1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?
മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?
സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ അച്ഛനായി അഭനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?. തന്റെ നീണ്ട അഭിനയ ജീവിതത്തില്‍ മിക്കവാറും എല്ലാ വേഷങ്ങളും ആടിത്തെളിഞ്ഞ ആളാണ് ഇന്നസെന്റ്. സഹനടനായും നായകന്റെ പിതാവും സുഹൃത്തും അച്ഛനുമൊക്കെയായി നൂറു കണക്കിന് മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രം. എന്നാല്‍ ഇന്നസെന്റിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ അച്ഛനായി ഒരു കഥാപാത്രം …
അഭിപ്രായ സ്വാതന്ത്ര്യം ഇരന്നു വാങ്ങേണ്ടതില്ല, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമല്‍ ഹാസന്‍
അഭിപ്രായ സ്വാതന്ത്ര്യം ഇരന്നു വാങ്ങേണ്ടതില്ല, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമല്‍ ഹാസന്‍
സ്വന്തം ലേഖകന്‍: അഭിപ്രായ സ്വാതന്ത്ര്യം ഇരന്നു വാങ്ങേണ്ടതില്ല, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമല്‍ ഹാസന്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യ കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു കമല്‍. ജര്‍മനിയിലെ ഹിറ്റലറും ഇന്ത്യയിലെ അടിയന്തരാവസ്ഥയുമൊക്കെ കടന്നു വന്നത് സാധാരണ ജനാധിപത്യ ക്രമങ്ങളിലൂടെ ആയതിനാല്‍ സംസാര സ്വാതന്ത്ര്യം തടസപ്പെടുത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കണം. …
നടന്‍ ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
നടന്‍ ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: നടന്‍ ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ദിലീപ് തന്റെ പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതാണ് ഡിങ്കോയിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദെ പുട്ടിന്റെ മുന്നിലാണ് രസകരമായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ബാലമംഗളത്തിലെ കഥാപാത്രമായ ‘ഡിങ്കനെ ദൈവമായി …
മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു, സൂപ്പര്‍ താരത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു, സൂപ്പര്‍ താരത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു, സൂപ്പര്‍ താരത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു കാര്‍ അപകടത്തില്‍പെട്ടത്. മലയാറ്റൂരില്‍ ഇറ്റിത്തോടിന് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി മോഹന്‍ലാലിന്റെ പജീറോ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല പരുക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. വൈശാഖ് സംവിധാനം …
പത്മ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ല, ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തല്‍
പത്മ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ല, ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: പത്മ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ല, ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ അര്‍ഹതപ്പെടാത്തവരും കടന്നുകൂടിയെന്ന ആരോപണങ്ങള്‍ ഉയരുന്നതിന് ഇടയിലാണ് പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന പ്രതികരണവുമായി പത്മശ്രീ ജേതാവ് രാജമൗലി രംഗത്തെത്തിയത്. പത്മശ്രീ ലഭിക്കുന്നതിനുമാത്രം കലാപരമായ യാതൊരു നേട്ടവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് …
സിനിമയില്‍ മദ്യപിച്ചപ്പോള്‍ ആരോഗ്യ മുന്നറിയിപ്പ് ഇട്ടില്ല, പ്രിത്വിരാജിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
സിനിമയില്‍ മദ്യപിച്ചപ്പോള്‍ ആരോഗ്യ മുന്നറിയിപ്പ് ഇട്ടില്ല, പ്രിത്വിരാജിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
സ്വന്തം ലേഖകന്‍: സിനിമയില്‍ മദ്യപിച്ചപ്പോള്‍ ആരോഗ്യ മുന്നറിയിപ്പ് ഇട്ടില്ല, പ്രിത്വിരാജിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ മദ്യപാന രംഗത്തില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് കേസ്. തിരുവനന്തപുരം ശ്രീവിശാഖ് തീയേറ്ററിലാണ് ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അനുസരിച്ചുള്ള …
മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ കര്‍ണനായി പ്രത്വിരാജ്, ഒപ്പം സംവിധായകന്‍ ആര്‍എസ് വിമലും
മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ കര്‍ണനായി പ്രത്വിരാജ്, ഒപ്പം സംവിധായകന്‍ ആര്‍എസ് വിമലും
സ്വന്തം ലേഖകന്‍: കര്‍ണനായി മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ പ്രത്വിരാജ്, ഒപ്പം സംവിധായകന്‍ ആര്‍എസ് വിമലും. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കര്‍ണന്‍ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ആയിരക്കണക്കിന് വരുന്ന സൈനികര്‍ക്കൊപ്പം സൈനിക വേഷത്തില്‍ അശ്വാരൂഢനായ …
കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വന്‍ വിജയം നേടിയ ബാഹുബലിയുടെ രണ്ടാം ചിത്രീകരിക്കാന്‍ കേരളത്തിലെത്തിയ സംവിധായകനും കൂട്ടരുമാണ് ആദിവാസികളുമായി ഉടക്കിയത്. ആദിവാസികള്‍ സിനിമാ ഷൂട്ടിങിന് തടസമായതോടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആശങ്കയിലുമായി. ആദിവാസി ഊരുകളുടെ വികസനത്തിന് പരിസ്ഥിതി പ്രേമം പറഞ്ഞ് തടസം നില്‍ക്കുന്ന വനംവകുപ്പ് ഇത്തരം സിനിമകള്‍ക്കായി പരിസ്ഥിതി …
ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്
ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്
സ്വന്തം ലേഖകന്‍: ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. കൗമാരപ്രയത്തില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ നിന്നുമുള്ള ആളു തന്നെയാണ് അതിനു പിന്നിലെന്നുമായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. അതും …
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു, ദ റെവനന്റുമായി ഡികാപ്രിയോ മുന്നില്‍
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു, ദ റെവനന്റുമായി ഡികാപ്രിയോ മുന്നില്‍
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു, ദ റെവനന്റുമായി ഡികാപ്രിയോ മുന്നില്‍. 88 മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദേശ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്. അന്തിമ നാമനിര്‍ദേശപട്ടികയില്‍ വിഖ്യാത സ്പാനിഷ് സംവിധായകന്‍ അലക്‌സാന്ദ്രോ ഗോണ്‍സാലസ് ഇനാരതുവിന്റെ ‘ദ റെവെനന്റ്’ മുന്നില്‍. 12 നാമനിര്‍ദേശമാണ് ചിത്രത്തിനുള്ളത്. 10 നാമനിര്‍ദേശങ്ങളുമായി ‘മാഡ് മാക്‌സ്: ഫ്യൂറി …