1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷൻ; സമയ പരിധി തീർന്നാൽ കാത്തിരിക്കുന്നത് വിലക്ക്
കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷൻ; സമയ പരിധി തീർന്നാൽ കാത്തിരിക്കുന്നത് വിലക്ക്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം വിദേശികൾ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ല. നിശ്ചിത സമയത്തിനകം റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.റജിസ്റ്റർ ചെയ്യാത്ത വിദേശികൾക്ക് …
കുവൈത്തിലെ സ്‌പോൺസ ർഷിപ്പ് സമ്പ്രദായം അവസാനി പ്പിക്കണമെന്ന് മനുഷ്യാവകാശ നിരീക്ഷണ വിഭാഗം
കുവൈത്തിലെ സ്‌പോൺസ ർഷിപ്പ് സമ്പ്രദായം അവസാനി പ്പിക്കണമെന്ന് മനുഷ്യാവകാശ നിരീക്ഷണ വിഭാഗം
സ്വന്തം ലേഖകൻ: വൈറ്റിലേക്ക് വരുന്ന വിദേശ ജീവനക്കാരെ കുവൈത്തിലെ ഏതെങ്കിലും വ്യക്തികൾ സ്‌പോൺസർ ചെയ്യണമെന്ന ‘കഫാല’ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കുവൈത്ത് മനുഷ്യാവകാശ നിരീക്ഷണ വിഭാഗം ശുപാർശ ചെയ്തു. ജനസംഖ്യയിൽ ഭൂരിഭാഗവും വിദേശികളുള്ള രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വേണമെന്നാണ് നാഷനൽ ഹ്യൂമൺ റൈറ്റ്‌സ് ബ്യൂറോ ശുപാർശ ചെയ്തിരിക്കുന്നത്. നടപ്പിൽ വരികയാണെങ്കിൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ …
കൊച്ചി കായൽ തൊട്ട് സീപ്ലെയിൻ; കേരളത്തിന്റെ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് പുത്തൻ ചിറക്
കൊച്ചി കായൽ തൊട്ട് സീപ്ലെയിൻ; കേരളത്തിന്റെ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് പുത്തൻ ചിറക്
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി സീപ്ലെയിൻ യാഥാർഥ്യമാകുന്നു. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു. നെടുമ്പാശേരിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചിരുന്നു. തുടർന്ന് കൊച്ചി ബോൾഗാട്ടി മറീനയിൽ എത്തിയ വിമാനത്തിന് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെത്തി വൻ വരവേൽപ്പാണ് നൽകിയത്. …
അതിവേഗ പഠനവീസ കാനഡ നിർത്തിയത് ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
അതിവേഗ പഠനവീസ കാനഡ നിർത്തിയത് ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകൻ: വി​​​ദേ​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​തി​​​​​​വേ​​​​ഗ വീ​​​​സ പ​​​​ദ്ധ​​​​തി കാ​​​​ന​​​​ഡ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​​​​​ൾ​​​​പ്പെ​​​​ടെ കാ​​​​ന​​​​ഡ​​​​യി​​​​ൽ ഉ​​​​ന്ന​​​​ത​​പ​​​​ഠ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്ന​​​വ​​​ർ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്ന സ്റ്റു​​​​ഡ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട് സ്ട്രീം (​​​​എ​​​​സ്ഡി​​​​എ​​​​സ്) ആ​​​​ണ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി​​​​യത്. അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ലും എ​​​​ളു​​​​പ്പ​​​​ത്തി​​​​ലും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന എ​​​​സ്ഡി​​​​എ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് കാ​​​​ന​​​​ഡ അ​​​​റി​​​​യി​​​​ച്ച​​​​ത്. ഈ​​​​ വ​​​​ർ​​​​ഷം രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 35 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ് വ​​​​രു​​​​ത്തു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി …
