തമിഴ് നടി ശ്രീദിവ്യയുടെ പേരില്‍ നഗ്‌ന സെല്‍ഫി സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും വൈറലാകുന്നു. ശ്രീദിവ്യയോടു സാമ്യമുള്ള ഒരു യുവതി പകര്‍ത്തിയ നഗ്‌ന സെല്‍ഫികളാണ് നടിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. നേരത്തെ ബാഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ നസ്രിയ അവതരിപ്പിച്ച വേഷം ചെയ്യുന്നത് ശ്രീദിവ്യയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.തമിഴിലെ യുവതാരം ശിവകാര്‍ത്തികേയന്റെ നായികയായി രംഗത്തെത്തിയ ശ്രീദിവ്യയുടെ ആദ്യ ചിത്രം വരുത്തപെടാത …
സമീപകാലത്ത് ഒരു ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ചത് തന്നെ സ്വതന്ത്രയാക്കിയതായി നടി രാധികാ ആപ്‌തെ വെളിപ്പെടുത്തി. ക്യാമറക്കു മുന്നില്‍ നഗ്‌നയായി അഭിനയിക്കുന്നത് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ധാരാളം നടീനടന്മാര്‍ തിരക്കഥ ആവശ്യപ്പെടുന്നെങ്കില്‍ നഗ്‌നരായി അഭിനയിക്കാന്‍ തയ്യാറുള്ളവരാണ്. എന്നാല്‍ സ്വന്തം പ്രതിഛായയെ കുറിച്ചുള്ള ഭയമാണ് അവരെ …
മഹാരാഷ്ട്രയിലെ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായെത്തിയ സിനിമാ താരം സുരേഷ് ഗോപി കുടുങ്ങി. ഒരാഴ്ച മുമ്പ് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയ പരിപാടിയുടെ വീഡിയോയാണ് പുറത്തായത്. ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കിയാല്‍ താന്‍ അനുസരിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ വന്നിരിക്കുന്നത് 967 എഫ്എമ്മില്‍ നടത്തിയ ലൈവ് ഷോയിലെ വെളിപ്പെടുത്തലാണ്.
കോളിവുഡില്‍ വീണ്ടും പ്രണയകാലത്തിന്റെ വരവറിയിച്ച് മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഒകെ കന്മണിയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയകഥയാണ് ഒകെ കണ്മണി. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ വേഗതയും താളവും തൊട്ടറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുന്നു. എആര്‍ റഹമാന്റെ ചടുല സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന കഥാപത്രങ്ങള്‍ ഒരു ബൈക്കില്‍ …
തമിഴ് നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇന്നു പുലര്‍ച്ചെ 4.30 നാണ് ആശുപത്രിയില്‍ ശാലിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അജിത്തിന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ ജനന സമയത്ത് അജിതും ശാലിനിക്കൊപ്പം ഉണ്ടായിരുന്നു. അമ്മയും കുഞ്ഞുമായി ആശുപത്രി ജീവനക്കാരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അജിത് സമയം കണ്ടെത്തി. 1999 …
ബ്രിറ്റ് വേദിയില്‍ പുരസ്‌കാര ചടങ്ങിനിടയില്‍ മലര്‍ന്നടിച്ചു വീണത് ഒരു ദുസ്വപ്നം പോലെയായിരുന്നു എന്ന് ഗായിക മഡോണ വെളിപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തന്റെ താളം നഷ്ടപ്പെട്ടെന്നും പരിപാടി അലങ്കോലമായെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് 14 ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ദി ജോനാഥന്‍ റോസ് ഷോ യുടെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ ഗാനമായ …
ഒറിജിനല്‍ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരിസില്‍ മിസ്റ്റര്‍ സ്‌പോക്കിന്റെ കഥാപാത്രം അവതരിപ്പിച്ച ലിയോനാര്‍ഡ് നിമോയ് അന്തരിച്ചു. 83 വയസ്സായിരുന്ന നിമോയിയുടെ അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്. ലോസാഞ്ചലസിലെ വീട്ടില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത.
‘എന്താ ..ഒരു ചായ കുടിച്ചാലോ ..? ‘ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഊറിച്ചിരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ,കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാ മലയാളികളും അതിരറ്റു സ്‌നേഹിച്ചിരുന്ന സഖാവ് ഇ കെ നായനാര്‍ കേരള …
ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്‌കാരങ്ങളും കരസ്ഥമാക്കി ബേര്‍ഡ്മാന്‍. അലക്‌സാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്ത ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് എന്ന ചിത്രത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് …
2 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലര്‍ മടങ്ങി വരുന്നു. ഏപ്രില്‍ 28ന് തങ്ങളുടെ പുതിയ ആല്‍ബം പുറത്തിറക്കുമെന്ന് ബ്ലര്‍ അറിയിച്ചു. ദ് മാജിക് വിപ്പ് എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്.