ബോളിവുഡ് ആറ്റുനോറ്റു കാത്തിരിക്കുന്ന കല്യാണമാണ് സെയ്ഫ് അലി ഖാന്റെയും കരീനകപൂറിന്റെയും. ഗണപതിക്കല്യാണം പോലെ നീണ്ടുപോയ ഇവരുടെ മംഗല്യം എന്തായാലും എന്തായാലും ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒക്ടോബര്‍ 16ന് ഇവരുടെ താരവിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ ബി ടൗണില്‍ നിന്നും ലഭിയ്ക്കുന്ന സൂചന. അതല്ല ഒരു ദിവസത്തേക്ക് മാറ്റിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. സെയ്ഫിന്റെ അമ്മ ഷര്‍മിള …
സ്വപ്‌നസഞ്ചാരിയ്ക്ക് ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്നു. ജയറാം നായകനായ തിരുവമ്പാടി തമ്പാന് തിരക്കഥയൊരുക്കിയ എസ് സുരേഷ് ബാബു തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്. നാളെ കയ്യില്‍ വരാനിരിക്കുന്ന പണം സ്വപ്‌നം കണ്ട് ഇന്നേ ധാരാളിയായി ജീവിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ സ്വപ്‌നസഞ്ചാരിയ്ക്ക് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. നായികയായ സംവൃതയ്ക്കും ചിത്രത്തില്‍ തിളങ്ങാനായി. എന്നാല്‍ …
തിരുവനനന്തപുരം:ലജ്ജാവതിയുടെ കള്ളക്കടക്കണ്ണിലെ ലാസ്യഭാവങ്ങള്‍ പാടി മലയാള സിനിമയിലേക്കു കടന്നുവന്ന ഗായകന്‍ ജാസി ഗിഫ്റ്റ് വിവാഹിതനായി. ഗായകന്‍, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ തെന്നിന്ത്യയിലെമ്പാടും പ്രശസ്തനായ ജാസിയുടെ വധു തിരുവനന്തപുരം പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ട. കസ്റ്റംസ് സൂപ്രണ്ട് ഐ.ജയകുമാറിന്റെയും എസ്.പി. പ്രസന്നയുടെയും മകള്‍ അതുല്യയാണ് .
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നെങ്കിലും തനിക്ക് പ്രണയത്തിലുള്ള വിശ്വാസം തകര്‍ന്നിട്ടില്ലെന്ന് നയന്‍താര. തന്റെ ഒരു സിനിമ പരാജയപ്പെട്ടാല്‍ ഒരു നിമിഷത്തേയ്ക്ക് മാത്രമേ ദുഖം തോന്നുകയുള്ളൂ. അടുത്ത നിമിഷം തന്നെ പുതിയ ജോലിയില്‍ മുഴുകും. എന്നാല്‍ ജീവിതത്തില്‍ തനിക്ക് വിഷമകരമായ ഒരു അനുഭവമുണ്ടായപ്പോള്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ കുറച്ച് സമയമെടുത്തു. പ്രണയത്തോട് ഇപ്പോഴും ബഹുമാനമുണ്ട്. തനിക്കായി ജനിച്ചയാള്‍ …
