സ്വന്തം ലേഖകന്‍: സെയ്ഫ് അലിഖാന്റെ ഫാന്റത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഫാന്റം. നിരോധിത തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഹര്‍ജിയിലാണ് നടപടി. തനിക്കും തന്റെ സംഘടനയ്ക്കുമെതിരെ മോശം പ്രചാരണമാണ് സിനിമയിലുള്ളതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ഫാന്റം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നതു തടഞ്ഞ് ലഹോര്‍ …
സ്വന്തം ലേഖകന്‍: തെന്നിന്ത്യന്‍ നടി അസിനും മൈക്രോമാക്‌സ് മൊബൈല്‍ഫോണ്‍ കമ്പനി ഉടമ രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നു. ഞായറാഴ്ച വിവാഹം നിശ്ചയിച്ചതായി അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലാണ് മാധ്യമങ്ങളോട് പറഞ്ഞു. നവംബറില്‍ വിവാഹം നടത്തുമെന്നും അദ്ദേഹം സൂചന നല്‍കി. നാഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം കാനഡയില്‍ ഉപരിപഠനം നടത്തിയ രാഹുല്‍ ശര്‍മ, രണ്ടായിരത്തിലാണു മൈക്രോമാക്‌സ് കമ്പനി …
2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 70 ലേറെ സിനിമകള്‍ കണ്ട ശേഷം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോളിന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
സ്വന്തം ലേഖകന്‍: 2014 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്മാര്‍, നസ്രിയ നടി. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയം നിവിന്‍ പോളിക്ക് പുരസ്‌കാരം നേടിക്കൊടുത്തപ്പോള്‍ മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കുവച്ചു. ഓം ശാന്തി ഓശാനയിലേയും …
സ്വന്തം ലേഖകന്‍: കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ, പ്രധാന പോരാട്ടം മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍. മികച്ച നടനുള്ള പുരസ്‌കാരത്തിനായാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും മത്സരിക്കുന്നത്. മുന്നറിയിപ്പിലൂടെ മമ്മൂട്ടിയും ഞാനിലൂടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഐനിലെ പ്രകടനത്തിലൂടെ മുസ്!തഫയും അപ്പോത്തിക്കരിയിലൂടെ ജയസൂര്യയും മികച്ച നടനാകാന്‍ ഒപ്പത്തിനൊപ്പമാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. …
അധിക പണം മുടക്കാതെ പ്രൈം കസ്റ്റമേഴ്‌സിന് പാട്ട് കേള്‍ക്കാനും, ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ലക്ഷക്കണക്കിന് ഗാനങ്ങളുടെ ട്രാക്കുകളാണ് ആമസോണ്‍ സംഗീത ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍: പ്രേമം ചോര്‍ച്ച, 40 ഓളം പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന. കേസുമായി ബന്ധമുള്ള 40 ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. സെന്‍സര്‍കോപ്പി ചോര്‍ത്തിയ ആദ്യയാളെയും അപ്‌ലോഡ് ചെയ്ത അവസാനത്തെ കണ്ണിയെയും കിട്ടിയതോടെ, ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ മോഹന്‍ലാലിന്റേതുള്‍പ്പെടെ ഈ വര്‍ഷമിറങ്ങിയ നിരവധി ചിത്രങ്ങള്‍ ചോര്‍ത്തിയിരുന്നു. സെന്‍സറിങ്ങിന് …
സ്വന്തം ലേഖകന്‍: പ്രേമം സിനിമ ചോര്‍ച്ച കേസില്‍ മൂന്നു സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍. താല്‍ക്കാലിക ജീവനക്കാരായ നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍!ഡില്‍ നിന്നാണെന്ന് വ്യക്തമായതായി ആന്റി പൈറസി സെല്‍ അറിയിച്ചു. പ്രേമം സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പൊലീസ് …
സ്വന്തം ലേഖകന്‍: വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെന്ന് സൂചന. പ്രേമം സിനിമ ചോര്‍ത്തിയ മുഖ്യപ്രതിയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. പരിശോധനാസമയത്ത് വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച ഹാര്‍ഡ് ഡിസ്‌കുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാനയി അന്വേഷണസംഘം കാത്തിരികുകയാണെന്നാണ് സൂചന. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനാഫലം കാത്തിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: 9 ദിവസം കൊണ്ട് 300 കോടി വാരി ബാഹുബലി സര്‍വകാല റെക്കോര്‍ഡിലേക്ക്. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു ചിത്രം 300 കോടി ക്ലബിലെത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം യന്തിരന്റെ 290 കോടിയുടെ കളക്ഷന്‍ റെക്കോഡാണ് ബാഹുബലി അതിവേഗത്തില്‍ മറികടന്നത്. ലോകമെങ്ങുമുള്ള റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും ശനിയാഴ്ച്ച വരെയുള്ള ബാഹുബലിയുടെ കളക്ഷന്‍ …