1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റബറിന് വിലയിടിഞ്ഞ് മനസ്സമാധാനം നഷ്ട്ടപ്പെട്ട കാഞ്ഞിരപ്പള്ളി അച്ചായന്മാരുടെ ഉറക്കം കളയാന്‍ പുതിയ ‘ മീശ മാധവന്‍ ‘.
റബറിന് വിലയിടിഞ്ഞ്   മനസ്സമാധാനം നഷ്ട്ടപ്പെട്ട കാഞ്ഞിരപ്പള്ളി അച്ചായന്മാരുടെ ഉറക്കം   കളയാന്‍   പുതിയ  ‘ മീശ മാധവന്‍ ‘.
  വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളക്കരയെ ആകെ ഇളക്കിമറിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു കള്ളന്റെ വേഷത്തില്‍ ദിലീപും കള്ളന്റെ കാമുകിയായി കാവ്യ മാധവനും അഭിനയിച്ച മീശ മാധവന്‍.ഇന്നും മലയാളികള്‍ വീണ്ടും വീണ്ടും കാണാനിഷ്ട്ടപ്പെടുന്ന അതിലെ ഒരു രംഗമാണ് നായികയായ പ്രണയിനിയെ കാണാന്‍ മാധവന്‍ നായികയുടെ വീടിന്റ്‌റെ മേല്‍ക്കൂരയിലൂടെ കയറില്‍ തൂങ്ങി ഇറങ്ങുന്നത്.ഇപ്പോഴും ആ രംഗം കണ്ടു ചിലരൊക്കെ …
സല്‍മാന്‍ തല്‍ക്കാലം അഴിയെണ്ണണ്ട എന്ന് ബോംബെ ഹൈക്കോടതി, ശിക്ഷ മരവിപ്പിച്ചു
സല്‍മാന്‍ തല്‍ക്കാലം അഴിയെണ്ണണ്ട എന്ന് ബോംബെ ഹൈക്കോടതി, ശിക്ഷ മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: വാഹനാപകട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സല്‍മാനെ അ!ഞ്ച് വര്‍ഷം തടവിനു ശിക്ഷിച്ച ബോംബെ സെഷന്‍സ് കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് വരെ സല്‍മാന് ഉപാധികളോടെ ജാമ്യം ലഭിക്കും. …
സല്‍മാന്‍ അഴിയെണ്ണിയാല്‍ ബോളിവുഡിന് നഷ്ടം 250 കോടിയിലേറെ, ശിക്ഷയല്ല നഷ്ടപരിഹാരമാണ് വേണ്ടതെന്ന് ഇരകള്‍
സല്‍മാന്‍ അഴിയെണ്ണിയാല്‍ ബോളിവുഡിന് നഷ്ടം 250 കോടിയിലേറെ, ശിക്ഷയല്ല നഷ്ടപരിഹാരമാണ് വേണ്ടതെന്ന് ഇരകള്‍
സ്വന്തം ലേഖകന്‍: വാഹനാപകട കേസില്‍ മുംബൈ കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചോടെ വെള്ളത്തിലാവുക ബോളിവുഡിന്റെ 250 കോടിയിലേറെ രൂപ. എന്നാല്‍, 2017 വരെ ഏതാണ്ട് 600 കോടിയുടെ സിനിമകള്‍ക്കാണ് സല്‍മാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം രണ്ട് സിനിമകളാണ് സല്‍മാന്റേതായി പുറത്തിറങ്ങാനുള്ളത്. സൂരജ് ബാര്‍ജത്യ സംവിധാനം ചെയ്യുന്ന …
സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സിനിമയാകുന്നു, മനീഷ് കൊയ്‌രാള നായിക, കോണ്‍ഗ്രസിന് അതൃപ്തി
സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സിനിമയാകുന്നു, മനീഷ് കൊയ്‌രാള നായിക, കോണ്‍ഗ്രസിന് അതൃപ്തി
സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ പത്‌നി സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സിനിമയാകുന്നു. കന്നഡ സംവിധായകനായ എഎംആര്‍ രമേഷാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സുനന്ദ വധക്കേസ് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് നടി മനീഷാ കൊയ്‌രാള നായികയായെത്തുന്ന സിനിമ ഒരു ദ്വിഭാഷാ ചിത്രമായിരിക്കുമെന്നാണ് സൂചന. വിവാദ വ്യക്തികളുടെ ജീവിതവും മരണവും പ്രമേയമാക്കി സിനിമയെടുക്കുന്നതില്‍ കുപ്രസിദ്ധനാണ് …
കമലഹാസന്‍ ചിത്രമായ ഉത്തമ വില്ലന്‍ വീണ്ടും കുരുക്കില്‍, ഇന്നത്തെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കി
കമലഹാസന്‍ ചിത്രമായ ഉത്തമ വില്ലന്‍ വീണ്ടും കുരുക്കില്‍, ഇന്നത്തെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഉത്തമ വില്ലനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം റിലീസ് ചെയ്യുന്ന ഇന്ന് കേരളമുള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ആദ്യ പ്രദര്‍ശനം റദ്ദാക്കി. എന്നാല്‍ റദ്ദാക്കാനുള്ള കാരണമെന്തെന്ന് ഔദ്യോഗിക വിശദീകരനം നല്‍കാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ തയ്യാറായില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ചില ഫിനാഷ്യര്‍മാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ …
അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി
അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി
സ്വന്തം ലേഖകന്‍: ഒരു അന്താരാഷ്ട്ര പ്രൊജക്ടിന്റെ ഭാഗമായി അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു. വീഡിയോ വാട്‌സാപ്പില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി. ലോകത്തിലെ പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പ്രൊജക്ടിനു വേണ്ടി സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രീകരിച്ചതായിരുന്നു രംഗം. …
ബോളിവുഡിന്റെ താരറാണിയാകാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഒരുങ്ങുന്നു
ബോളിവുഡിന്റെ താരറാണിയാകാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബോളിവുഡിന്റെ താരറാണിയാകാനുള്ള ഒരുക്കത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍. പതിനേഴുകാരിയായ സാറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സച്ചിനൊപ്പം ചില ബോളിവുഡ് ചടങ്ങുകളില്‍ പങ്കെടുത്ത് സാറ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറുമായി ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ബിഗ് ബജറ്റ് …
കഥ ചോരാതിരിക്കാന്‍ അവഞ്ചേഴ്‌സിന്റെ സംവിധായകന്‍ തിരക്കഥ കത്തിച്ചു കളഞ്ഞു
കഥ ചോരാതിരിക്കാന്‍ അവഞ്ചേഴ്‌സിന്റെ സംവിധായകന്‍ തിരക്കഥ കത്തിച്ചു കളഞ്ഞു
സ്വന്തം ലേഖകന്‍: ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായ ആത്മ വിശ്വാസത്തില്‍ അനവഞ്ചേഴ്‌സിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന്‍ ജോസ് വെഡോണ്‍. ഹോളിവുഡിലെ ഏഴു അതിമാനുഷരെ അണിനിരത്തി വെഡോണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അവഞ്ചേഴ്!സ് 2012 ല്‍ ഹോളിവുഡിലെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അവഞ്ചേഴ്‌സിന്റെ അടുത്ത ഭാഗം വരുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരത്തിലാണ്. …
ഇടിവെട്ട് ട്രെയിലറുമായി ജൂറാസിക് പാര്‍ക്ക് നാലാംഭാഗം, ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്
ഇടിവെട്ട് ട്രെയിലറുമായി ജൂറാസിക് പാര്‍ക്ക് നാലാംഭാഗം,  ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്
സ്വന്തം ലേഖകന്‍: ലോകത്തെ കിടുകിടെ വിറപ്പിക്കാന്‍ കൂറ്റന്‍ ദിനോസോറുകള്‍ വീണ്ടുമെത്തുകയാണ്. ജുറാസിക് പാര്‍ക്ക് പരമ്പരയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് അണിയറയില്‍ റിലീസിനു തയ്യാറെടുക്കുകയാണ്. നിര്‍മ്മാതാക്കളായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്നാം ഭാഗം നിര്‍ത്തിയിടത്തു നിന്നാണ് നാലാം ഭാഗം ആരംഭിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സന്ദര്‍ശകരുടെ എണ്ണക്കുറവു …
സ്വിറ്റ്‌സര്‍ലന്‍ഡിലെ പുലിവാല്‍ ബോയ്‌സ് നിര്‍മിക്കുന്ന ‘പുലിവാല്‍ കാഴ്ചകള്‍’ ളുടെ ട്രെയിലര്‍ പുറത്ത്
സ്വിറ്റ്‌സര്‍ലന്‍ഡിലെ പുലിവാല്‍ ബോയ്‌സ് നിര്‍മിക്കുന്ന ‘പുലിവാല്‍ കാഴ്ചകള്‍’ ളുടെ ട്രെയിലര്‍ പുറത്ത്
സ്വിറ്റ്‌സര്‍ലന്‍ഡിലെ പുലിവാല്‍ ബോയ്‌സ് നിര്‍മിക്കുന്ന 'പുലിവാല്‍ കാഴ്ചകള്‍' ളുടെ ട്രെയിലര്‍ പുറത്ത്