1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“പല കാലങ്ങൾ, പല കോലങ്ങൾ, എല്ലാം ഇവിടെ തുടങ്ങുന്ന‌ു,” സുകുമാരക്കുറുപ്പായി ദുൽഖർ
“പല കാലങ്ങൾ, പല കോലങ്ങൾ, എല്ലാം ഇവിടെ തുടങ്ങുന്ന‌ു,” സുകുമാരക്കുറുപ്പായി ദുൽഖർ
സ്വന്തം ലേഖകൻ: ദുല്‍ഖുര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും …
ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുതുവല്‍സര സമ്മാനമെന്ന് ഡബ്ലൂ.സി.സി; ലിംഗസമത്വം എന്ന സ്വപ്നം അടുത്തേക്ക്
ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുതുവല്‍സര സമ്മാനമെന്ന് ഡബ്ലൂ.സി.സി; ലിംഗസമത്വം എന്ന സ്വപ്നം അടുത്തേക്ക്
സ്വന്തം ലേഖകൻ: സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ് ഹേമ കമ്മീഷന്‍ ശുപാര്‍ശയെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഡബ്ലു.സി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സിനിമ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഉള്‍ക്കരുത്തും അര്‍ഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് സമൂഹം കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഈ വിജയമെന്നും …
നടി ചാര്‍മിള ആശുപത്രിയില്‍; കൂടെ ആരുമില്ലാതെ ദുരിതത്തിലെന്ന് റിപ്പോര്‍ട്ടുകള്‍
നടി ചാര്‍മിള ആശുപത്രിയില്‍; കൂടെ ആരുമില്ലാതെ ദുരിതത്തിലെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകൻ: നടി ചാർമിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയതെന്നും സഹായിക്കാൻ ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരമെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം ചെന്നൈയിൽ മകനോടൊപ്പം താമസിച്ചുവരികയാണ് ചാർമിള. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. ലാൽ ജോസ് സംവിധാനെ …
സമൂഹ മാധ്യമങ്ങളിൽ ആവേശമായി വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന “മാസ്റ്റര്‍“ ഫസ്റ്റ് ലുക്ക്
സമൂഹ മാധ്യമങ്ങളിൽ ആവേശമായി വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന “മാസ്റ്റര്‍“ ഫസ്റ്റ് ലുക്ക്
സ്വന്തം ലേഖകൻ: വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ചിത്രം മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. …
“വിരമിക്കാൻ സമയമായി എന്നാണോ?,” ദാദാ‍ സാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി അമിതാഭ് ബച്ചൻ
“വിരമിക്കാൻ സമയമായി എന്നാണോ?,” ദാദാ‍ സാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി അമിതാഭ് ബച്ചൻ
സ്വന്തം ലേഖകൻ: 2018-ലെ ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. സിനിമാജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഫാൽക്കെ പുരസ്കാരം ബച്ചനെ തേടിയെത്തുന്നത് എന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ അമിതാഭ് ബച്ചനെത്തിയത്. നർമം നിറഞ്ഞ …
“കീരിക്കാടന് സാമ്പത്തിക സഹായം ആവശ്യമില്ല, വീണ്ടും സിനിമയില്‍ കാണാന്‍ സാധിക്കട്ടെ,” ദിനേശ് പണിക്കർ
“കീരിക്കാടന് സാമ്പത്തിക സഹായം ആവശ്യമില്ല, വീണ്ടും സിനിമയില്‍ കാണാന്‍ സാധിക്കട്ടെ,” ദിനേശ് പണിക്കർ
സ്വന്തം ലേഖകൻ: നടന്‍ മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്) മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ ശോചനീയാവസ്ഥയില്‍ കഴിയുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ ഈ ആരോപണങ്ങള്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പ്രതികരിച്ച് നടന്‍ ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ, അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരും …
പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ വർഷം; 2019 ലെ മികച്ച മലയാള സിനിമകൾ
പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ വർഷം; 2019 ലെ മികച്ച മലയാള സിനിമകൾ
സ്വന്തം ലേഖകൻ: പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ 2019-ല്‍ പുറത്തിറങ്ങിയത് 194 മലയാളം സിനിമകള്‍. ഇതില്‍ 113 സിനിമകളും സംവിധാനം ചെയ്തത് നവാഗത സംവിധായകരാണ്. 600 കോടിയായിരുന്നു ഈ വര്‍ഷത്തെ മലയാള സിനിമയുടെ നിക്ഷേപം. പുതുമയുളള വിഷയങ്ങളും മികച്ച അവതരണവും അഭിനയ മുഹൂര്‍ത്തങ്ങളും കൊണ്ട് ചിത്രങ്ങള്‍ മികവ് പുലര്‍ത്തി. സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ സാഹിറും …
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു; സസ്പെൻസ് ത്രില്ലർ ചിത്രം ജനുവരിയിൽ തുടങ്ങും
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു; സസ്പെൻസ് ത്രില്ലർ ചിത്രം ജനുവരിയിൽ തുടങ്ങും
സ്വന്തം ലേഖകൻ: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം …
“മഞ്ജു ശത്രുവല്ല, സാഹചര്യമുണ്ടായാല്‍ ഒന്നിച്ച് അഭിനയിക്കും,” തുറന്നു പറച്ചിലുമായി ദിലീപ്
“മഞ്ജു ശത്രുവല്ല, സാഹചര്യമുണ്ടായാല്‍ ഒന്നിച്ച് അഭിനയിക്കും,” തുറന്നു പറച്ചിലുമായി ദിലീപ്
സ്വന്തം ലേഖകൻ: മഞ്ജു വാരിയറുമായി തനിക്ക് ശത്രുതയില്ലെന്ന് നടന്‍ ദിലീപ്. മഞ്ജു വാരിയറുമായി അഭിനയിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു പ്രശ്‌നമില്ലെന്നും ദിലീപ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാല്‍ ഒന്നിച്ചഭിനയിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. താനും മഞ്ജുവുമായി ശത്രുതയില്ലെന്ന് ആവർത്തിച്ച ദിലീപ് തങ്ങൾ …
‘മനോരോഗി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്ൻ നിഗം; സംഘടനകൾക്ക് കത്ത്
‘മനോരോഗി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്ൻ നിഗം; സംഘടനകൾക്ക് കത്ത്
സ്വന്തം ലേഖകൻ: നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ മാപ്പുചോദിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ നിഗം കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു. കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം. രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമേ ഷെയ്‌ന്റെ വിഷയത്തില്‍ തുടര്‍നടപടികളുണ്ടാകൂ. അതേസമയം, നിർമ്മാതാക്കളെ …