1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ പ്രധാന മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ദ റെനവന്റിന്റെ തേരോട്ടം
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ പ്രധാന മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ദ റെനവന്റിന്റെ തേരോട്ടം
സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ദ റെനവന്റിന്റെ തേരോട്ടം, പ്രധാന മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അലെജാന്‍ഡ്രോ ഇനാരിറ്റു സംവിധാനം ചെയ്ത ദ റെനെവന്റ് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിങ്ങനെ മൂന്നു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഇനാരിറ്റു മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തില്‍ പ്രധാന …
ആരായിരുന്നു നാഗവല്ലിയുടെ സ്വരം? മണിച്ചിത്രത്താഴ് സിനിമ 22 വര്‍ഷത്തിനു ശേഷം വിവാദത്തിലേക്ക്
ആരായിരുന്നു നാഗവല്ലിയുടെ സ്വരം? മണിച്ചിത്രത്താഴ് സിനിമ 22 വര്‍ഷത്തിനു ശേഷം വിവാദത്തിലേക്ക്
സ്വന്തം ലേഖകന്‍: ആരായിരുന്നു നാഗവല്ലിയുടെ സ്വരം? മണിച്ചിത്രത്താഴ് സിനിമ 22 വര്‍ഷത്തിനു ശേഷം വിവാദത്തിലേക്ക്. മണിച്ചിത്രത്താഴ് സിനിമയിലെ നിത്യഹരിത ഹിറ്റായ നാഗവല്ലിയുടെ ഡയലോഗുകള്‍ ഡബ് ചെയ്തതാരെന്ന ചോദ്യമാണ് ഇപ്പോഴത്തെ വിവാദ വിഷയം. വിടമാട്ടെ, വിടമാട്ടെ എന്നു തുടങ്ങുന്ന ആ ഡയലോഗ് ചെയ്തത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ഫാസില്‍ രംഗത്തെത്തി. കഴിഞ്ഞ 22 …
തമിഴ്‌നാട്ടില്‍ ബിജെപി തലയെ തേടുന്നു, നടന്‍ അജിത് ബിജെപിയില്‍ ചേരുമോ?
തമിഴ്‌നാട്ടില്‍ ബിജെപി തലയെ തേടുന്നു, നടന്‍ അജിത് ബിജെപിയില്‍ ചേരുമോ?
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ബിജെപി തലയെ തേടുന്നു, നടന്‍ അജിത് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്. അജിതിനെ പാര്‍ട്ടിയിലെത്തിക്കാനാണ് സംസ്ഥാന ബി ജെ പി ഘടകം ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പാളിപ്പോയിരുന്നു. അജിത് …
ചലച്ചിത്ര താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന മാധ്യമങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് മുന്‍ താരമായ ലിസി രംഗത്ത്
ചലച്ചിത്ര താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന മാധ്യമങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് മുന്‍ താരമായ ലിസി രംഗത്ത്
സ്വന്തം ലേഖകന്‍: ചലച്ചിത്ര താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന മാധ്യമങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് നടി ലിസി രംഗത്ത്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ലിസി ഇപ്പോഴും പ്രിയന്റെ വീട്ടിലാണ് താമസമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് കടുത്ത പ്രസ്താവനകളുമായി രംഗത്തുവരാന്‍ ലിസിയെ പ്രേരിപ്പിച്ചത്. താനും പ്രിയനും തമ്മില്‍ കണ്ടാലും സംസാരിച്ചാലും മാധ്യമങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ലിസി ചോദിക്കുന്നു. …
പത്താന്‍കോട്ട് ഭീകരാക്രമണം ഒരു മലയാളി സംവിധായകന്‍ തന്റെ സിനിമയില്‍ പ്രവചിച്ചിട്ടുണ്ട്, ആരാണ് അദ്ദേഹം
പത്താന്‍കോട്ട് ഭീകരാക്രമണം ഒരു മലയാളി സംവിധായകന്‍ തന്റെ സിനിമയില്‍ പ്രവചിച്ചിട്ടുണ്ട്, ആരാണ് അദ്ദേഹം
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം ഒരു മലയാളി സംവിധായകന്‍ തന്റെ സിനിമയില്‍ പ്രവചിച്ചിട്ടുണ്ട്, ആരാണ് അദ്ദേഹം. സൂപ്പര്‍ സംവിധായകന്‍ ജോഷിയാണ് തന്റെ ചിത്രത്തില്‍ പത്താന്‍കോട്ട് ആക്രമണത്തിന് കാരണമായ സമാനമായ സംഭവം കാണിച്ചിരിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ജോഷിയുടെ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സമാനമായ ആക്രമണമുള്ളത്. വ്യോമസേന താവളത്തെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക് ചാര …