ഒടുവിൽ ഖത്തറും കൈവിട്ടു? ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിക്കില്ല
ഒടുവിൽ ഖത്തറും കൈവിട്ടു? ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിക്കില്ല
സ്വന്തം ലേഖകൻ: ഇസ്രയേല്‍ ഗാസ സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്നും ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. നയതന്ത്ര സ്രോതസിനെ ഉദ്ധരിച്ച് എഎഫ്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറും അമേരിക്കയും ഈജിപ്തും ചേര്‍ന്ന് മാസങ്ങളായി വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. നേരത്തെ ഗാസയിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും മധ്യസ്ഥ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് ഖത്തറായിരുന്നു. …
കാനഡയിൽ ക്ഷേത്രത്തിനു നേർക്കുണ്ടായ ആക്രമണം; ഒരു ഖലിസ്താൻ പ്രവർത്തകൻകൂടി അറസ്റ്റിൽ
കാനഡയിൽ ക്ഷേത്രത്തിനു നേർക്കുണ്ടായ ആക്രമണം; ഒരു ഖലിസ്താൻ പ്രവർത്തകൻകൂടി അറസ്റ്റിൽ
സ്വന്തം ലേഖകൻ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) സജീവ പ്രവർത്തകനായ ഇന്ദർജീത് ​ഗോസാലിനെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലെ എസ്.എഫ്.ജിയുടെ കോർഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. പഞ്ചാബിൽ സ്വതന്ത്ര സിഖ് രാജ്യം …
വിസ്താരയുടെ അവസാന സർവീസ് നാളെ പറന്നിറങ്ങും; ഇനി എയർ ഇന്ത്യ മാത്രം
വിസ്താരയുടെ അവസാന സർവീസ് നാളെ പറന്നിറങ്ങും; ഇനി എയർ ഇന്ത്യ മാത്രം
സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സർവീസ് പറന്നിറങ്ങും. ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക. ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ …
ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളും വിദേശികളുടെ മക്കൾ; ഒന്നാമത് ഇന്ത്യക്കാർ
ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളും വിദേശികളുടെ മക്കൾ; ഒന്നാമത് ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന കണക്കുകള്‍ പുറത്തുവന്നു. മാതാപിതാക്കള്‍ ബ്രിട്ടീഷ് വംശജരല്ലാത്ത കുട്ടികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ജോലിയ്ക്കും പഠനത്തിനുമായി എത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാകാന്‍ കാരണം. കണക്കു പ്രകാരം 2023 ല്‍ ജനിച്ചവരില്‍ …
ബെല്‍ഫാസ്റ്റില്‍ അന്തരിച്ച മൂലമറ്റം സ്വദേശിയുടെ സംസ്‌കാരം 13ന്; ചടങ്ങുകൾക്കായി സഹായനിധി
ബെല്‍ഫാസ്റ്റില്‍ അന്തരിച്ച മൂലമറ്റം സ്വദേശിയുടെ സംസ്‌കാരം 13ന്; ചടങ്ങുകൾക്കായി സഹായനിധി
സ്വന്തം ലേഖകൻ: ബെല്‍ഫാസ്റ്റില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പിലിലേക്ക് ആദ്യദിനം വായനക്കാര്‍ നല്കിയത് 750 പൗണ്ട്‌ പൗണ്ടാണ്. 19 പേര്‍ ചേര്‍ന്ന്‌ കൈന്‍ഡ് ലിങ്ക് വഴി നല്കിയ തുകയും ഗിഫ്റ്റ് എയ്ഡും ചേര്‍ന്നാണ്‌ ഈ തുക സംഭാവനയായി എത്തിയത്. സാമ്പത്തികമായി …
ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ; തീരുമാനം യുഎസ് സമ്മർദത്തിനു വഴങ്ങി
ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ; തീരുമാനം യുഎസ് സമ്മർദത്തിനു വഴങ്ങി
സ്വന്തം ലേഖകൻ: ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. യുഎസ് സമ്മർദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് …