1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിന്റെ കാലില്‍ വീണത് സ്വകാര്യ നേട്ടത്തിനല്ല, വിമര്‍ശകര്‍ക്ക് ഉശിരന്‍ മറുപടിയുമായി നടന്‍ പത്മകുമാര്‍
പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിന്റെ കാലില്‍ വീണത് സ്വകാര്യ നേട്ടത്തിനല്ല, വിമര്‍ശകര്‍ക്ക് ഉശിരന്‍ മറുപടിയുമായി നടന്‍ പത്മകുമാര്‍
സ്വന്തം ലേഖകന്‍: പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിന്റെ കാലില്‍ വീണത് സ്വകാര്യ നേട്ടത്തിനല്ല, വിമര്‍ശകര്‍ക്ക് ഉശിരന്‍ മറുപടിയുമായി നടന്‍ പത്മകുമാര്‍. നടനും സംവിധായകനുമായ പത്മകുമാര്‍ ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റ് വാങ്ങിയതിന് ശേഷം ചടങ്ങില്‍ വിശിഷ്ടാതിധിയായ മോഹന്‍ലാലിന്റെ കാല്‍തൊട്ട് വന്ദിച്ച ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. കാല്‍ തൊട്ട് വണങ്ങിയത് സിനിമ നടനെയല്ല …
ദില്‍വാലെ സംവിധായകന്‍ രോഹിത് ഷെട്ടി തിരുടാ തിരുടാ, ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ അടിച്ചുമാറ്റിയതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
ദില്‍വാലെ സംവിധായകന്‍ രോഹിത് ഷെട്ടി തിരുടാ തിരുടാ, ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ അടിച്ചുമാറ്റിയതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ദില്‍വാലെ സംവിധായകന്‍ രോഹിത് ഷെട്ടി തിരുടാ തിരുടാ, ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ അടിച്ചുമാറ്റിയതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ചിത്രത്തിലെ പല രംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളും, ടിവി പരസ്യങ്ങളും, ടിവി ഷോകളും കോപ്പിയടിച്ചതാണെന്നാണ് ചിലരുടെ ആരോപണം. ചിത്രത്തിലെ കോപ്പിയടി രംഗങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുകയും ചെയ്തു. ചിത്രത്തിലെ വരുണ്‍ ധവാന്റെ ആദ്യ …
ഫേസ്ബുക്കിലെ ഫോട്ടോക്ക് അശ്ലീല കമന്റിട്ട ചെറുപ്പക്കാരന് നടി പൂജയുടെ ചുട്ട മറുപടി, കമന്റിട്ട ആളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍
ഫേസ്ബുക്കിലെ ഫോട്ടോക്ക് അശ്ലീല കമന്റിട്ട ചെറുപ്പക്കാരന് നടി പൂജയുടെ  ചുട്ട മറുപടി, കമന്റിട്ട ആളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ ഫോട്ടോക്ക് അശ്ലീല കമന്റിട്ട ചെറുപ്പക്കാരന് നടി പൂജയുടെ ചുട്ട മറുപടി, കമന്റിട്ട ആളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ‘പിങ്ക് നിറത്തില്‍ പൂജ തീര്‍ത്തും പിങ്ക് സ്‌കിന്നിയില്‍’ എന്നു തുടങ്ങുന്ന യുവാന്റെ കമന്റിനാണ് പൂജയുടെ പൊള്ളുന്ന മറുപടി. ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ അനിയാ, നിങ്ങള്‍ വളരുമ്പോള്‍ ബലാത്സംഗക്കാരോ പീഡനക്കാരോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് …
അശ്ലീല ബീപ് ഗാന വിവാദം, തമിഴ് നടന്‍ ചിമ്പു ഒളിവില്‍, പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം, തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം
അശ്ലീല ബീപ് ഗാന വിവാദം, തമിഴ് നടന്‍ ചിമ്പു ഒളിവില്‍, പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം, തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം
സ്വന്തം ലേഖകന്‍: അശ്ലീല ബീപ് ഗാന വിവാദം, തമിഴ് നടന്‍ ചിമ്പു ഒളിവില്‍, പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം, തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം. ബീപ് ഗാന വിവാദത്തില്‍ പെട്ട ചലച്ചിത്ര താരം ചിലമ്പരശനെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എന്നാല്‍ ചിമ്പു എന്നറിയപ്പെടുന്ന ചിലമ്പരശന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇതിനിടെ …
ദയവു ചെയ്ത് എന്നെ ജാതിപ്പേര് ചേര്‍ത്തു വിളിക്കല്ലെ! മാധ്യമങ്ങളോട് നടി പാര്‍വതിയുടെ അഭ്യര്‍ഥന
ദയവു ചെയ്ത് എന്നെ ജാതിപ്പേര് ചേര്‍ത്തു വിളിക്കല്ലെ! മാധ്യമങ്ങളോട് നടി പാര്‍വതിയുടെ അഭ്യര്‍ഥന
സ്വന്തം ലേഖകന്‍: ദയവു ചെയ്ത് എന്നെ ജാതിപ്പേര് ചേര്‍ത്തു വിളിക്കല്ലെ! മാധ്യമങ്ങളോട് നടി പാര്‍വതിയുടെ അഭ്യര്‍ഥന. മേനോന്‍ ചേര്‍ത്ത് തെന്റെ പേരു വിളിക്കുന്നതില്‍ തനിക്ക് താല്പര്യമില്ലെന്ന് നടി പാര്‍വതി പറയുന്നു. കോഴിക്കോട് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മൊയ്തീന്റെ കാഞ്ചനമാലയായി പ്രേക്ഷകരുടെ മനം കവര്‍ന്ന പാര്‍വതി. മലയാള സിനിമയില്‍ വേറെയും പാര്‍വതികള്‍ ഉള്ളതു കൊണ്ടാണ് പലരും …
