സ്വന്തം ലേഖകന്‍: പ്രവാസിയുടെ കണ്ണീരിന്റെ കഥ പറയുന്ന പത്തേമാരി വരുന്നു, ആദ്യ ഗാനം പുറത്തിറങ്ങി. പെരുന്നാള്‍ റിലീസായാണ് പ്രവാസിയുടെ കഥ പറയുന്ന പത്തേമാരി ഒരുങ്ങുന്നത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും സലിം അഹമ്മദും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പത്തേമാരി. 1980 കളുടെ തുടക്കത്തില്‍ ഗള്‍ഫിലേക്ക് കുടിയേറിയ പള്ളിക്കല്‍ നാരായണനെന്ന വ്യക്തിയുടെ 2015 വരെയുളള …
സ്വന്തം ലേഖകന്‍: ഞെട്ടി വിറപ്പിക്കുന്ന ദൃശ്യങ്ങളുമായി ദി ഗ്രീന്‍ ഇന്‍ഫെര്‍ണോ ട്രെയിലറെത്തി. എലി റോത്ത് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഹൊറര്‍ ചിത്രം ദി ഗ്രീന്‍ ഇന്‍ഫെര്‍നോയുടെ ട്രയിലര്‍ പ്രേക്ഷകരെ ബോധം കെടുത്താന്‍ പോന്ന ചിത്രങ്ങളാല്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഗോര്‍, വിറ്റിലൈന്‍സ്, ബേബ്‌സ്, ഓള്‍ എറൗണ്ട് തുടങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ സ്വന്തം പേരിലുള്ള എലി റോത്ത് …
സ്വന്തം ലേഖകന്‍: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥ് ഭരതന്റെ നിലയില്‍ പുരോഗതി, സംസാരിച്ചു തുടങ്ങി. സിദ്ധാര്‍ഥിന്റെ പരുക്കേറ്റ കൈ, തുടകള്‍, മുട്ടുകള്‍ എന്നിവക്ക് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാതെ ശസ്ത്രക്രിയ നടത്താന്‍ നിര്‍വാഹമില്ലാതെ കാത്തിരിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് സംസാരിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും മാറ്റിയ …
സ്വന്തം ലേഖകന്‍: പ്രാവാചകനെ ജീവിതം സിനിമയാക്കി, എ ആര്‍ റഹ്മാനും മാജിദ് മജീദിക്കും എതിരെ ഫത്‌വ. മുംബൈ ആസ്ഥാനമായുള്ള സുന്നി മുസ്‌ലിം സംഘടന റാസാ അക്കാദമിയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനും ഇറാനിയന്‍ ചലച്ചിത്ര സംവിധായകനായ മജീദി മജീദിയ്ക്കുമെതിരെ ഫത്‌വ ചലച്ചിത്രലോകത്തിന് ഞെട്ടലായി. . പ്രവാചകന്‍ മുഹമ്മദ് …
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ചലച്ചിത്രമാകുന്നു, കലാമായി ഇര്‍ഫാന്‍ ഖാന്‍. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കും. 250 കോടി രൂപ ചെലവഴിച്ച് ഇംഗ്ലീഷ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളില്‍ പുറത്തിറക്കുന്ന ദ് സ്ട്രാറ്റജിസ്റ്റ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: മിസ്റ്റര്‍ ബീന് 25 വയസ്സ്, നടന്‍ ആറ്റ്കിന്‍സന്റെ വ്യത്യസ്തമായ ആഘോഷം. ബ്രിട്ടിഷ് നടന്‍ അറ്റ്കിന്‍സണ്‍ മിസ്റ്റര്‍ ബീനായി ലോകത്തെ ചിരിപ്പിച്ചു തുടങ്ങിയിട്ടു കാല്‍നൂറ്റാണ്ടു തികഞ്ഞത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തന്റെ പ്രശ്‌സ്തമായ പച്ചക്കാറും അതിലൊരു ടെഡിയുമായി ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിലേക്കൊരു സവാരി നടത്തിയാണ് ആറ്റ്കിന്‍സണ്‍ ചിരിയുടെ കാല്‍നൂറ്റാണ്ടു ഘോഷിച്ചത്. കാറിനുള്ളിലല്ല, കാറിനു മുകളില്‍ ചാരുകസേര …
സ്വന്തം ലേഖകന്‍: ഷോലെയുടെ റീമേക്ക്, രാം ഗോപാല്‍ വര്‍മ്മക്ക് പത്തു ലക്ഷം രൂപ പിഴ. ബോളിവുഡിലെ നിത്യഹരിത സൂപ്പര്‍ഹിറ്റ് ചിത്രമായ ഷോലെയുടെ റീമേക്കില്‍ പകര്‍പ്പവകാശലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്ക്കും അദ്ദേഹത്തിന്റെ നിമാണ കമ്പനിയായ ഫാക്ടറിക്കും പത്തു ലക്ഷം രൂപ പിഴയിട്ടത്. ഷോലെ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ വിജയ് സിപ്പിയുടെ മകന്‍ സാഷ …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ വിപ്ലവമായി ഡബിള്‍ ബാരല്‍, പ്രിത്വിരാജിന്റെ ഓണച്ചിത്രം ചര്‍ച്ചയാകുന്നു. പ്രതിസന്ധിയെന്നും വ്യാജനെന്നും പറഞ്ഞ് കെട്ടിക്കിടന്നിരുന്ന മലയാള സിനിമക്ക് കിട്ടിയ വൈദ്യുത പ്രഹരമായി മാറുകയാണ് ഡബിള്‍ ബാരല്‍. ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണിത്. ലൈല, മജ്‌നു എന്നീ പേരുകളിലുള്ള രണ്ട് രത്‌നങ്ങള്‍ക്ക് വേണ്ടി …
സ്വന്തം ലേഖകന്‍: മടങ്ങിവരവ് ആഘോഷമാക്കാന്‍ ഐശ്വര്യ റായ്, പുതിയ ചിത്രമായ ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരിടവേളയ്!ക്കു ശേഷം ഐശ്വര്യ റായ് തിരിച്ചെത്തുന്ന ചിത്രമായ ജസ്!ബയുടെ ട്രെയിലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ഐശ്വര്യാ റായ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗുപ്തയാണ്. ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി എന്നിവരും …
മെലീസ മക്കാര്‍ത്തിയാണ് മൂന്നാം സ്ഥാനത്ത്. 23 മില്യണ്‍ ഡോളറാണ് അവരുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം ഫോബ്‌സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗ്രാവിറ്റി നായിക സാന്ദ്രാ ബുള്ളോക്കിന്റെ വരുമാനം ഇക്കൊല്ലം എട്ട് മില്യണ്‍ ഡോളര്‍ മാത്രമാണ്. റാങ്കിംഗില്‍ സാന്ദ്ര ഒരുപാട് പിന്നിലാണ്.