1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഞ്ജു വാരിയരും ദിലീപും വേർപിരിഞ്ഞു
മഞ്ജു വാരിയരും ദിലീപും വേർപിരിഞ്ഞു
ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയരും ദിലീപും വിവാഹ മോചിതരായി. ഇരുവരും സംയുക്തമായി നൽകിയ വിവാഹ മോചന ഹർജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു. കൗൺസിലിംഗിനു ശേഷം ഒത്തുതീർപ്പിന് കോടതി നൽകിയ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇരുവരും വ്യാഴാഴ്ച കോടതി മുമ്പാകെ ഹാജരായിരുന്നു. ഒത്തുപോകാൻ കഴിയില്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നതിനാൽ സാങ്കേതിക നടപടികൾ മാത്രമേ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളു. അതിനാൽ വിധി …
ടെലിവിഷന്‍ താരം ജെറാല്‍ഡിന്‍ മക്ഈവന്‍ അന്തരിച്ചു
ടെലിവിഷന്‍ താരം ജെറാല്‍ഡിന്‍ മക്ഈവന്‍ അന്തരിച്ചു
ജെറാള്‍ഡിന്‍ മക്ഈവന്‍ അന്തരിച്ചു. ഐടിവിയിലെ മിസ് മാര്‍പ്പിളില്‍ മക്ഈവന്‍ അവതരിപ്പിച്ച അഗത ക്രിസ്റ്റിയുടെ ക്യാരക്ടറാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. 82 വയസ്സായിരുന്നു.
വീട്ടമ്മയെ അപമാനിച്ചു: ഗായിക റിമി ടോമിക്ക് നോട്ടീസ്
വീട്ടമ്മയെ അപമാനിച്ചു: ഗായിക റിമി ടോമിക്ക് നോട്ടീസ്
ഗാനമേളക്കിടെ അപമാനിച്ചു എന്നാരോപിച്ച് വീട്ടമ്മ ഗായിക റിമി ടോമിക്ക് വക്കീൽ നോട്ടീസ് അയച്ചു. തുവ്വൂർ സ്വദേശിനിയായ 55 കാരിയാണ് പരാതിക്കാരി. ജനുവരി 12 ന് നിലമ്പൂർ പാട്ടുത്സവത്തിലായിരുന്നു സംഭവം. ഗാനമേള കേൾക്കാൻ മുൻനിരയിലുണ്ടായിരുന്ന വീട്ടമ്മയെ റിമി വേദിയിൽ വിളിച്ചു കയറ്റുകയും നിലമ്പൂരിന്റെ സരിതാ നായർ എന്നു പറഞ്ഞു സദസിന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് പരിചയമില്ലാത്ത ഒരാളോടൊപ്പം നൃത്തം …
kptcjv-tKm]n kzbw aï\mhcpsXóv- XcqÀ
kptcjv-tKm]n kzbw aï\mhcpsXóv- XcqÀ
Xncph\´]p-cw: F{X hnaÀi\w Dïmbn«pw tamUn `ànbnð \nóv AWphnS amdm¯ kq¸À Xmcw kptcjv tKm]nsb D]tZin¨v \óm¡m³ Fw]n iin XcqÀ cwK¯v. _nsP]n {]thi\¯neqsS cm{ãob¯nð lco{io Ipdn¡m³ Im¯p\nð¡pó kn\nam\S³ kptcjv tKm]n¡v kzbw aï\mIm³ {ian¡cpXv FómWv XcqÀ \ðInb D]tZiw. Hcp kzImcy Nm\en\p \ðInb A`napJ¯nemWv …
ലാലിസം വിവാദം: മോഹൻലാൽ പണം ആവശ്യപെട്ടില്ല
ലാലിസം വിവാദം: മോഹൻലാൽ പണം ആവശ്യപെട്ടില്ല
സൂപ്പർതാരം മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മ്യൂസിക് ബാന്റ് ലാലിസം കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പരിപാടി അവതരിപ്പിക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ടില്ലെന്ന് ബാന്റ് വ്യക്തമാക്കി. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ ലാലിസം സംഗീത പരിപാടി അവതരിപ്പിക്കുമെന്നും പ്രതിഫലം രണ്ടു കോടി രൂപയാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മോഹൻലാൽ രണ്ടു കോടി പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ലെന്ന് ലാലിസവുമായി സഹകരിക്കുന്ന സംഗീത സംവിധായകൻ …
ദിലീപ് – മഞ്ജു വിവാഹ മോചനക്കേസിൽ വിധി ശനിയാഴ്ച