ബോളിവുഡിലെത്തിയ കാലം മുതല്‍ക്കെ പരദൂഷണക്കാരുടെ നോട്ടപ്പുള്ളിയാണ് മലയാളിയായ അസിന്‍ തോട്ടുങ്കല്‍. ഗജിനിയ്ക്ക് പിന്നാലെ അമീര്‍ ഖാനെയും അസിനെയും ചുറ്റിപ്പറ്റിയാണ് ആദ്യം ഗോസിപ്പുകള്‍ പുറത്തുവന്നത്. സല്‍മാന്‍ ഖാനൊപ്പം ലണ്ടന്‍ ഡ്രീംസ്, റെഡി എന്നീ സിനിമകളില്‍ അഭിനയിച്ചതോടെ അസിന്റെ പുതിയ ഗോസിപ്പ് നായകനായി സല്‍മാന്‍ അവരോധിയ്ക്കപ്പെട്ടു. ഒടുക്കം സല്‍മാന് ഒപ്പമാണ് അസിന്‍ താമസിയ്ക്കുന്നതെന്ന് വരെ പാപ്പരാസികള്‍ പറഞ്ഞുണ്ടാക്കി. ആദ്യകാലത്തൊക്കെ …
വിദേശ സിനിമയില്‍ നിന്നും വള്ളിപുള്ളി വിടാതെ അടിച്ചു മാറ്റിയും പല വിദേശ സിനിമകളില്‍ നിന്നും രംഗങ്ങള്‍ കുട്ടിചേര്‍ത്തും മിക്കവാറും എല്ലാ മലയാളം സിനിമകളും നിര്‍മിക്കുന്നത് എന്നതാണ് സത്യം . ബാച്ചിലര്‍ പാര്‍ട്ടി സിനിമ ഇന്‍റര്‍നെറ്റില്‍ കണ്ടതുമായി ബന്ധപെട്ടു മനോരമ ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍മാതാവ് സുരേഷ്കുമാര്‍ ഇന്റെര്‍നെറ്റിലുടെ സിനിമ കാണുന്നവരും മുസിക് ഡൌണ്‍ലോഡ് ചെയ്യുന്നവരും …
>മലബാറില്‍ നിന്നൊരു തട്ടമിട്ട മൊഞ്ചത്തിയെ മോഹിച്ച ആസിഫ് അലിയുടെ സ്വപ്‌നം പൂവണിയുന്നു. കണ്ണൂരുകാരിയായ സമയെന്ന സുന്ദരിയാണ് യുവതാരത്തിന്റെ സഖിയാവുന്നത്. വിവാഹനിശ്ചയം ഞായറാഴ്ച അങ്കമാലിയിലായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നിക്കാഹ്. കണ്ണൂര്‍ താണ ‘മെഹസി’ല്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും ഏകമകളാണ് സമ. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയാണ് ആസിഫിന്റെ മനസ്സിലിടം കണ്ടെത്തിയത്. സിനിമയിലെത്തിയ കാലം മുതല്‍ക്കെ പല …
വെള്ളിത്തിരയിലെ മിന്നുംതാരങ്ങള്‍ ക്രിക്കറ്റ് മൈതാനത്ത് ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊരുങ്ങുന്നു. സിനിമാ താരങ്ങളുടെ ടീമുകള്‍ ഏ റ്റുമുട്ടുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണിലെ മല്‍സര ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
NEETHANE EN PONVASANTHAM ചെന്നൈ:യു ട്യൂബില്‍ തരംഗമാവുകയാണ് മലയാളി സംവിധായകന്‍ ഗൗതം മേനോന്റെ പുതിയ തമിഴ് ചിത്രമായ നീ താനെ എന്‍ പൊന്‍വസന്തം. ചിത്രത്തിന്റെ ട്രെയ്‌ലറിന് യൂട്യൂബില്‍ ഗംഭീര സ്വീകരണം. കഴിഞ്ഞദിവസം ഓഡിയോ റിലീസിനൊപ്പം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഒരാഴ്ച പൂര്‍ത്തിയാക്കും മുന്‍പ് 12 ലക്ഷം പേരാണ് കണ്ടത്. സിനിമയുടെ റിലീസിന് മുന്‍പ് …
ചെന്നൈ:ശിവകാശി വെടിക്കെട്ട് അപകടത്തിലെ ഇരകള്‍ക്ക് സഹായഹസ്തവുമായി എത്തിയ സൂപ്പര്‍താരം മമ്മൂട്ടിക്ക് തമിഴ്‌നാട്ടില്‍ നിന്നും അഭിനന്ദനപ്രവാഹം.