സ്വന്തം ലേഖകന്‍: പുരസ്‌കാരം തന്നത് സര്‍ക്കാരല്ല, രാജ്യം, അത് തിരിച്ചു നല്‍കാന്‍ ഉദ്ദേശമില്ലെന്ന് നടി വിദ്യാ ബാലന്‍. എഴുത്തുകാരും ചലചിത്ര പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമ്പോള്‍ തനിക്കു കിട്ടിയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍ വ്യക്തമാക്കി. തനിക്ക് പുരസ്‌കാരം നല്‍കിയത് രാജ്യമാണെന്നും, സര്‍ക്കാരല്ലെന്നും വിദ്യാ ബാലന്‍ പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചു …
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ ഭീമന്‍, അമിതാഭ് ബച്ചന്‍ ഭീഷ്മര്‍, ദ്രൗപദിയായി ഐശ്വര്യ റായി, എംടി യുടെ രണ്ടാമൂഴം വരുന്നു. ബാഹുബലിയേക്കാള്‍ ബ്രഹ്മാണ്ഡ ചിത്രവമൊരുക്കുന്നത് പ്രശസ്ത പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ രണ്ടാമൂഴം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. എം.ടി തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പല കാരണങ്ങളാല്‍ നീണ്ടു …
സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനയെ കാണാന്‍ ജനപ്രിയ നായകനെത്തി, ബി.പി.മൊയ്തീന്‍ സേവാമന്ദിറിനു സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിന് സഹായവുമായി. 8.7 സെന്റ് സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിന്റെ 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒന്നാം നിലക്കാണ് ഇപ്പോള്‍ അനുമതി കിട്ടിയിരിക്കുന്നത്. ഈ നിര്‍മ്മാണത്തിനുള്ള ചെലവ് ഏറ്റെടുക്കുമെന്ന് നടന്‍ ദിലീപ് അറിയിച്ചു. അടുത്ത മാസം 15നു കെട്ടിടത്തിനു ദിലീപ് തന്നെ തറക്കല്ലിടും. …
സ്വന്തം ലേഖകന്‍: അടി, തിരിച്ചടി, തമിഴ് നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍, ഒടുവില്‍ നടന്‍ വിശാലിന്റെ മുന്നണിക്ക് ജയം. വിശാല്‍ പാനലില്‍ മല്‍സരിച്ച നാസര്‍, ശരത്കുമാറിനെ തോല്‍പിച്ചു പുതിയ പ്രസിഡന്റായി. ജനറല്‍ സെക്രട്ടറി പദത്തിലേക്കുള്ള മല്‍സരത്തില്‍ രാധാ രവിയെ വിശാലും പരാജയപ്പെടുത്തി. രണ്ടു വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കും 24 അംഗ …
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഐവി ശശിക്ക് ജെസി ഡാനിയേല്‍ പുരസ്‌കാരം. നാല്പതു വര്‍ഷത്തോളം ശശി മലയാള സിനിമക്കു നല്‍കിയ സര്‍ഗാത്മക സംഭാവനകള്‍ പരിഹണിച്ചാണ് പുരസ്‌കാരം. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഒരു ലക്ഷം രൂപ സമ്മാന തുകയുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം. കലാസംവിധായകനായി സിനിമാ രംഗത്തെത്തിയ ശശി നൂറ്റി അന്‍പതോളം …
സ്വന്തം ലേഖകന്‍: പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി മമ്മൂട്ടിയും സലീം അഹമ്മദും, പത്തേമാരി മികച്ച അഭിപ്രായവുമായി മുന്നേറുന്നു. തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി കടല്‍ കടന്നു പോകുന്ന ഓരോ പ്രവാസിയുടേയും കഥയാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സലിം അഹമ്മദിന്റെ പുതിയ ചിത്രമായ പത്തേമാരി. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലൂടെ …
സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെള്ളിത്തിരയില്‍, ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. റോണാള്‍ഡോ അഭിനയിക്കുന്ന ഡോക്യൂ ഫിഷന്‍ സിനിമ റൊണാല്‍ഡോയുടെ ട്രെയിലര്‍ പുറത്തിറങ്ങി, തിങ്കളാഴ്ചയാണ് ട്രെയിലര്‍ ക്രിസ്റ്റ്യാനോ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ആന്റിണി വോന്‍കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റൊണാല്‍ഡോയുടെ കുട്ടിക്കാലം മുതല്‍ റയല്‍ മാന്‍ഡ്രിഡ് ജീവിതം വരെ പ്രതിവാദിക്കുന്നു. ഒപ്പം അപൂര്‍വ്വമായി ക്രിസ്റ്റ്യാനോ …
സ്വന്തം ലേഖകന്‍: ആന്‍ഗ്രി ബേര്‍ഡ്‌സ് സിനിമ വരുന്നു, തരംഗമായി ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സ്മാര്‍ട്ട്‌ഫോണുകളിലൂടെ ലോകപ്രശസ്തമായ ഗെയിമാണ് ആന്‍ഗ്രി ബേര്‍ഡ്‌സ്. ലോകമൊട്ടാകെ ആയിരക്കണക്കണക്കിന് ആരാധകരായ കളിക്കാരുള്ള കളിയാണിത്. ഗെയിം സിനിമയാക്കുന്ന ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിമിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഈ കോമിക്ക് കാര്‍ട്ടൂണ്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രതിനിധിയായി മറാത്തി ചിത്രം കോര്‍ട്ട് ഓസ്‌കറിന്, പിന്തള്ളിയത് ബാഹുബലി ഉള്‍പ്പടെ വമ്പന്മാരെ. മികച്ച ചിത്രത്തിനുള്ള ഇക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രമാണ് പുതുമുഖ സംവിധായകന്‍ ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോര്‍ട്ട്. ഏറെ നിരൂപണ പ്രശംസ നേടിയ ചിത്രം ബാഹുബലി ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളെ പിന്തള്ളിയാണ് മികച്ച വിദേശ ചിത്രത്തിനുള്ള …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച രണ്‍ബീറും ഫര്‍ഹാന്‍ അക്തറും പുലിവാലു പിടിച്ചു. ആസ്‌ക് മി ബസാര്‍ എന്ന ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളീവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തറിനും രണ്‍ബീര്‍ കപൂറിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യ ചിത്രത്തിലൂടെ താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമായിരുന്നു എന്നാണ് …