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. 2014 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള 11 മാസത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 2868 വീട്ടമ്മമാരെയാണ്. അതായത് പ്രതിമാസം ശരാശരി 260 വീട്ടമ്മമാരെ കാണാതാവുന്നുണ്ട് എന്നര്‍ഥം. പോലീസ് രേഖകളിലുള്ള ഈ ഞെട്ടിക്കുന്ന കണക്ക് വിവരാവകാശ നിയമപ്രകാരം ഒരു പ്രമുഖ മലയാള പത്രമാണ് പുറത്തു വിട്ടത്. …
അവധിക്കാല കൊയ്ത്ത്, പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങുന്നു
അവധിക്കാല കൊയ്ത്ത്, പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങുന്നു
കേരളത്തില്‍ വേനല്‍ അവധിക്കാലം അടുത്തെത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങുന്നു. സീസണ്‍ തിരക്ക് പരമാവധി മുതലാക്കാന്‍ വിമാന യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ തയ്യാറെടുക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.നേരത്തെ ഉംറ തിരക്ക് പരിഗണിച്ച് സൗദി എയര്‍വേയ്‌സ് യാത്രക്കൂലി …
അലക്ഷ്യമായി ചവര്‍ വലിച്ചെറിഞ്ഞാല്‍ പണി കിട്ടും, മിന്നല്‍ പരിശോധനയില്‍ 4 പേര്‍ അറസ്റ്റില്‍
അലക്ഷ്യമായി ചവര്‍ വലിച്ചെറിഞ്ഞാല്‍ പണി കിട്ടും, മിന്നല്‍ പരിശോധനയില്‍ 4 പേര്‍ അറസ്റ്റില്‍
ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി ചവര്‍ വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. ഉപയോഗ ശേഷം കുപ്പികളു മറ്റു ചപ്പുവവറുകളും വലിച്ചെറിയുന്നവരെ കുടുക്കാന്‍ നടത്തിയ റെയ്ഡില്‍ 4 പേര്‍ അറസ്റ്റിലായി. ചപ്പുചവറുകള്‍ തോന്നിയ പോലെ വലിച്ചെറിയുന്ന പ്രവണത ശക്തമായതോടെയാണ് എന്‍വിരോണ്മെന്റല്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം രാജവ്യാപകമായി റെയ്ഡ് നടത്തിയത്. പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥരുറ്റേയും ഹമ്പര്‍സൈഡ്, ഹെര്‍ട്ട്‌ഫോര്‍ട്‌ഷെയര്‍, കേബ്രിഡ്ജ്‌ഷെയര്‍, നോട്ടിംഗാംഷെയര്‍ എന്നിവിടങ്ങളിലെ പോലീസുകാരുടേയും നേതൃത്വത്തിലായിരുന്നു മിന്നല്‍ …
കല്‍ക്കരി കുംഭകോണം, മന്മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു, കോടതി വിസ്തരിക്കും
കല്‍ക്കരി കുംഭകോണം, മന്മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു, കോടതി വിസ്തരിക്കും
കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പ്രത്യേക കോടതി വിസ്തരിക്കും. ഏപ്രില്‍ 8 ന് ഹാജരാകാനാണ് മന്മോഹന്‍ സിംഗിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ വ്യവസായിയായ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖ്, എന്നിവരേയും കോടതി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി അഴിമതി വിരുദ്ധ നിയമ …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ പോയത് മോഷ്ടിച്ച ആഭരണങ്ങളുമായെന്ന് വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ പോയത് മോഷ്ടിച്ച ആഭരണങ്ങളുമായെന്ന് വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ മൂന്നു ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ പോയത് മോഷ്ടിച്ചെടുത്ത ആഭരണങ്ങളുമായെന്ന് പുതിയ വെളിപ്പെടുത്തല്‍. യാത്ര ചെലവിന് പണമുണ്ടാക്കാനാണ് പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ വകയായുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സംഭവം അവിശ്വസനീയമാണെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. യാത്രക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഒരു ട്രാവല്‍ ഏജന്റിന് എകദേശം 1,000 പൗണ്ട് കൈമാറിയതായി പോലീസ് പാര്‍ലമെന്റ് …
