1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോലിയിൽ വൈകി എത്തുന്ന ജീവനക്കാർ പിഴ അടക്കേണ്ടിവരും; മുന്നറിയിപ്പുമായി ഒമാൻ
ജോലിയിൽ വൈകി എത്തുന്ന ജീവനക്കാർ പിഴ അടക്കേണ്ടിവരും; മുന്നറിയിപ്പുമായി ഒമാൻ
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഒരു കാരണവുമില്ലാതെ വൈകി എത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് തൊഴിലാളികൾക്കെതിരെ പിഴ ചുമത്താമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒരോ നിയമലംഘനത്തിനും പ്രത്യേക പിഴ ഘടനയെ കുറിച്ചും മന്ത്രാലയം പുറപ്പെടുവിപ്പിച്ച മാർ​ഗനിർദേശത്തിൽ പറയുന്നുണ്ട്. തൊഴിൽ സ്ഥാപനങ്ങളിൽ ഈ നിയമങ്ങളും പിഴയും അറബിയിലും ഇം​ഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നും …
2034 ഫുട്ബോള്‍ ലോകകപ്പ്; സൗദിയ്ക്ക് വിനയായി തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍
2034 ഫുട്ബോള്‍ ലോകകപ്പ്; സൗദിയ്ക്ക് വിനയായി തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍
സ്വന്തം ലേഖകൻ: സൗദി അറേബ്യ ഇതിനകം ഫുട്ബോള്‍ ഹബ്ബായി തന്നെ മാറിക്കഴിഞ്ഞു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്‌മർ, കരിം ബെൻസിമ, സാദിയൊ മാനെ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം നിലവില്‍ സൗദി പ്രോ ലീഗിന്റെ ഭാഗമാണ്. 2034 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്നതും സൗദിയാണ്. ഡിസംബറില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എന്നാല്‍, സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന …
ആശുപത്രിയുടെ താഴെ ഹിസ്ബുള്ളയുടെ രഹസ്യ ബങ്കര്‍; 4200 കോടി രൂപയും സ്വര്‍ണവും കണ്ടെത്തി
ആശുപത്രിയുടെ താഴെ ഹിസ്ബുള്ളയുടെ രഹസ്യ ബങ്കര്‍; 4200 കോടി രൂപയും സ്വര്‍ണവും കണ്ടെത്തി
സ്വന്തം ലേഖകൻ: ബെയ്‌റൂത്തിലെ ആശുപത്രിക്ക് താഴെ ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രമുണ്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍. പണമായും സ്വര്‍ണമായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ബങ്കറിലുള്ളതെന്നും ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍. ഹിസ്ബുള്ള …
ഇന്ത്യന്‍ വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിയുമായി ആദം ലാന്‍സ എന്ന എക്‌സ് അക്കൗണ്ടിന് എന്താണ് ബന്ധം?
ഇന്ത്യന്‍ വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിയുമായി ആദം ലാന്‍സ എന്ന എക്‌സ് അക്കൗണ്ടിന് എന്താണ് ബന്ധം?
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 90ല്‍ പരം വ്യാജബോംബ് ഭീഷണികളാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനസര്‍വീസുകളെ വ്യാജ ബോംബ് ഭീഷണി ബാധിച്ചു. ഗതി തിരിച്ചുവിടൽ, വിമാനയാത്ര പുറപ്പെടുന്നത് വൈകല്‍, വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഇത്തരം വ്യാജബോംബ് ഭീഷണിമൂലം ഉണ്ടാകുന്നുണ്ട്. ഈ ബോംബ് ഭീഷണികളുടെ 70 ശതമാനവും ആദം ലാന്‍സ …
വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍
വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍
സ്വന്തം ലേഖകൻ: വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍. ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പ് നിര്‍ത്താനാണ് ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിഷി സുനാകിന് കീഴില്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജോലിക്കാര്‍ക്ക് മേലുള്ള നികുതിയെന്ന് കുറ്റപ്പെടുത്തിയവരാണ് ലേബര്‍. ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തല്‍ നടപ്പാക്കിയാലും ലേബര്‍ …
ആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു; വിമാന, തീവണ്ടി സർവീസുകൾ താളംതെറ്റും
ആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു; വിമാന, തീവണ്ടി സർവീസുകൾ താളംതെറ്റും
സ്വന്തം ലേഖകൻ: ആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു. എഡിന്‍ബര്‍ഗ് കാസിലിം ക്രെയ്ഗ്മില്ലര്‍ കാസിലും ശക്തമായ കാറ്റുള്ളതിനാല്‍ അടച്ചിട്ടതായി ഹിസ്റ്റോറിക് എന്‍വിറോണ്മെന്റ് സ്‌കോട്ട്‌ലാന്‍ഡ് അറിയിച്ചു. ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ പ്രിന്‍സസ് സ്ട്രീറ്റ് ഗാര്‍ഡനും സിറ്റി കൗണ്‍സില്‍ അടച്ചിട്ടിരുന്നു. ആഷ്‌ലി കൊടുങ്കാറ്റിന്റെ വരവിനെ തുടര്‍ന്നുള്ള മുന്‍കരുതലുകളാണ് ഇവയെല്ലാം. ആദ്യം ആഷ്‌ലി കൊടുങ്കാറ്റ് എത്തിയത് …
ചാള്‍സ് രാജാവിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സെനറ്ററുടെ ചീത്തവിളി; പിടിച്ചു മാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍
ചാള്‍സ് രാജാവിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സെനറ്ററുടെ ചീത്തവിളി; പിടിച്ചു മാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിനെചീത്ത വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. ചാള്‍സ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ റോയല്‍ റിസപ്ഷന്‍ ചടങ്ങിലാണ് അതിരൂക്ഷമായ രീതിയിലുള്ള പ്രതിഷേധ പ്രതികരണം ഉണ്ടായത്. പാര്‍ലമെന്റ് ഹൗസിലെ രാജാവിന്റെയും മറ്റു നേതാക്കളുടേയും പ്രസംഗത്തിനു പിന്നാലെ ഗ്രേറ്റ് ഹാളിലേക്ക് ഉറക്കെ സംസാരിച്ചു കൊണ്ടാണ് സ്വതന്ത്ര എംപിയായ ലിഡിയാ …
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഏ​കീ​കൃ​ത എ.​ഐ പ്ലാ​റ്റ്​​​ഫോമുമായി UAE; 800ഓ​ളം സേ​വ​ന​ങ്ങ​ൾ​ ല​ഭി​ക്കും​
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഏ​കീ​കൃ​ത എ.​ഐ പ്ലാ​റ്റ്​​​ഫോമുമായി UAE; 800ഓ​ളം സേ​വ​ന​ങ്ങ​ൾ​ ല​ഭി​ക്കും​
സ്വന്തം ലേഖകൻ: എ​ണ്ണൂ​റോ​ളം സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ നി​ര്‍മി​ത ബു​ദ്ധി (എ.​ഐ) പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച് അ​ബൂ​ദ​ബി. ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ താ​മി​ന്‍റെ അ​പ്‌​ഗ്രേ​ഡ​ഡ് പ​തി​പ്പാ​യ 3.0 പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് പു​തി​യ സം​വി​ധാ​നം. ദു​ബൈ​യി​ൽ ന​ട​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സി​ലാ​ണ്​ പ​രി​ഷ്ക​രി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച​ത്. അ​ബൂ​ദ​ബി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന എ​ന്തു വി​ഷ​യ​ത്തെ​ക്കു​റി​ച്ചും എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ര്‍ക്ക് താം 3.0​ല്‍ …
സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലവസ്ഥാ വകുപ്പ്
സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലവസ്ഥാ വകുപ്പ്
സ്വന്തം ലേഖകൻ: സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭപ്പെടില്ലെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാവില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് പുറപ്പെടുവിക്കുമെന്നും ഇതിൽ സീസണിലെ കാലാവസ്ഥയും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം …
തൊ​ഴി​ലാ​ളി​ക​ൾക്ക് എതിരായ ന​ട​പ​ടി​ക​ൾ; ക​മ്പ​നി​ക​ൾ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണമെന്ന് ഒമാൻ
തൊ​ഴി​ലാ​ളി​ക​ൾക്ക് എതിരായ ന​ട​പ​ടി​ക​ൾ; ക​മ്പ​നി​ക​ൾ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​തി​​രെ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും പി​ഴ​ക​ളെ​യും കു​റി​ച്ചു​ള്ള പ​ട്ടി​ക ക​മ്പ​നി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ഇ​രു​പ​ത്തി​യ​​​​​ഞ്ചോ അ​തി​ല​ധി​ക​മോ തൊ​ഴി​ലാ​ളി​ക​ളു​ള്ള എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ഒ​രു പ്ര​ത്യേ​ക ഫോ​ർ​മാ​റ്റ് പാ​ലി​ച്ചാ​യി​രി​ക്ക​ണം ഈ ​പ​ട്ടി​ക ത​യാ​റേ​ക്കേ​ണ്ട​ത്. ഇ​ങ്ങ​നെ​യു​ള്ള പ​ട്ടി​ക​ക്കും ഓ​രോ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ അ​ല്ലെ​ങ്കി​ൽ ഡ​യ​റ​ക്ട​ർ …