1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ?
അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ?
സ്വന്തം ലേഖകന്‍: അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ? ദാദ എന്നു വിളിക്കുന്ന ദാവീദാണ് നിവിന്‍ പോളി, റിന്ന പോളി ദമ്പതികളുടെ ഏക മകന്‍ എന്നത് ആരാധകക്കെല്ലാം അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നിവിനും ഭാര്യയും രണ്ടാമതൊരു കുരുന്നിനെ വാരിപുണര്‍ന്നു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ …
ലോക സിനിമ ഗോവയിലേക്ക്, 46 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) പനാജിയില്‍ തുടക്കമായി
ലോക സിനിമ ഗോവയിലേക്ക്, 46 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) പനാജിയില്‍ തുടക്കമായി
സ്വന്തം ലേഖകന്‍: ലോക സിനിമ ഗോവയിലേക്ക്, 46 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) പനാജിയില്‍ തുടക്കമായി. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന ‘ദി മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആയിരുന്നു ഉദ്ഘാടന ചിത്രം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. നടന്‍ അനില്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് …
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ഷൂട്ടിംഗിനിടെ കാര്‍ അപകടം, വീഡിയോ വൈറലാകുന്നു
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ഷൂട്ടിംഗിനിടെ കാര്‍ അപകടം, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ഷൂട്ടിംഗിനിടെ കാര്‍ അപകടം, വീഡിയോ വൈറലാകുന്നു. അപകടത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് മരണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചിത്രത്തിലെ ഒരു കാര്‍ ചേസ് രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംവിധായകനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ മുന്നോട്ട് പോകുമായിരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ …
എച്ച്.ഐ.വി. ബാധിതനായ ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍, നടന്‍ സ്വയം വെളിപ്പെടുത്തി
എച്ച്.ഐ.വി. ബാധിതനായ ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍, നടന്‍ സ്വയം വെളിപ്പെടുത്തി
സ്വന്തം ലേഖകന്‍: എച്ച്.ഐ.വി. ബാധിതനായ ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍, നടന്‍ സ്വയം വെളിപ്പെടുത്തി. അമേരിക്കയിലെ എന്‍.ബി.സി. ചാനലിന് നല്‍കിയ തത്സമയ അഭിമുഖത്തിലാണ് പ്രമുഖ ഹോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തല്‍. നാലുവര്‍ഷമായി രോഗബാധിതനാണെന്ന് അദ്ദേഹം പറഞ്ഞു. തലച്ചോറിലെ മുഴയെന്ന് കരുതിയുള്ള ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ടി.വി. താരം കൂടിയാണ് …
‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍
‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍. നരസിംഹത്തില്‍ ലാല്‍ അവതരിപ്പിച്ച നീ…പോ…മോനേ…ദിനേശായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കേരളത്തിലെ ക്രിക്കറ്റ് ആരാധകരേയും മോഹന്‍ലാല്‍ ആരാധകരേയും ഒരു പോലെ ഞെട്ടിച്ചത് വെസ്റ്റിന്റീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ്. കേരളാ പ്രീമിയര്‍ ലീഗ് …
മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്
മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്
സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തമായ മൊയ്തീന്‍, കാഞ്ചനമാല പ്രണയ സ്മാരകമായി നടന്‍ ദിലീപ് വാഗ്ദാനം ചെയ്ത കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന് നടക്കും. നേരത്തെ കോഴിക്കോട് മുക്കത്തെ കാഞ്ചനമാലയുടെ വീട്ടിലെത്തിയ ദിലീപ് മൊയ്തീന്‍ …
ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്
ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്
സ്വന്തം ലേഖകന്‍: ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്. കുവൈത്ത്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. 3ഡിയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം 2018 ലാണ് പുറത്തിറങ്ങുക. പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ കെജിഎ ഫിലിം കമ്പനിയാണു നിര്‍മ്മാണം. കെ.ജി ഏബ്രഹാമും ബ്ലസിയും പൃഥ്വിരാജും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണു വിശദാംശങ്ങള്‍ അറിയിച്ചത്. കഥയിലെ നിസ്സഹായതയല്ല, മനുഷ്യനും പ്രകൃതിയും …
ഒരു കാരണവശാലും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ല, കമല്‍ഹാസനും നയം വ്യക്തമാക്കുന്നു
ഒരു കാരണവശാലും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ല, കമല്‍ഹാസനും നയം വ്യക്തമാക്കുന്നു
സ്വന്തം ലേഖകന്‍: ഒരു കാരണവശാലും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ല, കമല്‍ഹാസനും നയം വ്യക്തമാക്കുന്നു. തനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ ഒരു കാരണത്തിന്റെ പേരിലും മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉലകനായകന്‍ വ്യക്തമാക്കിയത്. പ്രമുഖരില്‍ പലരും അവാര്‍ഡുകള്‍ തിരികെ നല്‍കുന്നു. അതിനോട് തനിക്ക് യോജിപ്പില്ല, അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ …
മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അമ്പതാം പിറന്നാള്‍ ദിവസം തുറന്നടിച്ച് ഷാരൂഖ് ഖാന്‍
മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അമ്പതാം പിറന്നാള്‍ ദിവസം തുറന്നടിച്ച് ഷാരൂഖ് ഖാന്‍
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അമ്പതാം പിറന്നാള്‍ ദിവസം തുറന്നടിച്ച് ഷാരൂഖ് ഖാന്‍. രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്നായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പരാമര്‍ശം. രാജ്യത്തെങ്ങും അസഹിഷ്ണുത വ്യാപിക്കുകയാണെന്നും അതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് കൊടുക്കുന്നതിനോട് തനിയ്ക്ക് യോജിപ്പാണെന്നും ഷാരൂഖ് പറയുന്നു. എന്നാല്‍ താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ച് …
ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും
ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും. ഈ അടുത്ത് റിലീസായ രാജു ഗരി ഗദി കാണാന്‍ തിയേറ്ററിലെത്തിയ ബഹദൂര്‍പുര സ്വദേശിയായ ട്യൂഷന്‍ ടീച്ചറാണ് ഹൃദയാഘാതം മൂലം മരിച്ചത്. മലയാളിയായ ഷംന കാസീമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് …