1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓണച്ചിത്രമായ ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്
ഓണച്ചിത്രമായ ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്
സ്വന്തം ലേഖകന്‍: ഓണത്തിന് ഇറങ്ങാനിരിക്കുന്ന ചിത്രമായ ഡബിള്‍ ബാരല്‍ സിനിമ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ഷാജി നടേശന്‍. ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമെന്ന് ഷാജി ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തീയറ്റര്‍ ഉടമകളുടെ പിന്തുണയോടെയാണ് ഇത്തരം ഒരു പരീക്ഷണം നടത്തുന്നതെന്ന് ഷാജി പറഞ്ഞു. പൂര്‍ണമായും ഇന്റര്‍നെറ്റില്‍ റിലീസ് …
റാംബോ വീണ്ടും വരുന്നു, ഇസ്ലാമിക് സ്റ്റേറ്റ് പൊളിച്ചടുക്കാന്‍
റാംബോ വീണ്ടും വരുന്നു, ഇസ്ലാമിക് സ്റ്റേറ്റ് പൊളിച്ചടുക്കാന്‍
സ്വന്തം ലേഖകന്‍: റാംബോ വരുന്നു, ഇസ്ലാമിക് സ്റ്റേറ്റ് പൊളിച്ചടുക്കാന്‍. വിയറ്റ്‌നാം, തായ്!ലന്‍ഡ്, അഫ്!ഗാനിസ്ഥാന്‍, ബര്‍മ്മ എന്നിവിടങ്ങളിലെ വിജയകരമായ ഓപ്പറേഷനുകള്‍ക്കു ശേഷം വീണ്ടും പുറപ്പെടുകയാണ്. ഇത്തവണ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്ന സിറിയയിലേക്കാണ് റാംബോയുടെ പടപ്പുറപ്പാട്. ഹോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ നായകനാകുന്ന റാംബോ 5 ന്റെ നിര്‍മ്മാണ ജോലികള്‍ ത്വരിതഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാസ്റ്റ് ബ്ലഡ് എന്നാണ് …
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് യുഎസ് ബാങ്ക്‌റപ്‌സി കോര്‍ട്ടില്‍ പാപ്പര്‍ഹര്‍ജിക്ക് അപേക്ഷ നല്‍കി. കര്‍ട്ടിസ് ജെയിംസ് ജാക്ക്‌സണാണ് 50 സെന്റ് എന്ന സ്റ്റേജ് നെയിമില്‍ അറിയപ്പെടുന്നത്.
അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വാര്‍ത്ത വ്യാജം
അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വാര്‍ത്ത വ്യാജം
അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത.
‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം
‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം
സ്വന്തം ലേഖകന്‍: ‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം. ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു ഒമര്‍ ഷരീഫ്. അവസാന കാലത്ത് മറവിരോഗത്തിന്റെ പിടിയിലായിരുന്ന ഒമര്‍ 83 മത്തെ വയസിലാണ് അന്തരിച്ചത്. റഷ്യന്‍ എഴുത്തുകാരന്‍ ബോറിസ് പാസ്റ്റര്‍നാക്കിന്റെ നോവല്‍ ഡോക്ടര്‍ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറന്‍സ് …
മദ്യപിച്ചു ഫിറ്റായ പെണ്ണ് കോട്ടയം ടൌണില്‍ പുലിവാലായി.സംഭവം കണ്ട് പുകവലിച്ചു രസിച്ചു നിന്നവരെ പോലിസ് അറസ്റ്റു ചെയ്തു പിഴയടിപ്പിച്ചു.
മദ്യപിച്ചു ഫിറ്റായ പെണ്ണ് കോട്ടയം ടൌണില്‍ പുലിവാലായി.സംഭവം കണ്ട് പുകവലിച്ചു രസിച്ചു നിന്നവരെ പോലിസ് അറസ്റ്റു ചെയ്തു പിഴയടിപ്പിച്ചു.
 കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്നൊരു ശീലം ചില പൊലിസുകാര്‍ക്കെങ്കിലും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല.അതിന്റെ ഇരയാവാന്‍,പാപി ചെല്ലുന്നിടം എല്ലാം പാതാളം എന്ന അവസ്ഥയില്‍ കഴിയുന്ന ചിലരും കൂടിയുണ്ടെങ്കിലോ,സംഭവം ജഗപൊക ആകും,അതുറപ്പ്.പോരാത്തതിന് ഇതിന്റ്‌റെയെല്ലാം പുറകില്‍ ഒരു പെണ്ണ് കൂടി വന്നാല്‍ കാര്യങ്ങള്‍ക്ക് എരിവും പുളിയും കൂടിയത് തന്നെ.ആള്‍ക്കാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ പിന്നെ പ്രത്യേകിച്ചു ചേരുവകള്‍ ഒന്നും തന്നെ …
ആരാധകരോട് മാപ്പ് അപേക്ഷിച്ച് അരിയാന ഗ്രാന്‍ഡ്
ആരാധകരോട് മാപ്പ് അപേക്ഷിച്ച് അരിയാന ഗ്രാന്‍ഡ്
കാലിഫോര്‍ണിയയിലെ ഡോണറ്റ് ഷോപ്പില്‍ കാമുകനൊപ്പം കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡ്.
പ്രേമത്തിന്റെ വ്യാജന്‍, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുത്തു
പ്രേമത്തിന്റെ വ്യാജന്‍, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുത്തു
സ്വന്തം ലേഖകന്‍: പ്രേമത്തിന്റെ വ്യാജന്‍ ഇറങ്ങിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുത്തു. ആലുവയിലെ ഫ്‌ലാറ്റില്‍ വച്ചാണ് ആന്റി പൈറസി സെല്‍ സംവിധായകന്റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് 8 മണിക്കൂറോളം നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ പുരോഗതിയില്‍ തൃപ്തനാണെന്നും വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ താനാണെന്നുമുള്ള വാര്‍ത്തകള്‍ …
പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി
പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി
സ്വന്തം ലേഖകന്‍: പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിനിയായ മീരാ രജ്പുത് ആണ് വധു. ഗുഡ്ഗാവില്‍ വച്ചായിരുന്നു വിവാഹം. നീണ്ട കാലത്തെ നിരവധി പ്രണയങ്ങള്‍ക്കും പ്രണയ പരാജയങ്ങള്‍ക്കും ശേഷമാണ് ഷാഹിദ് താലികെട്ടുന്നത്. ഗോസിപ്പു കോളങ്ങളുടെ സ്ഥിരം ഇരയായിരുന്നു ഷാഹിദ്. വെളുത്ത നിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞാണ് ഷാഹിദ് വിവാഹ വേദിയിലെത്തിയത്. പിങ്ക് നിറത്തിലുള്ള …
പ്രേമത്തിന്റെ വ്യാജന്‍, കൊല്ലത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയില്‍, പുറകില്‍ വ്യാജ സിഡി മാഫിയ എന്ന് പോലീസ്
പ്രേമത്തിന്റെ വ്യാജന്‍, കൊല്ലത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയില്‍, പുറകില്‍ വ്യാജ സിഡി മാഫിയ എന്ന് പോലീസ്
സ്വന്തം ലേഖകന്‍: പ്രേമത്തിന്റെ വ്യാജന്‍, കൊല്ലത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയില്‍. സൂപ്പര്‍ ഹിറ്റായ പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത കുറ്റത്തിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയിലായത്. കൊല്ലം സ്വദേശിയാണ് വിദ്യാര്‍ഥി. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു വിദ്യാര്‍ഥി. ഇയാള്‍ക്ക് …