അതേസമയം ഡീസല്‍ വിലയില്‍ രണ്ട് പെന്‍സിന്റെ കൂടെ കുറവ് വരുത്തുമെന്ന് മോറിസണ്‍സ്, ടെസ്കോ എന്നീ കമ്പനികള്‍ അറിയിച്ചു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ അവലോകനയോഗത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.
സെപ്തംബര്‍ മുതല്‍ നിലവിലെ നിരക്കുകളില്‍ 6.9 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 10 മില്യണ്‍ ഉപയോക്താക്കള്‍ ഇത് മൂലം ബാധിക്കപ്പെടുമെന്നാണ് ആദ്യ വിപണി വിലയിരുത്തലുകള്‍.
ആഗോള വിലയ്ക്കനുസരിച്ച് ഓരോ മാസവും പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഡോളര്‍ ലാഭിക്കാന്‍ യുഎഇയ്ക്ക് ഇതിലൂടെ സാധിക്കും.
ഓണ്‍ലൈന്‍ റീടെയിലര്‍ ഇബെയും പെയ്മെന്റ് കമ്പനിയും പേപാലും വേര്‍പിരിയുന്നു. ഇനി മുതല്‍ സ്വതന്ത്ര്യ കമ്പനികളായിട്ടായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. 2002ല്‍ പേപാല്‍ ഇബേ വാങ്ങിയത് മുതല്‍ രണ്ട് കമ്പനികളുടെയും പ്രവര്‍ത്തനം ഒരുമിച്ചാണ്.
ഹാര്ഡ്വെയര് ഗ്രൂപ്പ്, സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് എന്നിവിടങ്ങളില്‍നിന്നായിരിക്കും മൈക്രോസോഫ്റ്റി ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ഫഌപ്ക്കാര്ട്ട് ആപ്പ് ഒണ്‍ലി ആക്കുന്നു. മിന്ത്രയ്ക്ക് പിന്നാലെയാണ് ഫഌപ്പ്കാര്‍ട്ടും ഇപ്പോള്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മൊബൈല്‍ ആപ്പിലേക്ക് മാത്രം ചുരുങ്ങുന്നത്.
04ല്‍ രേഖപ്പെടുത്തിയ പുതിയ രജ്സ്ട്രേഷനുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ലഭ്യമായ വിവരങ്ങല്‍ അനുസരിച്ച് ഇത്രയും കാലത്തിനിടെ ഏറ്റവും അധികം കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഈ 2004ന്റെ ആദ്യ പകുതിയിലായിരുന്നു.
20 വര്‍ഷത്തിന് മുന്‍പ് ഒരു രൂപാ നോട്ടിന്റെ അച്ചടി ആര്‍ബിഐ അവസാനിപ്പിച്ചതായിരുന്നു. ചെലവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
രണ്ട് വര്‍ഷക്കാലം കേരളത്തിലെ വിവിധ മേഖലകളിലായി 200ല്‍ പരം പ്രദേശങ്ങളില്‍ നടത്തിയ റിസര്‍ച്ചുകളുടെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറയിലെ ഒരേക്കര്‍ സ്ഥലം പദ്ധതിക്കായി തിരഞ്ഞെടുത്തത്.