ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ബില്‍ ഗെയ്റ്റ്‌സ്. 79.2 ബില്യണ്‍ ഡോളറാണ് ബില്‍ ഗെയ്റ്റ്‌സിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം 76 ബില്യണ്‍ ഡോളറായിരുന്നതാണ് ഒരു വര്‍ഷം കൊണ്ട് 79.2 ബില്യണിലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 21 വര്‍ഷത്തെ കണക്കെടുത്താല്‍ 16 വര്‍ഷത്തിലും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായിരുന്നു.
ചെറുതും വലുതുമായി ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുന്ന കമ്പനികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും എണ്ണം രണ്ട് മില്യണ്‍ കടന്നെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്.
ബ്രിട്ടണിലെ മൊബൈല്‍ ബില്ലുകള്‍ കുത്തനെ കൂടാന്‍ സാധ്യത
ബ്രിട്ടീഷ് ഗ്യാസിന്റെ ഉടമ സെന്‍ട്രിക്കയുടെ ലാഭത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. എണ്ണ വിലയില്‍ ഉണ്ടായ കുറവും കാലാവസ്ഥയുമാണ് കമ്പനിയുടെ പണംവാരലിന് തടസ്സമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
വിഖ്യാത ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു. ബ്രിട്ടണില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നത്. ബ്രിട്ടണിലേതിന് പുറമെ ചെന്നൈയിലും പ്ലാന്റ് സ്ഥാപിക്കും.
യുകെയുടെ സാമ്പത്തിക മേഖല മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് പറഞ്ഞു. മുന്‍പ് പ്രതീക്ഷിച്ചിരുന്നതിനെക്കാളും മെച്ചപ്പെട്ട നിലയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുമെന്ന് സിബിഐ പറയുന്നു.
sIm¨n: ]¯v hÀjambn C´ybnð Gähpa[nIw hnð¡pó sNdpImÀ Fó JymXn t\Snb amcpXn kpkp¡nbpsS BÄt«m Ct¸mÄ temI¯pw ‘\¼À h¬’. 2014ð temI¯nð Gähpa[nIw hnev]\ \Só sNdpImÀ Fó t\«w kz´am¡nbncn¡pIbmWv BÄt«m. PÀa\nbnse t^mIv-kzmK¬ tKmÄ^ns\ ]nónem¡nbmWv C´ybpsS kz´w BÄt«m Cu t\«w ssIhcn¨ncn¡póXv. Ignª hÀjw …
സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന റെഫറണ്ടത്തിന് ശേഷം റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ കുതിച്ച് ചാട്ടമുണ്ടായതായി കണക്കുകള്‍. സ്‌കോട്ടീഷ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ നടന്ന നിക്ഷേപത്തില്‍ 81 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഐ.ടി കമ്പനിയായ സ്വാപ് ഐ.ടി സൊല്യൂഷന്‍സിന്റെ ഏറ്റവും പുതിയ പ്രോഡക്റ്റ് ആയ സ്മാര്‍ട്ട് ഹോസ്പിറ്റലിന്റെ ലോഞ്ചിംഗ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടര്‍ ഫൈസല്‍ നിര്‍വഹിച്ചു. ഒരു ഹോസ്പിറ്റലിനാവശ്യമായ ടോക്കണ്‍, ബില്ലിംഗ്, പേഷ്യന്റ് ട്രാക്കിംഗ് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയുന്ന പരിപൂര്‍ണ ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌റ് സിസ്റ്റമാണ് സ്മാര്‍ട്ട് ഹോസ്പിറ്റല്‍ …
ഭവന വായ്പകളുടെ പലിശ കുറയാന്‍ സാധ്യത. പണം കടം കൊടുക്കുന്ന മോര്‍ട്ട്‌ഗേജ് കമ്പനികള്‍ തമ്മിലുള്ള കിട മത്സരത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പലിശ കുറയ്ക്കുന്നത്.