സ്വന്തം ലേഖകൻ: യു.എസിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. 2023-24 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 3,31,602 വിദ്യാർഥികളാണ് യു.എസിൽ പഠിക്കാനെത്തിയത്. മുൻവർഷം ഒന്നാം സ്ഥാനത്തായിരുന്ന ചൈനയിൽനിന്ന് 2,77,398 വിദ്യാർഥികളാണ് ഈ വർഷം എത്തിയത്. 2009-നുശേഷം ആദ്യമായാണ് യു.എസിലെ വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തുന്നത്. യു.എസിലെ വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പൺ …
സ്വന്തം ലേഖകൻ: വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും. ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ …
സ്വന്തം ലേഖകൻ: യുകെയില്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ പെര്‍മനന്റ് റെസിഡന്‍സി എന്ന ആവശ്യം ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ എത്തുന്നു. മുന്‍പ് കണ്‍സര്‍വേറ്റീവ് ഭരണകാലത്തും ഈ ആവശ്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും നയമാറ്റം നടക്കാതെ പോകുക ആയിരുന്നു. ഒരു ലക്ഷം പേരിട്ട പരാതിയാണ് സാധാരണയായി പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നത് എങ്കിലും ഇപ്പോള്‍ 52692 …
സ്വന്തം ലേഖകൻ: കൗണ്‍സില്‍ ടാക്സ്, പണപ്പെരുപ്പ നിരക്കിന്റെ മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയതോടെ പത്തിലൊരാള്‍ വീതം 3000 പൗണ്ട് വീതം ടാക്സ് ബില്‍ അടയ്ക്കേണ്ടതായി വരും. നിലവിലുള്ള അഞ്ച് ശതമാനം ക്യാപ് നിലനിര്‍ത്തുകയാണെങ്കില്‍, ഏപ്രിലോടെ ഒരു ശരാശരി വീടിന് നല്‍കേണ്ട നികുതിയില്‍ 109 പൗണ്ട് വര്‍ദ്ധനവുണ്ടായി നികുതി 2,280 പൗണ്ട് ആകും. 2025 …
സ്വന്തം ലേഖകൻ: യുകെയില്‍ മഞ്ഞിനും, ഐസിനുമുള്ള ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തേക്ക് തണുത്ത കാലാവസ്ഥ അരിച്ചിറങ്ങിയതോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴ്ന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച അലേര്‍ട്ടുകള്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വ്യാഴാഴ്ച രാവിലെ 9 വരെ നീണ്ടുനില്‍ക്കും. മെറ്റ് ഓഫീസ് രണ്ട് വ്യത്യസ്ത മഞ്ഞ ജാഗ്രതാ …
സ്വന്തം ലേഖകൻ: യു എ ഇ യിലെ ഏറ്റവും പുതിയ ഫ്രീ സോണായ അജ്മാൻ നുവെഞ്ചേഴ്‌സ് സെൻ്റർ ഫ്രീ സോൺ (ANCFZ) രണ്ട് മാസത്തിനുള്ളിൽ ആകർഷിച്ചത് 450 ലധികം കമ്പനികളെ. യുഎഇയിൽ ഏകദേശം 47-48 ഫ്രീ സോണുകളുണ്ടെങ്കിലും, സേവനങ്ങൾ നൽകുന്നതിലെ വേഗതയും ചെലവ് കുറവുമാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഇത്രയേറെ കമ്പനികളെ ആകർഷിക്കാൻ സാധിച്ചതെന്ന് അജ്മാൻ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാണിജ്യ ഉല്‍പ്പന്നങ്ങള്‍, …
സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റിന് ഇന്ന് 54–ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് സ്വദേശികളും പ്രവാസി സമൂഹവും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും അലങ്കരിക്കുന്നപ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കി. സുല്‍ത്താന്റെ ഛായകള്‍ ആലേഖനം ചെയ്ത് നാടും നാട്ടുകാരും നഗരങ്ങളും …
സ്വന്തം ലേഖകൻ: കുവൈത്ത് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമത്തിന് കുവൈത്ത് മന്ത്രിമാരുടെ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. വീസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, …
സ്വന്തം ലേഖകൻ: യുക്രെയ്ന് യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ അനുമതി നൽകി പ്രസിഡന്‍റ് ജോ ബൈഡൻ. ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇതുവരെയുണ്ടായിരുന്ന നിയന്ത്രണമാണ് നീക്കിയത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള ATACMS മിസൈലുകൾ ഉപയോഗിക്കാനാണ് അനുമതി. റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഇടപെടൽ. എന്നാൽ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് …