1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ
പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ
സ്വന്തം ലേഖകൻ: ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വരും ദിവസങ്ങളില്‍ ഒമാനിലെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കും. നാട്ടിലേക്കുള്ള നിരക്ക് കുറച്ചതിന് പിന്നാലെയാണ് മടക്ക യാത്രാ …
വാ​ട​ക ക​രാ​ർ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വ​ഴി: മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി
വാ​ട​ക ക​രാ​ർ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വ​ഴി: മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി
സ്വന്തം ലേഖകൻ: വാ​ണി​ജ്യ വാ​ട​ക ക​രാ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​മു​ള്ള സേ​വ​ന​ങ്ങ​ൾ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ന​ൽ​കു​ന്ന​ത് ജ​നു​വ​രി അ​ഞ്ചു​മു​ത​ൽ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​കും. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​ട്ടി​ട ഉ​ട​മ​യും ഉ​പ​യോ​ക്താ​വും ത​മ്മി​ലു​ള്ള …
കു​വൈ​ത്ത്‌ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സിയുടെ ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച
കു​വൈ​ത്ത്‌ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സിയുടെ ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് ഓ​പ​ൺ ഹൗ​സ്. ഉ​ച്ച​ക്ക് 12 ന് ​ഓ​പ​ൺ ഹൗ​സ് ആ​രം​ഭി​ക്കും. 11 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, എം​ബ​സി ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. പ്ര​വാ​സി​ക​ൾ​ക്ക് ഓ​പ​ൺ …
120 കമാൻഡോകൾ, വെറും 3 മണിക്കൂർ; സിറിയയിലെ മിസൈൽ നിർമാണകേന്ദ്രം തകർത്ത് ഇസ്രയേൽ
120 കമാൻഡോകൾ, വെറും 3 മണിക്കൂർ; സിറിയയിലെ മിസൈൽ നിർമാണകേന്ദ്രം തകർത്ത് ഇസ്രയേൽ
സ്വന്തം ലേഖകൻ: 2024 സെപ്റ്റംബർ 8- 120 കമാൻഡോകൾ അത്യാധുനിക ആയുധങ്ങളുമായി ഹെലികോപ്റ്ററുകളിൽ അർധരാത്രി ഇസ്രയേലിൽനിന്ന് പറന്നുയർന്നു. സിറിയൻ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കാൻ മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെയായിരുന്നു പറക്കൽ. കിഴക്കൻ സിറിയയിലെ മസ്യാഫ് മേഖലയില്‍ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ലക്ഷ്യം. മൂന്നു മണിക്കൂർ നീണ്ടുനിന്ന സൈനിക ഓപ്പറേഷന്റെ അവസാനം താവളം തകർത്ത് ഇസ്രയേൽ …
പ്രവാസി മലയാളികളുടെ സ്വപ്നം പൊലിയുന്നു; ഗൾഫിലേക്കുള്ള കപ്പൽ സർവീസിന്റെ സാധ്യത മങ്ങി
പ്രവാസി മലയാളികളുടെ സ്വപ്നം പൊലിയുന്നു; ഗൾഫിലേക്കുള്ള കപ്പൽ സർവീസിന്റെ സാധ്യത മങ്ങി
സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ സ്വപ്നമായ ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. സർവീസിന് താത്പര്യമറിയിച്ച് മുന്നോട്ടെത്തിയ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് അനുയോജ്യമായ കപ്പൽ കണ്ടെത്താൻ മാസങ്ങളായിട്ടും കഴിയാത്തതാണ് കാരണം. കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള സർവീസാണ് ആലോചനയിലുള്ളത്. വിമാനയാത്രക്കൂലി വർധന പ്രവാസികൾക്ക് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് കപ്പൽ സർവീസിനായുള്ള നീക്കങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കേരള മാരിടൈം ബോർഡ് …
വൈറസ് വ്യാപനം ശൈത്യകാലത്തെ സാധാരണ പ്രശ്നം; രാജ്യത്തേക്കുള്ള യാത്ര സുരക്ഷിതമെന്നും ചൈന
വൈറസ് വ്യാപനം ശൈത്യകാലത്തെ സാധാരണ പ്രശ്നം; രാജ്യത്തേക്കുള്ള യാത്ര സുരക്ഷിതമെന്നും ചൈന