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര ദൃശ്യങ്ങളുള്ള ബ്രിട്ടീഷ് ഡോക്യുമെന്ററി, ബ്രിട്ടനും ശ്രീലങ്കയും ഇടയുന്നു
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര ദൃശ്യങ്ങളുള്ള ബ്രിട്ടീഷ് ഡോക്യുമെന്ററി, ബ്രിട്ടനും ശ്രീലങ്കയും ഇടയുന്നു
ഇന്ത്യയില്‍ വിവാദമായ ഡല്‍ഹി ബലാത്സംഗ കേസിനെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു പുറകെ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വിവാദത്തിലേക്ക്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ ശ്രീലങ്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ഉലയുന്നു. ബ്രിട്ടീഷ് സംവിധായകനായ കാലും മാക്രെ സംവിധാനം ചെയ്ത നോ ഫയര്‍ സോണ്‍ എന്ന ഡോക്യുമെന്റടിയാണ് ശ്രീലങ്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സൈന്യവും എല്‍ടിടിഇയും തമ്മിലുള്ള ആഭ്യന്തര …
വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല, മൊത്തം ചെലവ് 40 ലക്ഷം രൂപ
വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല, മൊത്തം ചെലവ് 40 ലക്ഷം രൂപ
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മന്ത്രിമാര്‍ വിദേശ യാത്രക്കായി പൊടിച്ചത് 40 ലക്ഷം രൂപ. ധനമന്ത്രി കെഎം മാണി നിയമസഭയെ അറിയിച്ച കണക്കാണിത്. ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് തൊഴില്‍ മന്ത്രിയായ ഷിബു ബേബി ജോണാണ്. 9,92,901 രൂപ. 7, …
വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം, നഴ്‌സുമാരുടെ വിദേശ ജോലിക്ക് സ്ഥിരതയില്ലെന്ന വാദം കോടതി തള്ളി
വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം, നഴ്‌സുമാരുടെ വിദേശ ജോലിക്ക് സ്ഥിരതയില്ലെന്ന വാദം കോടതി തള്ളി
വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ വിധിച്ചു. യുഎഇയില്‍ നഴ്‌സായിരുന്ന കലഞ്ഞൂര്‍ പ്രസീദയില്‍ രത്‌നവല്ലിയുടെയും കുവൈത്തില്‍ നഴ്‌സായിരുന്ന കോഴഞ്ചേരി കാലായില്‍ പുത്തന്‍വീട്ടില്‍ ഷേര്‍ലിയുടെയും അവകാശികള്‍ക്കാണ് ഒരുകോടി തൊണ്ണൂറായിരം രൂപ വീതം ലഭിക്കുക. 2007 ജനുവരി 5 ന് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ കലഞ്ഞൂര്‍ …
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമാക്കുന്നു, ബാധിക്കുന്നത് അധികവും മലയാളികളെ
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമാക്കുന്നു, ബാധിക്കുന്നത് അധികവും മലയാളികളെ
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി ചുരുക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങി. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും മന്ത്രാലയം അറിയിച്ചു. സൗദിയിലേയും തൊഴില്‍ മേഖലയേയും സമ്പദ്‌വ്യവസ്ഥയേയും വിപരീതമായി ബാധിക്കുമെന്നതിനാല്‍ ഒറ്റയടിക്ക് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിയില്ല എന്നാണ് സൂചനകള്‍. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി …
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് സയ്യിദ് അലി ഷാ ഗീലാനി
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് സയ്യിദ് അലി ഷാ ഗീലാനി
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന വിവാദ പ്രസ്താവനയുമായി കശ്മീര്‍ വിഘടന വാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി രംഗത്ത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭ്യാജ ഘടകമല്ലെന്നും അത് തര്‍ക്ക പ്രദേശമാണെന്നും ഗീലാനി പറഞ്ഞു. കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണെന്ന് കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഗീലാനി ആവശ്യപ്പെട്ടു. 150 തവണയിലേറെ ഇരു രാജ്യങ്ങളും കശ്മീര്‍ …