1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യണം; ‘മുസ്‌ലിം മീലി’നു മാത്രം ഹലാൽ സർട്ടിഫിക്കറ്റ്‌ – എയർ ഇന്ത്യ
ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യണം; ‘മുസ്‌ലിം മീലി’നു മാത്രം ഹലാൽ സർട്ടിഫിക്കറ്റ്‌ – എയർ ഇന്ത്യ
സ്വന്തം ലേഖകൻ: വിമാനത്തില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. നേരത്തേ ബുക്ക് ചെയ്യുന്നവർക്കു മാത്രമേ MOML എന്ന ലേബലുള്ള ‘മുസ്‌ലിം മീൽ’ നൽകുകയുള്ളൂവെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദിയിലെ വിവിധ സ്ഥലങ്ങളിലേക്കും ഹജ്ജ് വിമാനങ്ങളിലും മാത്രമേ മുഴുവനായി ഹലാല്‍ ഭക്ഷണം ഉണ്ടാവുകയുള്ളുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള …
റഷ്യയിൽ ജനസംഖ്യ കൂട്ടാൻ ‘സെക്സ് മന്ത്രാലയം’; രാത്രി 10 – 2 ഇന്റർനെറ്റ് കട്ട്; ആദ്യ ഡേറ്റിന് ധനസഹായം
റഷ്യയിൽ ജനസംഖ്യ കൂട്ടാൻ ‘സെക്സ് മന്ത്രാലയം’; രാത്രി 10 – 2 ഇന്റർനെറ്റ് കട്ട്; ആദ്യ ഡേറ്റിന് ധനസഹായം
സ്വന്തം ലേഖകൻ: ജനനനിരക്ക് ഉയർത്താൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ. രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവ് ആശങ്കാജനകമാണെന്നും അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെക്സ് മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ‌പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ …
NHS ലെ നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞില്ലെങ്കിൽ ദുരന്തം; മുന്നറിയിപ്പുമായി RCN
NHS ലെ നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞില്ലെങ്കിൽ ദുരന്തം; മുന്നറിയിപ്പുമായി RCN
സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ നിന്നും നഴ്‌സുമാരുടെ കൂട്ടപ്പലായനം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലേബര്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന ഹെല്‍ത്ത്‌കെയര്‍ പദ്ധതികള്‍ ഫലവത്താകില്ലെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നഴ്‌സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുകയും, കുറഞ്ഞ തോതില്‍ മാത്രം ആളുകള്‍ പ്രൊഫഷണിലേക്ക് വരികയും ചെയ്യുന്നത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ പാകത്തില്‍ രൂപപ്പെട്ട് വരികയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. വിദേശ …
സൗത്ത് വെയില്‍സിലെ അബഗവനിയിൽ വൻ തീപിടുത്തം; ഒഴിഞ്ഞുപോകാന്‍ നിർദേശം
സൗത്ത് വെയില്‍സിലെ അബഗവനിയിൽ വൻ തീപിടുത്തം; ഒഴിഞ്ഞുപോകാന്‍ നിർദേശം
സ്വന്തം ലേഖകൻ: സൗത്ത് വെയില്‍സിലെ അബഗവനി നഗരത്തില്‍ മാജിക് കോട്ടേജ് എന്ന സ്ഥാപനത്തില്‍ പടര്‍ന്ന തീ കെടുത്താന്‍ അഗ്‌നിശമന സേന പെടാപാട് പെടുകയാണ്. ഏറെ വിലക്കുറവില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണീച്ചറുകള്‍ വില്‍ക്കുന്ന ഈ സ്ഥാപനം ബ്രിട്ടനില്‍ മലയാളികള്‍ക്കിടയിലും ഏറെ പ്രിയങ്കരമായ ഒരു സ്ഥാപനമാണ്. ടൗണ്‍ സെന്ററിന്റെ മധ്യത്തില്‍, ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍ വശത്തായാണ് ഇത് …
