സ്വന്തം ലേഖകന്‍: കൂടുതല്‍ അലക്കി വെളുപ്പിക്കലുകള്‍ ഇല്ലാതെ വേര്‍പിരിഞ്ഞെങ്കിലും മഞ്ജുവും ദിലീപും ഒരുമിക്കുമ്പോഴെല്ലാം മലയാളിയുടെ കൗതുകം ഉണരും. എന്നും എപ്പോഴും എന്നതാണ് മലയാളിയെ സംബന്ധിച്ചിടത്തോളം മഞ്ജു ദിലീപ് ജോഡി. മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ എന്നും എപ്പോഴും റിലീസിന് ഒരുങ്ങുകയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ്. വിഷുവിനാണ് മഞ്ജു മോഹന്‍ലാലിന്റെ നായികയായി എത്തുന്ന എന്നും …
നിവിന്‍ പോളി നായകനാകുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നിവിനും അജുവര്‍ഗീസും വിനീത് ശ്രീനിവാസനുമാണ് വടക്കന്‍ സെല്‍ഫിയിലെ പ്രധാന താരങ്ങള്‍. നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിനീത് ശ്രീനിവാസനാണ്. മറ്റൊരു സംവിധായകനു വേണ്ടി വിനീത് ആദ്യമായാണ് തിരക്കഥ ഒരുക്കുന്നത്. തട്ടത്തിന്‍ മറയത്ത് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അതേ …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയില്‍ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇടം പിടിച്ചു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ അവസാന റൗണ്ടിലെത്തിച്ചത്. പി കെ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനവുമായി അമീര്‍ ഖാനും ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടനവുമായി ഷാഹിദ് കപൂറും …
മലയാളത്തിന്റെ സ്വന്തം ലാലേട്ടനെക്കുറിച്ച് തനിക്കറിയാവുന്ന ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാരിയര്‍. ഇരുവരും നായികാനായകന്മാരായി അഭിനയിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു ലാലേട്ടന്‍ എന്ന വ്യക്തിയെ കുറിച്ചും ഒരു ജോലിചെയ്യുന്നതിനെ കുറിച്ചും തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. മോഹന്‍ലാലിനെ ഒരു മാന്ത്രിക കണ്ണാടി എന്നാണ് മഞ്ജു …
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കു വച്ച രണ്ട് ഫോട്ടോകള്‍ക്ക് നന്ദി പറഞ്ഞ് അത് വീണ്ടും ഷെയര്‍ ചെയ്യുമ്പോള്‍ അത് ഇത്രയും വലിയ പുകലാകുമെന്ന് മഞ്ജു വാരിയര്‍ കരുതിക്കാണില്ല. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണ് ബച്ചന്‍ ചെയര്‍ ചെയ്തത്. കല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, പ്രഭു, വെങ്കട് …
കുളിമുറിയില്‍ മൂളിപ്പാട്ടു പാടുന്ന സ്വഭാവക്കാരനാണോ നിങ്ങള്‍. മൂളുന്നത് ഇളയരാജയുടെ ഈണമാണെങ്കില്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. കുളി കഴിഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ വക്കീല്‍ നോട്ടീസാവും കാത്തിരിക്കുക. ദൈര്‍ഘ്യമേറിയ സംഗീത ജീവിതത്തില്‍ ആരാധകര്‍ക്ക് സമ്മാനിച്ച എല്ലാ ഈണങ്ങള്‍ക്കും കോപ്പി റൈറ്റ് പുതപ്പിടുകയാണ് ഇശൈജ്ഞാനി ഇളയരാജ. ഇനി മുതല്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും അദ്ദേഹത്തിന്റെ ഈണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മൊബൈലില്‍ …
സന്തോഷ് പണ്ഡിറ്റും ഷക്കീലയും ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായിയായിരുന്ന ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റും ഷക്കീലയും ഒരുമിച്ച് അഭിനയിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത ചിത്രത്തില്‍ ഒരു ടെലിവിഷന്‍ അവതാരകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. നായികയായ ടെലിവിഷന്‍ റിപ്പോര്‍ട്ടറായി പുതുമുഖം മിഥിലയും വേഷമിടുന്നു.വാര്‍ത്താ ചാനലുകളുടെ …
വെളുത്ത് സുന്ദരമായ നീളം കൂടിയ കാലുകളുള്ള സെലിബ്രിറ്റി പോപ്പ് ഗായിക ടെയിലര്‍ സ്വിഫ്റ്റ്. തന്റെ കാലിന് എന്തെങ്കിലും പറ്റിയാലോ എന്ന ഭയത്താലാണോ അതോ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു കളയാം എന്ന ദുരാഗ്രഹം കൊണ്ടാണോ എന്നറിയില്ല, ടെയിലര്‍ സ്വിഫ്റ്റ് തന്റെ സുന്ദരമായ കാലുകള്‍ ഇപ്പോള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുകയാണ്.
ലോക വനിതാ ദിനം പ്രമാണിച്ച് മമ്മൂട്ടി നടി ആശാ ശരത്തിന്റെ മുന്നില്‍ കാലു പിടിക്കാന്‍ ഭാവിക്കുന്ന പോലുള്ള ഫോട്ടോ. ഇരുവരും ഒരുമിച്ച് അഭിനയിച്ച വര്‍ഷം എന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വനിതാ ദിന സ്‌പെഷ്യല്‍ ആയി മമ്മൂട്ടി ആശാ ശരത്തിന്റെ മുന്നില്‍ കുനിയുന്ന ചിത്രം പോസ്റ്റ് ചെയ്തത്. റെസ്‌പെക്ട് വുമന്‍ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് …
ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയയുന്ന ഒരു മാജിക്കല്‍ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു.