1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാര്‍ട്‌സ് മാര്‍ട്ട് ഉദ്ഘാടനം ശനിയാഴ്ച
പാര്‍ട്‌സ് മാര്‍ട്ട് ഉദ്ഘാടനം ശനിയാഴ്ച
ഓട്ടോമൊബൈല്‍ വിപണന രംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ പാര്‍ട്‌സ് ലാന്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പാര്ട്‌സ് മാര്‍ട്ട് മെയ് 23 ശനിയാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 29 ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശൈഖ് ജാസിം ബിന്‍ ഥാമിര്‍ ഈസ ഥാമിര്‍ അല്‍ഥാനി ഉദ്ഘാടനം നിര്‍വഹിക്കും.
കാമറൂണിന്റെ മടങ്ങിവരവ് പൗണ്ടിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു
കാമറൂണിന്റെ മടങ്ങിവരവ് പൗണ്ടിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു
ബ്രിട്ടണില്‍ വീണ്ടും ഡേവിഡ് കാമറൂണിന്റെ യുഗം എന്ന് തെളിഞ്ഞതോടെ ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം വര്‍ദ്ധിച്ചു. സ്റ്റെര്‍ലിംഗിന്റെ മൂല്യം രണ്ട് ശതമാനത്തോളം വര്‍ദ്ധിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു; പലിശനിരക്ക് റെക്കോര്‍ഡ് താഴ്ച്ചയില്‍
റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു; പലിശനിരക്ക് റെക്കോര്‍ഡ് താഴ്ച്ചയില്‍
ഓസ്‌ട്രേലിയന്‍ സാമ്പത്തി മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്കുകള്‍ രണ്ട് ശതമാനമാക്കി നിശ്ചയിച്ചു. നാല് ശതമാനത്തിന് മുകളിലായിരുന്ന പലിശനിരക്കാണ് ഇപ്പോള്‍ സാമ്പത്തിക മേഖലയുടെ ഉണര്‍വിനായും കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് വര്‍ദ്ധിപ്പിക്കുന്നതിനായും രണ്ട് ശതമാനമാക്കി കുറച്ചിരിക്കുന്നത്.
ആന എഴുന്നുള്ളിപ്പ്, കേരളമുള്‍പ്പെടെ നാലു സംസ്ഥനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്
ആന എഴുന്നുള്ളിപ്പ്, കേരളമുള്‍പ്പെടെ നാലു സംസ്ഥനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്
സ്വന്തം ലേഖകന്‍: തല കുലുക്കി ചെവിയാട്ടി നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന കൊമ്പന്മാര്‍ ഏതൊരു മലയാളിയുടേയും ഗൃജാതുര സ്മരണയാണ്. എന്നാല്‍ ഉത്സവങ്ങളില്‍ ആനകളെ എഴുന്നുള്ളിക്കുന്നതതിനെതിരെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് ശക്തമാകുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സുപ്രീം കോടതി ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം …
ചൈനയുടെ ആപ്പിളായ സിയോമിയില്‍ ടാറ്റയുടെ കടി, ഓഹരികള്‍ സ്വന്തമാക്കി
ചൈനയുടെ ആപ്പിളായ സിയോമിയില്‍ ടാറ്റയുടെ കടി, ഓഹരികള്‍ സ്വന്തമാക്കി
സ്വന്തം ലേഖകന്‍: സമീപ കാലത്ത് ഇന്ത്യന്‍ സ്!മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗമായ ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ ഇന്ത്യയുടെ രത്തന്‍ ടാറ്റക്കും ഓഹരി പങ്കാളിത്തം. എന്നാല്‍ ടാറ്റ കമ്പനികളുടെ പേരില്ല, മറിച്ച് വ്യക്തിപരമായാണ് രത്തന്‍ ടാറ്റ സിയോമി ഓഹരികള്‍ വാങ്ങിയത് എന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ വില്പന നേടി …
ടെസ്‌കോ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍
ടെസ്‌കോ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍
റീടെയില്‍ സ്ഥാപനമായ ടെസ്‌കോ കടുത്ത സാമ്പത്തിക നഷ്ടത്തില്‍. ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് ടെസ്‌കോ 6.4 ബില്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണെന്നാണ്. ടെസ്‌കോയുടെ 96 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. കമ്പനി മുന്‍കൂട്ടി പ്രവചിച്ചിരുന്നതിലും ഭീകരമായിട്ടാണ് ടെസ്‌കോയുടെ നഷ്ടം വര്‍ദ്ധിച്ചത്.