താങ്കെളെന്നാണ് അഭിനയം പഠിക്കുക, ദില്‍വാലെ കണ്ട ആരാധകന്റെ ചോദ്യത്തിന് ഷാരൂഖാന്റെ ഉരുളക്ക് ഉപ്പേരി
താങ്കെളെന്നാണ് അഭിനയം പഠിക്കുക, ദില്‍വാലെ കണ്ട ആരാധകന്റെ ചോദ്യത്തിന് ഷാരൂഖാന്റെ ഉരുളക്ക് ഉപ്പേരി
സ്വന്തം ലേഖകന്‍: താങ്കെളെന്നാണ് അഭിനയം പഠിക്കുക, ദില്‍വാലെ കണ്ട ആരാധകന്റെ ചോദ്യത്തിന് ഷാരൂഖാന്റെ ഉരുളക്ക് ഉപ്പേരി. സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ചിത്രമായ ദില്‍വാലെയ്ക്ക് സമ്മിശ്ര പ്രതികരണമാണ് രാജ്യമെമ്പാടും നിന്ന് ലഭിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ഷാരൂഖ് കാജോള്‍ ജോടികള്‍ ഒന്നിച്ച ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. ചിത്രം കണ്ട് നിരാശനായ ഒരു ആരാധകനാണ് താങ്കള്‍ …
ഹൃതിക് റോഷന്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ രണ്ടാമത്തെ പുരുഷന്‍, പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ സല്‍മാനും ഷാരൂഖും
ഹൃതിക് റോഷന്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ രണ്ടാമത്തെ പുരുഷന്‍, പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ സല്‍മാനും ഷാരൂഖും
സ്വന്തം ലേഖകന്‍: ഹൃതിക് റോഷന്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ രണ്ടാമത്തെ പുരുഷന്‍, പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ സല്‍മാനും ഷാരൂഖും. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേള്‍ ഐ പ്രസിദ്ധീകരിച്ച ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്മാരുടെ പട്ടികയിലാണ് ഹൃതിക് റോഷന്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാമനായിരുന്ന ഹൃതികിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ പാക് വംശജനായ ബ്രിട്ടീഷ് ഗായകന്‍ സയിന്‍ …
ഷാരൂഖ് ഖാന്‍ കാജോള്‍ ജോടികള്‍ വീണ്ടും ഒരുമിക്കുന്ന ദില്‍വാലേക്ക് തിയറ്റര്‍ അടിച്ചു തകര്‍ത്ത് യുവമോര്‍ച്ചയുടെ വരവേല്‍പ്പ്
ഷാരൂഖ് ഖാന്‍ കാജോള്‍ ജോടികള്‍ വീണ്ടും ഒരുമിക്കുന്ന ദില്‍വാലേക്ക് തിയറ്റര്‍ അടിച്ചു തകര്‍ത്ത് യുവമോര്‍ച്ചയുടെ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാന്‍ കാജോള്‍ ജോടികള്‍ വീണ്ടും ഒരുമിക്കുന്ന ദില്‍വാലേക്ക് തിയറ്റര്‍ അടിച്ചു തകര്‍ത്ത് യുവമോര്‍ച്ചയുടെ വരവേല്‍പ്പ്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള തിയറ്ററിലാണ് ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി അവിടെയുള്ള പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്ചു …
മലയാള സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലതാക്കുന്നത് ഒരു പ്രമുഖ നടന്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ഭാവന
മലയാള സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലതാക്കുന്നത് ഒരു പ്രമുഖ നടന്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ഭാവന
സ്വന്തം ലേഖകന്‍: മലയാള സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലതാക്കുന്നത് ഒരു പ്രമുഖ നടന്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ഭാവന. അടുത്തിടെയായി ഭാവനയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തമിച് ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതാണ് നടിക്ക് മലയാള ചിത്രങ്ങള്‍ കുറയാന്‍ കാരണമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഒരു പ്രമുഖ നടന്‍ ഇടപ്പെട്ട് ഭാവനയുടെ …
ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍
ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍. ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ചെയറിലാണ് ബര്‍ത്തോഷ് മോഹന്‍ലാലിനെ കാണാനെത്തിയത്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവദാന സൗഹൃദ ക്യാംപസ് പ്രഖ്യാപനചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച. വീല്‍ചെയറിലെത്തിയ ആരാധകന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് …