ഇന്ത്യയിലെ ഉല്‍പ്പാദനം സ്വാഭാവിക നിലയിലേക്ക് ടൊയോട്ട
ന്യൂദല്‍ഹി: അനുവദിച്ച സര്‍ക്കിളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് ഐഡിയ, സ്‌പൈസ് മൊബൈല്‍ കമ്പനികളെ പ്രശ്‌നത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടുകമ്പനികളുടേയും ലൈസന്‍സ് റദ്ദുചെയ്യാന്‍ വരെ കേന്ദ്ര ടെലികോം മന്ത്രാലയം തയ്യാറെടുക്കുന്നുണ്ട്. കര്‍ണാടക സര്‍ക്കിളില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാണ് ഐഡിയക്ക് ടെലികോം മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശ് സര്‍ക്കിളില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാണ് സ്‌പൈസ് മൊബൈലിന് നോട്ടീസ് ലഭിച്ചത്. നേരത്തേ 2008ല്‍ സ്‌പൈസ് മൊബൈല്‍ …
സ്‌കൈപ്പ് ഇനി മൈക്രോസോഫ്റ്റിന്റെ കൈയ്യില്‍
സ്‌കൈപ്പ് കൊത്താന്‍ മൈക്രോസോഫ്റ്റ് രംഗത്ത്
ലക്ഷ്മി മിത്തല്‍ ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
കൊച്ചി; അക്ഷയ തൃതീയ ദിനമായ ഇന്നലെ സ്വര്‍ണ്ണ വില്‍പ്പന കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് മൊത്തത്തില്‍ 1000 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിറ്റഴിച്ചത്. സംസ്ഥാനത്തെ മിക്ക ജുവല്ലറികളിലും വന്‍ തിരക്കനുഭവപ്പെട്ടു. സ്വര്‍ണ്ണ വിലയില്‍ ഇന്നലെ ഉണ്ടായ ഇടിവും വില്‍പ്പന കൂടാന്‍ കാരണമായി. സ്വര്‍ണ്ണ വില ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 16160 രൂപയിലെത്തിയിരുന്നു. വെള്ളിയുടെ വിലയ്ക്ക് വന്‍ …
അക്ഷയതൃതീയ സ്വര്‍ണവില്‍പ്പന പൊടിപൊടിച്ചു.
നാനോ കാര്‍ പാകിസ്ഥാന്‍ റോഡ് കയ്യടക്കുമോ?
ടൊയോട്ടയുടെ കാര്‍ ഉല്‍പ്പാദനത്തെ സുനാമി ബാധിച്ചു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ (ആര്‍.ഐ.എല്‍) 25 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ നേരത്തേ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കാണിതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. പ്രകൃതി വാതകത്തിന്റെ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവാണ് അറ്റാദായത്തില്‍ കുറവ് വരുത്തിയത്. നാലാംപാദത്തില്‍ കമ്പനിയുടെ വരുമാനം 25 ശതമാനം വര്‍ധിച്ച് 20,286 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം വരുമാനം 16 236 …