സോണി നെറ്റ്‌വര്‍ക്കിനെതിരെ വീണ്ടും ഹാക്കര്‍മാരുടെ ആക്രമണം
ടെലികോം രംഗത്തെ പ്രമുഖ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഓണ്‍ലൈന്‍ സിനിമകളൊരുക്കുന്നു. അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ബിഗ്ഫ്‌ലിക്‌സുമായി ചേര്‍ന്നുകൊണ്ടായിരിക്കും ഓണ്‍ലൈന്‍ സിനിമകളൊരുക്കുന്നത്.
ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ ജി.എസ്.എം ബ്രാന്‍ഡായ ടാറ്റ ഡോകോമോ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ത്രീജി വൈഫൈ ഹബ് വിപണിയിലിറക്കി.
ജപ്പാനിലെ ഫാക്ടറികളില്‍ 90 ശതമാനം ഉല്‍പാദനത്തിലേക്ക് എത്താനുള്ള കഠിന പ്രയത്‌നത്തിലാണ് ടൊയോട്ട. എത്രയും വേഗം ഭൂകമ്പത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍
ന്യൂദല്‍ഹി:രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം എട്ടുശതമാനത്തിനും മുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് നിരക്കുകളില്‍ തുടര്‍ച്ചയായി വര്‍ധന ഉണ്ടായത് വ്യാവസായിക ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇപ്പോഴും ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനായിട്ടില്ല. നല്ല ശൈത്യകാലവിളവ് ലഭിച്ചതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയില്‍ നല്ല വളര്‍ച്ച …
ഐഡിയയ്ക്കും ടാറ്റയ്ക്കും എതിരെ സി.ബി.ഐ അന്വേഷണം
ടാറ്റ നാനോ ഇനി ശ്രീലങ്കയിലും
ടാറ്റയ്ക്കു പിന്നാലെ മാരുതിയും ഗുജറാത്തിലേക്ക്
കരുത്തും സൗന്ദര്യവും ആവാഹിച്ച് ഫെരാരി ഇന്ത്യയിലേക്ക്
ബി.എസ്.എന്‍.എല്ലിന് പുതിയ ഘടന വരുന്നു