1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മണിപ്പൂര്‍ ആക്രമണം; ട്രോള്‍ ഏറ്റുവാങ്ങി ഋതിക് റോഷന്റെ ട്വീറ്റ്
മണിപ്പൂര്‍ ആക്രമണം; ട്രോള്‍ ഏറ്റുവാങ്ങി ഋതിക് റോഷന്റെ ട്വീറ്റ്
മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തെ ആദിവാസികളുടെ ആക്രമണം എന്നാണ് ഋതിക് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഋതിക്കിനെ പരിഹസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. പിന്നാലെ തെറ്റ് തിരുത്തി താരം വീണ്ടും ട്വീറ്റ് ചെയ്തു.
ആലുവ പുഴയോരത്തെ കണ്ണും മൂക്കുമുള്ള ‘ പ്രേമം ‘ .
ആലുവ പുഴയോരത്തെ കണ്ണും മൂക്കുമുള്ള ‘ പ്രേമം ‘ .
മലയാളികളുടെ മനസ്സ് കീഴടക്കിയ ‘ പ്രേമം ‘ എന്ന സിനിമയെ കേരളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധെയനും ബ്ലോഗറുമായ നിതിന്‍ ജോസ് വിലയിരുത്തുന്നു. എറണാകുളം സെ.അല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലേഖകന്‍ കേരളത്തിലെ ഏറ്റവും മികച്ച യുണിവേര്‍സിറ്റി പ്രാസംഗികനായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്.                   …
മൊബൈല്‍ നമ്പര്‍ പുലിവാലായി, ചന്ദ്രേട്ടന്‍ എവിടെയാ സിനിമക്കെതിരെ പരാതിയുമായി വീട്ടമ്മ
മൊബൈല്‍ നമ്പര്‍ പുലിവാലായി, ചന്ദ്രേട്ടന്‍ എവിടെയാ സിനിമക്കെതിരെ പരാതിയുമായി വീട്ടമ്മ
സ്വന്തം ലേഖകന്‍: മൊബൈല്‍ നമ്പര്‍ പുലിവാലായി തുടര്‍ന്ന് ദിലീപ് നായകനായ പുതിയചിത്രം ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ രംഗത്തെത്തി. സിനിമയില്‍ നായിക ഉപയോഗിക്കുന്ന സാങ്കല്‍പ്പിക ഫോണ്‍നമ്പര്‍ യാദൃശ്ചികമായി തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടേതായിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഈ നമ്പറിളേക്ക് ഫോണ്‍ വിളികളുടെ ബഹളമാണ്. ശല്യം അസഹ്യമായതിനെ തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ സിനിമയുടെ അണിയറ …
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
മുന്‍ ഒളിംബിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ ഔദ്യോഗികമായി തന്നെ 'അവള്‍' ആയി. തന്റെ പേര് ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍ എന്നായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
കിം കര്‍ദാഷിയന്‍ വീണ്ടും ഗര്‍ഭിണിയായി; രണ്ടാം കുട്ടിക്ക് സൗത്ത് എന്ന് പേരിടണമെന്ന് ട്വിറ്റര്‍
കിം കര്‍ദാഷിയന്‍ വീണ്ടും ഗര്‍ഭിണിയായി; രണ്ടാം കുട്ടിക്ക് സൗത്ത് എന്ന് പേരിടണമെന്ന് ട്വിറ്റര്‍
റിയാലിറ്റി ടിവി സ്റ്റാര്‍ കിം കര്‍ദാഷിയന്‍ രണ്ടാമതും ഗര്‍ഭിണിയായി. കീപ്പിംഗ്അപ്പ് വിത്ത് കര്‍ദാഷിയന്‍സ് എന്ന ടിവി ഷോയിലൂടെയാണ് ഗര്‍ഭിണിയാണെന്ന വിവരം കിം വെളിപ്പെടുത്തിയത്.
