1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
സ്വന്തം ലേഖകന്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും കൊച്ചിയില്‍ വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെ നാളായി സിനിമയില്‍ നിന്നും ജ്യോതിര്‍മയി വിട്ടുനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം സുഹൃത്തായ നിശാന്തിനെ വിവാഹം കഴിച്ചെങ്കിലും 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. …
സ്വവര്‍ഗ രതിയും ചൂടന്‍ രംഗങ്ങളും, സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചുവപ്പു കൊടിയുയര്‍ത്തുന്നു
സ്വവര്‍ഗ രതിയും ചൂടന്‍ രംഗങ്ങളും, സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചുവപ്പു കൊടിയുയര്‍ത്തുന്നു
സ്വന്തം ലേഖകന്‍: സ്വവര്‍ഗ രതിക്കും ചൂടന്‍ രംഗങ്ങള്‍ക്കും എതിരെ വീണ്ടും നിരോധനത്തിന്റെ ചുവപ്പു കൊടി ഉയര്‍ത്തുകയാണ് സെന്‍സര്‍ ബോര്‍ഡ്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള സ്വവര്‍ഗ പ്രണയവും രതിയും കൈകാര്യം ചെയ്യുന്ന അണ്‍ഫ്രീഡം എന്ന ചിത്രമാണ് ഇത്തവണ ചൂടന്‍ രംഗങ്ങളുടെ പേരില്‍ നിരോധന കുരുക്കില്‍ പെട്ടിരിക്കുന്നത്. രാജ് അമിത് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ നഗ്‌നതയും രതിയുമാണ് …
007 വീണ്ടും വരുന്നു, പുതിയ ചിത്രം സ്‌പെക്ടറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
007 വീണ്ടും വരുന്നു, പുതിയ ചിത്രം സ്‌പെക്ടറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: ലോകമെമ്പാടുമുള്ള ആരാധകരുടെ മനസില്‍ തീ പടര്‍ത്താനായി ജയിംസ് ബോണ്ട് വീണ്ടും എത്തുകയാണ്. ബോണ്ട് പരമ്പരയിലെ പുതിയ ചിത്രമായ സ്‌പെക്ടറിന്റെ ട്രെയിലര്‍ പുറത്തിങ്ങി. ബോണ്ട് ചരിത്രത്തിലെ 24 മത് ചിത്രമാണ് സ്‌പെക്ടര്‍. ഡാനിയേല്‍ ക്രെയ്ഗ് തന്റെ ബോണ്ട് സ്ഥാനം നിലനിര്‍ത്തിയ ചിത്രത്തില്‍ ക്രിസ്റ്റോഫ് വാള്‍ട്‌സ്, ലിയ സെയ്‌ഡോക്‌സ്, മോണിക്കാ ബെലൂച്ചി, ഡേവിഡ് ബൗറ്റിസ്റ്റ, ആന്‍ഡ്രൂ …
പാലേരി മാണിക്യം ഇനി സംവിധായികയുടെ റോളില്‍
പാലേരി മാണിക്യം ഇനി സംവിധായികയുടെ റോളില്‍
സ്വന്തം ലേഖകന്‍: പാലേരി മാണിക്യമെന്ന സിനിമയിലൂടെ ശ്രദ്ധേയയായ മൈഥിലി സംവിധായികയാവാന്‍ ഒരുങ്ങുന്നു. ആദ്യപടിയായി സംവിധായകന്‍ രഞ്ജിത്തിന്റെ ശിഷ്യയായി മൈഥിലി കാമറയ്ക്ക് പിന്നില്‍ തുടക്കം കുറിച്ചു.രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിലാണ് മൈഥിലി സഹസംവിധായികയായി അരങ്ങേറിയത്. ചിത്രത്തില്‍ മൈഥിലി അഭിനയിക്കുന്നുമുണ്ട്. നേരത്തെ രഞ്ജിതിന്റെ തന്നെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ …
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് നിരാശ
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് നിരാശ
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രം ക്വീനിലെ അഭിനയത്തിന് കങ്കണ റണൗത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കന്നഡ ചിത്രം നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മേരികോം ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദറിലെ ഗാനത്തിനു സുഖ്‌വിന്ദര്‍ സിങ് മികച്ച ഗായകനായും തമിഴ് …
വിന്‍ ഡീസല്‍ മകള്‍ക്ക് പോളിന്‍ എന്ന് പേരിട്ടു; പോളിന്‍ പോള്‍ വാക്കറിനുള്ള സ്മരണ
വിന്‍ ഡീസല്‍ മകള്‍ക്ക് പോളിന്‍ എന്ന് പേരിട്ടു; പോളിന്‍ പോള്‍ വാക്കറിനുള്ള സ്മരണ
ആന്‍ഡ് ഫ്യൂരിയസ് ഫിലിം സീരിസിലൂടെയാണ് വിന്‍ ഡീസലും പോള്‍ വാക്കറും ലോകമെമ്പാടും ജനകീയ മുഖമുള്ളവരായി മാറിയത്. സഹനടന്മാര്‍ എന്നതിനുമപ്പുറം വിന്‍ ഡീസലും പോള്‍ വാക്കറും തമ്മില്‍ വലിയ സൗഹൃദമുണ്ടായിരുന്നു. ഇത് മുന്‍പ് പല തവണ വിന്‍ ഡീസല്‍ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.
