1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സണ്ണി ഡിയോളിന്റെ പുതിയ ബോളിവുഡ് ചിത്രം പുലിവാലു പിടിക്കുന്നു
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സണ്ണി ഡിയോളിന്റെ പുതിയ ബോളിവുഡ് ചിത്രം പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സണ്ണി ഡിയോളിന്റെ പുതിയ ബോളിവുഡ് ചിത്രം പുലിവാലു പിടിക്കുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കുന്ന മൊഹല്ല അസ്സി എന്ന ചിത്രമാണ് ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ കുടുങ്ങുയത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായകന്‍ സണ്ണി ഡിയോളിനും സംവിധായകന്‍ ചന്ദ്ര പ്രകാശിനും എതിരെ കേസെടുക്കാന്‍ ബീഹാര്‍ കോടതി …
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി പൊതുവേദിയില്‍; നടന്നത് നാടകീയ സംഭവങ്ങള്‍
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി പൊതുവേദിയില്‍; നടന്നത് നാടകീയ സംഭവങ്ങള്‍
വാഹനാപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട നടന്‍ ജഗതി വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ചടങ്ങില്‍ നടന്നത് നാടകീയമായ സംഭവങ്ങള്‍. വേദിയിലിരിക്കുകയായിരുന്ന ജഗതിയുടെ അടുത്തേക്ക് മകള്‍ ശ്രീലക്ഷ്മി ഓടിക്കയറി എത്തി ചുംബിക്കാന്‍ ശ്രമിച്ചു.
നിവിന്‍ പോളി ചിത്രം പ്രേമം ഡൗണ്‍ലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
നിവിന്‍ പോളി ചിത്രം പ്രേമം ഡൗണ്‍ലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
നിവിന്‍ പോളി നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത മലയാളി യുവാവ് അറസ്റ്റിലായി. കോട്ടയം പാലാ സ്വദേശിയായ യുവാവ് ഓസ്‌ട്രേലിയയില്‍ വെച്ചാണ് പിടിയിലായതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ടൈറ്റാനിക്കിന് സംഗീതം നല്‍കിയ ജെയിംസ് ഹോര്‍ണര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു
ടൈറ്റാനിക്കിന് സംഗീതം നല്‍കിയ ജെയിംസ് ഹോര്‍ണര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു
രണ്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള സംഗീത സംവിധായകനാണ് ജെയിംസ് ഹോര്‍ണര്‍. എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ബ്രേവ് ഹാര്‍ട്ട്, അപ്പൊകാലിപ്‌റ്റോ, അവതാര്‍ തുടങ്ങി നിരവധി ലോകപ്രശസ്ത സിനിമകളുടെ സംഗീതത്തിന് പിന്നില്‍ ജെയിംസ് ഹോര്‍ണറായിരുന്നു.
കോപ്പിറൈറ്റ് നിയമങ്ങള്‍ വില്ലനായി; മലരേ… പ്രേമപ്പാട്ട് യൂട്യൂബ് നീക്കം ചെയ്തു
കോപ്പിറൈറ്റ് നിയമങ്ങള്‍ വില്ലനായി; മലരേ… പ്രേമപ്പാട്ട് യൂട്യൂബ് നീക്കം ചെയ്തു
ശനിയാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് മലരേ സോങ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ ആയപ്പോഴേക്കും അഞ്ച് ലക്ഷത്തില്‍ അധികം വ്യൂ ലഭിച്ച വീഡിയോയാണ് യൂട്യൂബ് കോപ്പിറൈറ്റ് ക്ലെയിമുകളെ തുടര്‍ന്ന് നീക്കം ചെയ്തത്.
വാഗണ്‍ ട്രാജഡി സിനിമയാക്കാന്‍ നടന്‍ ജോയ് മാത്യു
വാഗണ്‍ ട്രാജഡി സിനിമയാക്കാന്‍ നടന്‍ ജോയ് മാത്യു
സ്വന്തം ലേഖകന്‍: മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചോര പുരണ്ട അധ്യായമായ വാഗണ്‍ ട്രാജഡി ഇനി വെള്ളിത്തിരയില്‍ കാണാം. ചരിത്ര പ്രസിദ്ധമായ ആ കൊളോണിയല്‍ വിരുദ്ധ പോരാട്ടം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സംവിധായകനും നടനുമായ ജോയ് മാത്യു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികള്‍ ആരംഭിച്ചു കഴിഞ്ഞതായി ജോയ് മാത്യു ദുബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ …
തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി
തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി
സ്വന്തം ലേഖകന്‍: തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി. പുതിയ ചിത്രമായ പ്രേമത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാറാണെന്നും മോഹന്‍ലാലാണെന്നുമുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ നൂറ് സിനിമകള്‍ ചെയ്താലും ലാലേട്ടന്റെ നിഴലിന്റെ അടുത്ത് പോലും എത്തില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ …
ഞാന്‍ ബൈസെക്ഷ്വലാണെന്ന് പോപ് ഗായിക മിലി സൈറസ്
ഞാന്‍ ബൈസെക്ഷ്വലാണെന്ന് പോപ് ഗായിക മിലി സൈറസ്
തന്നെ സ്‌നേഹിക്കുന്ന പ്രായപൂര്‍ത്തിയായ ആരുമായും സ്‌നേഹം പങ്കിടാന്‍ തനിക്കിഷ്ടമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പോപ്പ് ഗായിക മിലി സൈറസ്
അമര്‍ ഹേ, 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്‍ഹാസന്‍ ബോളിവുഡിലേക്ക്, കൂട്ടിനു മോഹന്‍ലാലും
അമര്‍ ഹേ, 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്‍ഹാസന്‍ ബോളിവുഡിലേക്ക്, കൂട്ടിനു മോഹന്‍ലാലും
സ്വന്തം ലേഖകന്‍: 15 വര്‍ഷത്തിനു ശേഷം സംവിധായകനായി കമല്‍ഹാസന്‍ ബോളിവുഡിലേക്ക് മടങ്ങുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായി കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമര്‍ ഹേയിലൂടെയാണ് കമലിന്റെ മടക്കം. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന ചിത്രത്തിനു ശേഷം കമല്‍ഹാസനും മോഹന്‍ലാലും ഒന്നിക്കുന്ന …
സത്യമേവ ജയതേ പരിപാടിയില്‍ അശോകസതംഭം ഉപയോഗിച്ചു, ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍
സത്യമേവ ജയതേ പരിപാടിയില്‍ അശോകസതംഭം ഉപയോഗിച്ചു, ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍
സ്വന്തം ലേഖകന്‍: സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയില്‍ അശോകസ്തംഭം ഉപയോഗിച്ചതിനെച്ചൊല്ലി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍. ദേശീയ ചിഹ്നമായ അശോകസ്തംഭവും സത്യമേവ ജയതേ എന്ന ശീര്‍ഷകവുമാണ് ആമിര്‍ സ്വന്തം പരിപാടിയില്‍ ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ആമിറിന് വക്കീല്‍ നോട്ടീസ് കിട്ടിയിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെ ഭാഗമാണ് …