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയില്‍ മറ്റൊരു വൈറസ് അതിവേഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകൾ ലോകത്തെ ആശങ്കപ്പെടുത്തുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) ആണ് പടര്‍ന്ന് പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ രോ​ഗം ​ഗൗരവകരമല്ലെന്നാണ് ചൈനയുടെ പ്രതികരണം. എല്ലാവർഷവും ശൈത്യകാലത്ത് …
ചൈനയിൽ പടരുന്ന വൈറസ്; ഭയം വേണ്ടെന്ന് വിദഗ്ധർ; ഇന്ത്യയിൽ ഇത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല
ചൈനയിൽ പടരുന്ന വൈറസ്; ഭയം വേണ്ടെന്ന് വിദഗ്ധർ; ഇന്ത്യയിൽ ഇത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല
സ്വന്തം ലേഖകൻ: ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് ബാധയില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്ധർ. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍ അതുല്‍ ഗോയല്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്കെതിരേയും പൊതുവായുള്ള മുന്‍കരുതലുകള്‍ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എച്ച്.എം.പി.വിക്ക് ആന്റിവൈറല്‍ ചികിത്സ നിലവില്‍ ലഭ്യമല്ല. …
യുകെയിൽ സ്‌കില്‍ഡ് വര്‍ക്കര്‍ വീസ മാറ്റങ്ങൾ പ്രാബല്യത്തിൽ; 38,700 പൗണ്ട് ശമ്പളമില്ലാത്തവ ര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് ഇല്ല
യുകെയിൽ സ്‌കില്‍ഡ് വര്‍ക്കര്‍ വീസ മാറ്റങ്ങൾ പ്രാബല്യത്തിൽ; 38,700 പൗണ്ട് ശമ്പളമില്ലാത്തവ ര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് ഇല്ല
സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വീസയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ കാതലായ മാറ്റങ്ങള്‍ ഈ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. വീസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയര്‍ത്തിയതാണ് ഇതില്‍ ഏറ്റവും സുപ്രധാനമായ മാറ്റം. ഒട്ടുമിക്ക സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടാക്കി …
യുകെയിൽ പുതിയ പരിസ്ഥിതി നയങ്ങള്‍ വരുന്നു; 2025 ല്‍ പെട്രോള്‍, ഡീസല്‍ വില ഉയരും
യുകെയിൽ പുതിയ പരിസ്ഥിതി നയങ്ങള്‍ വരുന്നു; 2025 ല്‍ പെട്രോള്‍, ഡീസല്‍ വില ഉയരും
സ്വന്തം ലേഖകൻ: പുതിയ പരിസ്ഥിതി നയങ്ങള്‍ 2025ല്‍ നടപ്പില്‍ വരുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ദ്ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. പുനരുപയോഗം ചെയ്യാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്ത ചില ക്രമീകരണങ്ങള്‍ പെട്രോളും ഡീസലും ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കും എന്നാണ് കണക്കാക്കുന്നത്. ഈ വര്‍ദ്ധനവ് തീര്‍ച്ചയായും പമ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കുന്ന വിലയില്‍ പ്രതിഫലിക്കുകയും …
ദുബായിൽ കെട്ടിടങ്ങൾക്ക് ഇനി റേറ്റിങ് നോക്കി വാടക വർധന; കെട്ടിടങ്ങൾ തരംതിരിക്കുന്നത് ഇങ്ങനെ
ദുബായിൽ കെട്ടിടങ്ങൾക്ക് ഇനി റേറ്റിങ് നോക്കി വാടക വർധന; കെട്ടിടങ്ങൾ തരംതിരിക്കുന്നത് ഇങ്ങനെ
സ്വന്തം ലേഖകൻ: വാടക വർധനയ്ക്ക് മൂക്കുകയറിട്ട് ദുബായിൽ സ്മാർട്ട് വാടക സൂചിക നിലവിൽ വന്നു. ഓരോ മേഖലയിലെയും കെട്ടിടങ്ങൾക്കു ലഭിക്കുന്ന റേറ്റിങ്ങിന് ആനുപാതികമായിരിക്കും വാടക കൂട്ടാൻ അനുമതി ലഭിക്കുക. പഴയ കെട്ടിടങ്ങൾ കാലോചിതമായി പുതുക്കിപ്പണിതാൽ മാത്രമേ ദുബായിൽ ഇനി വാടക കൂട്ടാനാകൂ. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് (ഡിഎൽഡി) ആണ് പുതിയ സ്മാർട്ട് വാടക സൂചിക പുറത്തിറക്കിയത്. …