ബോളിവുഡ് നടിമാരെ നഗ്‌നരാക്കി ഓഡിഷന്‍, ചിത്രങ്ങള്‍ വൈറലാകുന്നു
ബോളിവുഡ് നടിമാരെ നഗ്‌നരാക്കി ഓഡിഷന്‍, ചിത്രങ്ങള്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ബോളിവുഡ് എന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രലോഭനമായിരുന്നു. ബോളിവുഡ് താരറാണി പട്ടം സ്വപ്നം കാണാത്ത നടിമാരും കുറവ്. മികച്ച വേഷങ്ങള്‍ കൈക്കലാക്കാനായി കടുത്ത മത്സരമാണ് ബോളിവുഡില്‍ എന്നത് പരസ്യമായ രഹസ്യമാണ്. ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അണിയറക്കഥകളും ധാരാളം. അക്കൂട്ടത്തിലെ ഞെട്ടിക്കുന്ന ഒരു അധ്യായമായി മാറുകയാണ് എആര്‍ കര്‍ദാര്‍ എന്ന ബോളിവുഡ് സംവിധായകന്‍ തന്റെ …
വീണ്ടും റഹ്മാനിയ, ‘മെന്റല്‍ മനതില്‍’ സോഷ്യല്‍ മീഡിയ ഏറ്റുപാടുന്നു
വീണ്ടും റഹ്മാനിയ, ‘മെന്റല്‍ മനതില്‍’ സോഷ്യല്‍ മീഡിയ ഏറ്റുപാടുന്നു
സ്വന്തം ലേഖകന്‍: ആരാധകരെ ആവേശത്തിലാഴ്ത്തി റഹ്മാനിയ വീണ്ടും വീശിയടിക്കുന്നു. ഇത്തവണ മണിരത്‌നത്തിന്റെ പുതിയ തമിഴ് ചിത്രം ഒകെ കണ്മണിയിലാണ് എആര്‍ റഹ്മാന്‍ മാജിക്. യൂട്യൂബിലൂടെ പുറത്തുവിട്ട ചിത്രത്തിലെ മെന്റല്‍ മനതില്‍ എന്ന പാട്ട് വൈറലായി പടരുകയാണ്. റഹ്മാനും ജൊനിതാ ഗാന്ധിയും ചേര്‍ന്നാണ് മെന്റല്‍ മനതില്‍ ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ മണിരത്‌നമാണ് റഹ്മാനോടൊപ്പം പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് എന്ന …
തൈക്കുടം ബ്രിഡ്ജിന്റെ തൂണുകള്‍ ഇവരൊക്കെയാണ്
തൈക്കുടം ബ്രിഡ്ജിന്റെ തൂണുകള്‍ ഇവരൊക്കെയാണ്
ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു. ഓസ്‌ട്രെലിയ നുസീലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം യു കെ യിലെകും റസ്റ്റ് ഓഫ് യൂറോപ്പിലേക്കും വരുന്നു .
സെയ്ഫിന്റെ പത്മശ്രീ അത്ര സേഫല്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ബഹുമതി തിരിച്ചെടുത്തേക്കും,
സെയ്ഫിന്റെ പത്മശ്രീ അത്ര സേഫല്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ബഹുമതി തിരിച്ചെടുത്തേക്കും,
സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന്റെ പത്മശ്രീ ബഹുമതി കേന്ദ്രം തിരിച്ചെടുക്കാന്‍ സാധ്യത. സെയ്ഫിനെതിരെ അടിപിടിക്കേസ് നിലവിലുള്ളതിനാല്‍ ബഹുമതി തിരിച്ചെടുക്കണമെന്ന് വാദം ശക്തമാവുകയാണ്. കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ചാണ് സെയ്ഫ് അലിഖാനും സുഹൃത്തുക്കളും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ …