1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ – യുകെ വിമാന സർവീസ് തുടങ്ങി 100 വർഷം! പരമ്പരാ ഗത ഇന്ത്യന്‍ വിഭവങ്ങളുമായി ബ്രിട്ടിഷ് എയര്‍വേയ്‌സ്
ഇന്ത്യ – യുകെ വിമാന സർവീസ് തുടങ്ങി 100 വർഷം! പരമ്പരാ ഗത ഇന്ത്യന്‍ വിഭവങ്ങളുമായി ബ്രിട്ടിഷ് എയര്‍വേയ്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കും യുകെയ്‌ക്കുമിടയിലുള്ള വിമാന സര്‍വീസുകളുടെ 100 വര്‍ഷം ആഘോഷിക്കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്. നവംബര്‍ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫ്ലൈറ്റില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കാനാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ തീരുമാനം. തേങ്ങാ ചോറും മട്ടന്‍ കറിയുമാണ് വിഭവങ്ങളിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇന്ത്യയില്‍ നിന്ന് ലണ്ടന്‍ …
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ; നാറ്റോ സഖ്യത്തിനെതിരെ ഐക്യത്തിന് കളം ഒരുങ്ങുന്നു
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ; നാറ്റോ സഖ്യത്തിനെതിരെ ഐക്യത്തിന് കളം ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടി നല്‍കി ബ്രിക്സ് ഉച്ചകോടി. ഇന്ത്യയുടേയും ചൈനയുടേയും തുര്‍ക്കിയുടേയും ഭരണാധികാരികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി. കസാനില്‍ നടക്കുന്ന ഉച്ചകോടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ഭരണകാലഘട്ടത്തിലെ നാഴികക്കല്ലായി മാറിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്തിലെ പ്രധാന ശക്തികള്‍ തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ സമര്‍ത്ഥമായി …
സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; സന്ദർശകരെ സ്പോൺസർ ചെയ്യാം
സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; സന്ദർശകരെ സ്പോൺസർ ചെയ്യാം
സ്വന്തം ലേഖകൻ: 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്പെഷൽ ടാലന്റ്) അനുവദിച്ചു. സൗദി ഗ്രീൻ കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലൂടെ അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സൗദി പ്രഫഷനലുകൾക്ക് അറിവും ആഗോള വൈദഗ്ധ്യവും കൈമാറുന്നതിൽ അവർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി …
റസിഡൻസി നിയമങ്ങൾ കൃത്യ മായി പാലിക്കുന്ന പ്രവാസികൾ ക്ക് ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്
റസിഡൻസി നിയമങ്ങൾ കൃത്യ മായി പാലിക്കുന്ന പ്രവാസികൾ ക്ക് ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്
സ്വന്തം ലേഖകൻ: റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ദി ഐഡിയൽ ഫെയ്സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്. കഴിഞ്ഞ 10 വർഷത്തിനിടയിൽ റസിഡൻസി നിയമലംഘനം നടത്താത്ത ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ …
ഖത്തറില്‍ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുന്നു; പ്രവാസികള്‍ക്ക് തിരിച്ചടി
ഖത്തറില്‍ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുന്നു; പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ഖത്തറില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ആദ്യ പാദത്തില്‍ വലിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രധാന അയല്‍പക്കങ്ങളില്‍ ഈ വര്‍ധനവ് പ്രകടമാണെന്ന് ഓണ്‍ലൈന്‍ റിയല്‍റ്റി ഗവേഷണ പ്ലാറ്റ്ഫോമായ ഹപോണ്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹപോണ്ടോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വെസ്റ്റ് ബേ ഏരിയയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു കിടപ്പുമുറിയുടെ ശരാശരി വാടക …
സ്വ​ദേ​ശി​വ​ത്ക​ര​ണം: ഖത്തറിൽ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്ലെ​ങ്കി​ൽ ഖ​ത്ത​രി വ​നി​ത​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന
സ്വ​ദേ​ശി​വ​ത്ക​ര​ണം: ഖത്തറിൽ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്ലെ​ങ്കി​ൽ ഖ​ത്ത​രി വ​നി​ത​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വ്യ​വ​സ്ഥ​ക​ൾ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ലൂ​ടെ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം നി​യ​മം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ർ​ദി​ഷ്ട ​ജോ​ലി​ക്ക് യോ​ഗ്യ​രാ​യ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്ലെ​ങ്കി​ൽ ഖ​ത്ത​രി വ​നി​ത​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് നി​യ​മം നി​ർ​ദേ​ശി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 17ന് ​ഗ​സ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു പി​റ​കെ ആ​റു …
കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ തുടരാം
കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ തുടരാം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് അ​റു​പ​ത് വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബി​രു​ദ യോ​ഗ്യ​ത ഇ​ല്ലെ​ങ്കി​ലും ഇ​നി സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റാം. ഇ​തു സം​ബ​ന്ധി​ച്ച മു​ൻ തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ‘അ​റ​ബ് ടൈം​സ്’ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​ട​മ​ക​ൾ​ക്കി​ട​യി​ൽ കൈ​മാ​റ്റം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2023ലെ ​തീ​രു​മാ​നം റ​ദ്ദാ​യി. നേ​ര​ത്തേ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ …
കൊച്ചിയിൽനിന്ന് ബാങ്കോക്കി ലേക്കും വിയ്റ്റ്നാമിലേക്കും വിമാന സർവീസുകൾ; ശൈത്യകാല പട്ടിക
കൊച്ചിയിൽനിന്ന് ബാങ്കോക്കി ലേക്കും വിയ്റ്റ്നാമിലേക്കും വിമാന സർവീസുകൾ; ശൈത്യകാല പട്ടിക
സ്വന്തം ലേഖകൻ: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും. രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. …
അബുദാബിയിൽ ജോ​ലി​ക്കി​ടെ വിഷവാതകം ശ്വസിച്ച് 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ മരിച്ചു
അബുദാബിയിൽ ജോ​ലി​ക്കി​ടെ വിഷവാതകം ശ്വസിച്ച് 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ മരിച്ചു
സ്വന്തം ലേഖകൻ: അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു.പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന …
യുഎസ് തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നു; പരാതിയുമായി ട്രംപ്
യുഎസ് തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നു; പരാതിയുമായി ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നുവെന്ന് ആരോപിച്ച് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ്‌ ട്രംപ്. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസിനുവേണ്ടി ലേബർ പാർട്ടി അംഗങ്ങൾ അമേരിക്കയിൽ പ്രചാരണം നടത്തുന്നുവെന്നാണ് ട്രംപിന്റെ അസാധാരണ പരാതി. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ട്രംപിന്റെ പ്രചാരണ സംഘം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് …