മലയാള സിനിമയില്‍ പൊട്ടിത്തെറി, സംവിധായകന്‍ രഞ്ജിതിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി
മലയാള സിനിമയില്‍ പൊട്ടിത്തെറി, സംവിധായകന്‍ രഞ്ജിതിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ പൊട്ടിത്തെറി, സംവിധായകന്‍ രഞ്ജിതിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. രഞ്ജിതിന്റെ ഉടസ്ഥതയിലുള്ള സിനിമാ നിര്‍മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഒപ്പം മറ്റൊരു കമ്പനിയായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയേയുമാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. തൊഴിലാളികളുടെ വേതനം 33 ശതനമാനം വര്‍ധിപ്പിച്ച ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിര്‍മാതാക്കള്‍ സമരം ആരംഭിച്ചിരുന്നു. …
ഓര്‍മ്മകളുടെ ആവേശമുണര്‍ത്തി പഴയ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
ഓര്‍മ്മകളുടെ ആവേശമുണര്‍ത്തി പഴയ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ഓര്‍മ്മകളുടെ ആവേശവുമായി പഴയ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങി വന്‍ വരവേല്‍പ്പ് നേടിയതിനു പിന്നാലെ പിന്നാലെ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ ട്രെയിലറും ആരാധകരെ തേടിയെത്തി. ചിത്രത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ തയ്യാറാക്കിയ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്നര മിനിറ്റാണ് ട്രെയിലറിന്റെ …
പാക് ഗായകന്‍ അഡ്‌നാന്‍ സമി ഇന്നു മുതല്‍ ഇന്ത്യന്‍ പൗരന്‍, നീണ്ടകാലത്തെ പരിശ്രമത്തിനു ശേഷം പൗരത്വം
പാക് ഗായകന്‍ അഡ്‌നാന്‍ സമി ഇന്നു മുതല്‍ ഇന്ത്യന്‍ പൗരന്‍, നീണ്ടകാലത്തെ പരിശ്രമത്തിനു ശേഷം പൗരത്വം
സ്വന്തം ലേഖകന്‍: പാക് ഗായകന്‍ അഡ്‌നാന്‍ സമി ഇന്നു മുതല്‍ ഇന്ത്യന്‍ പൗരന്‍, നീണ്ടകാലത്തെ പരിശ്രമത്തിനു ശേഷം പൗരത്വം. ജനുവരി ഒന്നു മുതല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പൗരനായി ഇന്ത്യയില്‍ താമസിക്കാം. കേന്ദ്രസര്‍ക്കാരിന് സമി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പൗരത്വം നല്‍കിയത്. മൂന്ന് മാസത്തെ പ്രത്യേക വിസയിലാണ് സമി ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്നത്. മാനുഷിക പരിഗണന നല്‍കി …
ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്
ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ പുതുവത്സരം തനിക്കൊരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് ബാബുരാജ് പറയുന്നു. ദൈവ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുരാജ് വ്യക്തമാക്കി. പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന …
വിഖ്യാത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി ലൈംഗിക ആരോപണത്തില്‍ കുടുങ്ങി, ആരോപണം സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷം
വിഖ്യാത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി ലൈംഗിക ആരോപണത്തില്‍ കുടുങ്ങി, ആരോപണം സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷം
സ്വന്തം ലേഖകന്‍: വിഖ്യാത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി ലൈംഗികാരോപണത്തില്‍ കുടുങ്ങി, ആരോപണം സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷം. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് കോസ്ബിക്കെതിരെ യുവതി പരാതിയുമായി രംഗത്തത്തെിയിരിക്കുന്നത്. തുടര്‍ന്ന് 78 കാരനായ കോസ്ബിക്ക് വ്യാഴാഴ്ച മോണ്ടഗോമറി കൗണ്ടി കോടതിയില്‍ ഹാജരായി പത്തുലക്ഷം ഡോളര്‍ കെട്ടിവെച്ച് ജാമ്യം എടുക്കേണ്ടി വന്നു. കൂടാതെ …