ഐ.എം.എഫ്: വികസ്വര സമ്പദ് വ്യവസ്ഥക്ക് മുന്‍ഗണന നല്‍ണമെന്ന് ഇന്ത്യ
മഹീന്ദ്രസത്യത്തിന്റെ അറ്റാദായത്തില്‍ ഇടിവ്
മൂവ് ഓണ്‍ ഷൂ കമ്പനിയെ ടാറ്റ ഇന്റര്‍ നാഷണല്‍ വാങ്ങുന്നു
ലിംകയില്‍ ചത്ത പാറ്റ; പിഴയടക്കാന്‍ കൊക്കക്കോളയ്ക്ക് നിര്‍ദ്ദേശം
മുകേഷ് അംബാനിയുടെ ആഡംബരജീവിതത്തെ പരിഹസിച്ച് ടാറ്റാ
വിക്രം പണ്ഡിറ്റിന്റെ നേതൃപാടവത്തിന് സിറ്റി ഗ്രൂപ്പിന്റെ ആദരം
125 cc സൂപ്പര്‍ ബൈക്കായ ഡ്യൂക്ക് ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഓട്ടോ ലിമിറ്റഡ് നീക്കമാരംഭിച്ചു
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് ടെലിഫോണ്‍ കമ്പനിയായ സ്‌കൈപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതായിരുന്നു ഈയാഴ്ച്ച സാങ്കേതികവിപണിയില്‍ നിന്നും വന്ന ചൂടുള്ള വാര്‍ത്ത. സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ ബുദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. നേരത്തേ തന്നെ താന്‍ ഇക്കാര്യം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ചിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ് ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞു. സ്‌കൈപ്പിനും മൈക്രോസോഫ്റ്റിനും ഏറെ ഗുണംചെയ്യുന്നതാണ് …
ഇന്‍ഫോസിസിനെ തല്ലിയും തലോടിയും നാരായണ മൂര്‍ത്തിയുടെ കത്ത്
നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങുന്നു?