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ടെയിലര്‍ സ്വിഫ്റ്റും
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ടെയിലര്‍ സ്വിഫ്റ്റും
ടെയിലര്‍ സ്വിഫ്റ്റ് ലോകത്തെങ്ങും തരംഗമായി മാറുകയാണ്. ഷെയ്ക്ക് ഇറ്റ് ഓഫിന്റെ റെക്കോര്‍ഡ് വിജയം, ബില്‍ബോര്‍ഡ്‌സിലെ നേട്ടങ്ങള്‍ തുടങ്ങി ടെയിലര്‍ സ്വിഫ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ട്വിറ്ററില്‍ ഇപ്പോഴും ടെയിലര്‍ സ്വിഫ്റ്റ് ഹോട്ട് ടോപ്പിക്കാണ്
കാന്‍ ചലച്ചിത്രമേള അവസാനിച്ചു, ഫ്രഞ്ച് ചിത്രം ദീപന് പാം ഡി ഓര്‍, ഇന്ത്യന്‍ ചിത്രമായ മസാന് ഫിപ്രസി പുരസ്‌കാരം
കാന്‍ ചലച്ചിത്രമേള അവസാനിച്ചു, ഫ്രഞ്ച് ചിത്രം ദീപന് പാം ഡി ഓര്‍, ഇന്ത്യന്‍ ചിത്രമായ മസാന് ഫിപ്രസി പുരസ്‌കാരം
സ്വന്തം ലേഖകന്‍: ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ചലച്ചിത്രോത്സത്തിന് ഫ്രാന്‍സിലെ കാന്‍സ് പട്ടണത്തില്‍ തിരശീല വീണു. മികച്ച ചിത്രത്തിനുള്ള പാം ഡി യോര്‍ പുരസ്‌കാരം ജാക്വിസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദീപന്‍ സ്വന്തമാക്കി. ദി മെഷര്‍ ഓഫ് എ മാന്‍ എന്ന ചിത്രത്തിലെ അഭിനത്തിന് വിന്‍സന്റ് ലിന്‍ഡന്‍ മികച്ച നടനായും റൂണി മാരയും ഇമ്മാനുല്ല …
യുവത്വത്തെ വഴി തെറ്റിക്കുന്നെന്നും ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനമെന്നും സണ്ണി ലിയോണിനെതിരെ വീട്ടമ്മ പരാതി നല്‍കി
യുവത്വത്തെ വഴി തെറ്റിക്കുന്നെന്നും ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനമെന്നും സണ്ണി ലിയോണിനെതിരെ വീട്ടമ്മ പരാതി നല്‍കി
സ്വന്തം ലേഖകന്‍: ബോളിവുഡ് ഗ്ലാമര്‍ താരവും അശ്ലീല ചിത്രങ്ങളിലെ മുന്‍ നായികയുമായ സണ്ണി ലിയോണിനെതിരേ വീട്ടമ്മ പരാതിയുമായി രംഗത്ത്. സണ്ണിയുടെ സിനിമകളും വെബ്‌സൈറ്റും യുവത്വത്തെ വഴി തെറ്റിക്കുന്നെന്നും ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു. അതിനു പുറകെ ഹിന്ദു ജനജാഗ്രതി സമിതി എന്ന സംഘടനയും സണ്ണിയുടെ വെബ്‌സൈറ്റിനെതിരെ രംഗത്തെത്തി. ഇന്ത്യന്‍ സത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുന്ന താരത്തെ …
കാഴ്ചയിലും സംഗീതത്തിലും വശ്യതയോടെ, പ്രേക്ഷക മനം കീഴടക്കി ലൈല ഓ ലൈലയിലെ ഗാനങ്ങള്‍
കാഴ്ചയിലും സംഗീതത്തിലും വശ്യതയോടെ,  പ്രേക്ഷക മനം കീഴടക്കി ലൈല ഓ ലൈലയിലെ ഗാനങ്ങള്‍
കാഴ്ചയിലും സംഗീതത്തിലും വശ്യതയോടെ, പ്രേക്ഷക മനം കീഴടക്കി ലൈല ഓ ലൈലയിലെ ഗാനങ്ങള്‍
പ്രാചീന ബുദ്ധമത സഞ്ചാരി ഹുയാന്‍ സാങ്ങിനെക്കുറിച്ച് ബ്രഹ്മാണ്ഡ സിനിമ വരുന്നു, ഇന്തോ ചൈന സംയുക്ത സംരഭം
പ്രാചീന ബുദ്ധമത സഞ്ചാരി ഹുയാന്‍ സാങ്ങിനെക്കുറിച്ച് ബ്രഹ്മാണ്ഡ സിനിമ വരുന്നു, ഇന്തോ ചൈന സംയുക്ത സംരഭം
സ്വന്തം ലേഖകന്‍: പ്രാചീന ബുദ്ധമത സഞ്ചാരി ഹുയാന്‍ സാങ്ങിനെക്കുറിച്ച് ബ്രഹ്മാണ്ഡ സിനിമ വരുന്നു. ഇന്തോ ചൈന സംയുക്ത സംരഭമായാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ബജറ്റ് കണക്കാക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനുള്‍പ്പെടെ വന്‍ താരനിരയാണു അണിനിരക്കുന്നത്. പ്രശസ്ത ചൈനീസ് താരം ഹുവാങ് സിയൊമിങ്ങാണ് ചൈനീസ് സഞ്ചാരിയുടെ വേഷത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനത്തില്‍ സിനിമ സംബന്ധിച്ച …