രജനികാന്തും കമലഹാസനും ഒരുമിക്കുന്ന ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു
രജനികാന്തും കമലഹാസനും ഒരുമിക്കുന്ന ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു
സ്വന്തം ലേഖകന്‍: രജനീകാന്ത്, കമല്‍ഹാസന്‍, സംവിധായകന്‍ ശങ്കര്‍, പ്രേക്ഷകരെ ആവേശത്തിലാഴ്ത്താന്‍ ഈ മൂന്നു പേരുകളില്‍ ഒന്നു തന്നെ ധാരളം. അപ്പോള്‍ മൂന്നാളം ഒരുമിച്ചാലോ! ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ എന്ന അവസ്ഥയിലാണ് പ്രേക്ഷകര്‍. രജനിയേയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍. സൂപ്പര്‍ താര പദവിയെത്തും മുന്‍പ് കമലും രജനിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ …
ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ഏപ്രില്‍ 24 മുതല്‍ വിപണിയില്‍; വില 349 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെ
ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ഏപ്രില്‍ 24 മുതല്‍ വിപണിയില്‍; വില 349 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെ
എന്നും മികച്ചത് മാത്രം നിര്‍മ്മിക്കുന്നു എന്നവകാശപ്പെടുന്ന ആപ്പിള്‍ ഇത്തവണയും വിപണി കീഴടക്കാനെത്തുന്നത് മികച്ച ഒരു ഗാഡ്‌ജെറ്റുമായിട്ടാണ്. ടിം കുക്ക് സിഇഒ ആയ ശേഷം ആപ്പിള്‍ നടത്തുന്ന ഏറ്റവും വലിയ ഇന്നൊവേഷനാണ് സ്മാര്‍ട്ട് വാച്ച്. ആപ്പിള്‍ കമ്പനി ആദ്യമായിട്ടാണ് സ്മാര്‍ട്ട് വാച്ച് നിര്‍മ്മിക്കുന്നത്. ആദ്യത്തെ ഉത്പന്നത്തില്‍ തന്നെ കാണാന്‍ കഴിയുന്നത് ഡിസൈന്റെയും ടെക്‌നോളജിയുടെയും സന്നിവേശാണ്.
ബൂര്‍ജ് അല്‍ അറബില്‍ റൂമെടുത്താല്‍ ഉപയോഗിക്കാന്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐ പാഡ്
ബൂര്‍ജ് അല്‍ അറബില്‍ റൂമെടുത്താല്‍ ഉപയോഗിക്കാന്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐ പാഡ്
ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ഹോട്ടലായ ദുബായിലെ ബൂര്‍ജ് അല്‍ അറബിലൂടെ ദുബായ് നഗരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. 60 നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐ പാഡാണ് ഹോട്ടലിന്റെ വാഗ്ദാനം.
ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്യന്‍ സാമ്പത്തികശക്തിയാകും
ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്യന്‍ സാമ്പത്തികശക്തിയാകും
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും. നിക് ക്ലെഗ്ഗാണ് ഈ അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ മറ്റൊരു സാമ്പത്തിക ശക്തിയായ ഫ്രാന്‍സിനെ ബ്രിട്ടണ്‍ പിന്തള്ളിയിരുന്നു. അതിന്റെ ചുവട് പിടിച്ച് യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മ്മനിയേയും പിന്തള്ളുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക് ക്ലെഗ് അവകാശപ്പെടുന്നത്.