ദിലീപ് – മഞ്ജു വിവാഹ മോചനക്കേസിൽ വിധി ശനിയാഴ്ച
ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാരിയരും തമ്മിലുള്ള വിവാഹ മോചനക്കേസിന്റെ കോടതി നടപടികൾ പൂർത്തിയായി. ശനിയാഴ്ചയാണ് വിധി. ഒരുമിച്ചു ജീവിക്കാൻ താത്പര്യമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചതായാണ് സൂചന. കൗൺസിലിംഗിനും മറ്റു നടപടികൾക്കുമായി ഇരുവരും ഇന്ന് ഏറണാകുളം കുടുംബ കോടതിയിൽ എത്തി. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് വിവാഹം മോചനം വേണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്. …
മോഹൻലാൽ റിപ്പബ്ലിക് ഡേ പരേഡിൽ കേണലായി
മോഹൻലാൽ റിപ്പബ്ലിക് ഡേ പരേഡിൽ കേണലായി
റിപ്പബ്ലിക് ഡേ പരേഡിൽ സൂപ്പർതാരം മോഹൻലാലും പങ്കെടുത്തു. ഇത്തവണ ആക്ഷൻ, കട്ട് വിളികൾ ഇല്ലാതെയാണെന്നും മാത്രം. ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലായ ലാൽ ഔദ്യോഗിക വേഷത്തിലാണ് ചടങ്ങിനെത്തിയത്. കൂടെ ഭാര്യ സുചിത്ര മോഹൻലാലുമുണ്ടായിരുന്നു. വിഐപി വിഭാഗത്തിലിരുന്നാണ് ലാലും സുചിത്രയും ചടങ്ങുകൾ ആസ്വദിച്ചത്. ചടങ്ങിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. ടെറിട്ടോറിയൽ ആർമിയിൽ പ്രവേശനം ലഭിച്ച …
ബിയർ വാങ്ങി പറ്റിച്ച നയൻതാര
ബിയർ വാങ്ങി പറ്റിച്ച നയൻതാര
ചെന്നൈയിലെ തിരക്കുള്ള ഒരു തെരുവിലെ ബിവറേജിൽ നിന്ന് നയൻതാര മൂന്നു കുപ്പി ബിയറും വാങ്ങി നടന്നു പോയാൽ എങ്ങനെയിരിക്കും? കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും വാട്ട്സ് ആപ്പിലും താരം ഈ വീഡിയോ ആയിരുന്നു. ആവർത്തിച്ചു കണ്ട് കണ്ണുതള്ളിയതല്ലാതെ നയൻതാരക്ക് ബിവറേജിൽ പോയി വരിയിൽനിന്ന് ബിയർ വാങ്ങേണ്ട കാര്യമുണ്ടോ എന്നാരും ചോദിച്ചില്ല. വീഡിയോ വൈറൽ ആകുകയും ചെയ്തു. …
പൂക്കുട്ടി ഗോൾഡൻ റീലാകുമോ?
പൂക്കുട്ടി ഗോൾഡൻ റീലാകുമോ?
റസൂൽ പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള ഗോൾഡൻ റീൽ നാമനിർദേശം. കമൽ സാധനാ സംവിധാനം ചെയ്ത റോർ: സുന്ദർബൻസിലെ കടുവകൾ എന്ന ഹിന്ദി ചിത്രത്തിനാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്. ഇഫക്ട്സ്, ഫോളി, ഡയലോഗ് എന്നീ വിഭാഗങ്ങളിലാണ് റോർ മത്സരിക്കുക. ഇറ്റാലിയൻ ചിത്രമായ ഹ്യൂമൻ ക്യാപിറ്റൽ, വെനിസ്വേലയിൽ നിന്നുള്ള ദി ലിബറേറ്റർ, ഇന്തോനേഷ്യൻ ചിത്രമായ റെയ്ഡ് 2, ജപ്പാൻ ചിത്രമായ ഉസുമാസ …
ഹോളിവുഡിൽ അമേരിക്കൻ സ്നൈപ്പർ തരംഗം
ഹോളിവുഡിൽ അമേരിക്കൻ സ്നൈപ്പർ തരംഗം
ഹോളിവുഡ് ഒരിക്കൽകൂടി ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇന്ദ്രജാലത്തിൽ മയങ്ങുകയാണ്. ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത യുദ്ധചിത്രം അമേരിക്കൻ സ്നൈപ്പർ ഈ വർഷത്തെ പണംവാരിപ്പടമായി മാറുന്നുവെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ. അമേരിക്കൻ നേവി സീൽ അംഗമായിരുന്ന ക്രിസ് കൈലിന്റെ ആത്മകഥയായ അമേരിക്കൻ സ്നൈപ്പറിന്റെ ചലച്ചിത്രാവിഷ്കാരമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സിനിമ. ഈസ്റ്റ്‌വുഡ് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വരവേൽപ്പാണ് സ്നൈപ്പർക്ക് ലഭിക്കുന്നത്. …