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കൊല്ലം സ്വദേശിനി നിർമല നെറ്റോ
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കൊല്ലം സ്വദേശിനി നിർമല നെറ്റോ
സ്വന്തം ലേഖകൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത് കാൻസർ രോഗബാധിതയായിരുന്നു. കീമോ തെറാപ്പിയുൾപ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 2017 ലാണ് നിര്‍മല യുകെയിലെത്തിയത്. സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു …
UAE യിൽ കൂടുതൽ മേഖലകളിൽ സ്വദേശി നിയമനം നിർബന്ധമാക്കി; ഇല്ലെങ്കിൽ കനത്ത പിഴ
UAE യിൽ കൂടുതൽ മേഖലകളിൽ സ്വദേശി നിയമനം നിർബന്ധമാക്കി; ഇല്ലെങ്കിൽ കനത്ത പിഴ
സ്വന്തം ലേഖകൻ: ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ സ്വദേശി നിയമനം യുഎഇ നിർബന്ധമാക്കി. 20 മുതൽ 49 വരെ ജീവനക്കാരുള്ള …
പ്ര​വാ​സി ക്ഷേ​മ​നി​ധി അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കുള്ള പി​ഴ​യി​ൽ ഇളവ് അനുവദിച്ചു
പ്ര​വാ​സി ക്ഷേ​മ​നി​ധി അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കുള്ള പി​ഴ​യി​ൽ ഇളവ് അനുവദിച്ചു
സ്വന്തം ലേഖകൻ: പ്ര​വാ​സി ക്ഷേ​മ​നി​ധി അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പി​ഴ​യി​ൽ ഇ​ള​വു​വ​രു​ത്താ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് തീ​രു​മാ​നം. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണി​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അം​ശാ​ദാ​യ​മ​ട​ക്കാ​ൻ പ​റ്റാ​ത്ത പ​ല​ർ​ക്കും അ​ട​ക്കാ​നു​ള്ള തു​ക​യു​ടെ 60 ശ​ത​മാ​ന​ത്തി​ലേ​റെ വ​രെ പി​ഴ വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​നി കു​ടി​ശ്ശി​ക​യാ​യി നി​ല​നി​ൽ​ക്കു​ന്ന അം​ശാ​ദാ​യ തു​ക​യു​ടെ …
ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ; കോളടിച്ചത് പ്രവാസികൾക്ക്
ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ; കോളടിച്ചത് പ്രവാസികൾക്ക്
സ്വന്തം ലേഖകൻ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) വൻതോതിൽ കൊഴിയുന്നതും യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിനു പിന്നാലെ ഡോളർ …
യുക്രൈൻ യുദ്ധം വ്യാപിപ്പിക്കരുത്; വിജയത്തിനു പിന്നാലെ പുതിനുമായി ലോകകാര്യം സംസാരിച്ച് ട്രംപ്
യുക്രൈൻ യുദ്ധം വ്യാപിപ്പിക്കരുത്; വിജയത്തിനു പിന്നാലെ പുതിനുമായി ലോകകാര്യം സംസാരിച്ച് ട്രംപ്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായി സംസാരിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുതിനോട് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം …
‘നസ്‌റല്ലയുടെ വധവും പേജര്‍ ആക്രമണവും എന്റെ അനുവാദത്തോടെ’; സമ്മതിച്ച് നെതന്യാഹു
‘നസ്‌റല്ലയുടെ വധവും പേജര്‍ ആക്രമണവും എന്റെ അനുവാദത്തോടെ’; സമ്മതിച്ച് നെതന്യാഹു
സ്വന്തം ലേഖകൻ: ലെബനനില്‍ പേജര്‍ ആക്രമണം നടത്താന്‍ താന്‍ അനുവാദം നല്‍കിയെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹു പേജര്‍ ആക്രമണത്തിന് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പേജര്‍-വോക്കി ടോക്കിആക്രമണങ്ങളുടെ ഉത്തരവാദിത്തം …