eï³:tImÀ-¸-td-äv `-c-W-an-I-hn-\v C³-Ìn-äyq«v Hm-^v U-b-d-tÎ-gv-kv GÀ-s¸-Sp¯n-b hn-Jym-Xamb tKmÄ-U³ ]o-t¡m-Iv A-hmÀ-Un-\v tem-I-sa-¼mSpw im-J-I-fp-Å, a-e-bm-fn-I-fp-sS D-S-a-Ø-X-bn-epÅ km-¼¯n-I C-S-]m-Sp Øm-]\w ap-¯q-äv ^n-\m³-kv AÀ-l-cm-bn.
കേരളത്തിന്റെ സമഗ്രവികസനവും രാജ്യത്തേക്ക് വിദേശനിക്ഷേപവും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നടത്തുന്ന എമേര്‍ജിം കേരള നിക്ഷേപകസംഗമത്തില്‍ യുകെയില്‍ നിന്നുള്ള 45 അംഗസംഘം പങ്കെടുക്കും. മൂന്ന് ദിവസം കൊച്ചിയില്‍ നടക്കുന്നസംഗമത്തില്‍ 52 രാജ്യങ്ങളില്‍ നിന്ന് 2500 ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സൂചന.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 2017 വരെ ഉയര്‍ത്തില്ലന്ന് സാമ്പത്തിക വിദഗ്ദര്‍
പലിശ നിരക്ക് പൂജ്യത്തിലേക്ക് താഴ്ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ഐഎംഎഫ്
യൂറോസോണ്‍ പ്രതിസന്ധി: ബ്രട്ടീഷ് കുടുംബങ്ങള്‍ക്ക് 18,000 പൗണ്ടിന്റെ അധിക ബാധ്യത
ഫേസ് ബുക്ക് ഓഹരി: പത്ത് മിനിട്ടില്‍ ഒരു ബില്യണ്‍ വരുമാനം
യുറോസോണ്‍ പ്രതിസന്ധി; ഗ്രീസിന് പുറത്തു പോകാനാകുമോ ? പോയാല്‍ എന്ത് സംഭവിക്കും ?
വീണ്ടും മോര്‍ട്ട്ഗേജ് പ്രതിസന്ധി ; 1970 കളിലെ ചരിത്രം യു കെയില്‍ ആവര്‍ത്തിക്കുമോ ?
സര്‍ണാഭരണങ്ങളുടെ അധിക നികുതി പിന്‍വലിച്ചു
വാഹന വില്‍പനയില്‍ കമ്പനികള്‍ക്കു മികച്ച ലാഭം