ജഗതി ജീവിതത്തിലേക്ക് അതിവേഗം തിരിച്ചുവരുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജഗതി കൃത്യമായി ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വെല്ലൂര്‍ മെഡിക്കല്‍ കോളെജിലെത്തി ജഗതിയെ സന്ദര്‍ശിച്ച ശേഷമാണ് സത്യന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഞാന്‍ കോഴിക്കോട്ട് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഇത്തവണ ചെന്നപ്പോള്‍ ഒന്നും പറ്റാത്തതുപോലെ …
പുതിയ സിനിമകളുടെ വ്യാജപ്രതികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആന്‍റി പൈറസി സെല്‍ ശക്തമായ നടപടിയ്ക്ക്. അമല്‍നീരദ് ചിത്രമായ ബാച്ചിലര്‍പാര്‍ട്ടി ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്തവര്‍ക്കെതിരെ കേസെടുത്തതായി ആന്‍റി പൈറസി സെല്‍ അറിയിച്ചു.ആയിരത്തോളം പേര്‍ പ്രതികളാവുമെന്നാണ് അറിയുന്നത്. ആദ്യ ഘട്ടത്തില്‍ ഇരുപത് പേരെ പ്രതികളാക്കി പട്ടിക തയ്യാറാക്കി കഴിഞ്ഞു. വിദേശ മലയാളികളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജാദു എന്ന പുതിയ സോഫ്ട് വെയര്‍ …
ശിവകാശി പടക്കനിര്‍മാണ ഫാക്ടറി അപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ സഹായഹസ്തം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിന്റെ തലേദിവസമായ ഇന്നലെയാണ് പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ അദ്ദേഹം സൌജന്യമായി എത്തിച്ചു നല്‍കിയത്. 40 ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍ ആണ് അദ്ദേഹം നല്‍കിയത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍ദേവ മരുന്നു കമ്പനി, പൊള്ളലേറ്റവരുടെ ചികിത്സയ്ക്കായി അഗ്നിജിത് എന്ന മരുന്ന് …
ജനപ്രിയ നായകന്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍, മോഹന്‍ ലാല്‍ ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍, മമ്മൂട്ടി നായകനാകുന്ന താ്പ്പാന എന്നീ ചിത്രങ്ങള്‍ യുകെയിലെ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ദിലീപ്, ഖുശ്ബു, ബിജുമേനോന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മിസ്റ്റര്‍ മരുമകന് കുടുംബ പ്രക്ഷകരുടെ അംഗീകാരം ഇതിനോട് അകം തന്നെ നേടികൊടുത്തിട്ടുണ്ട്.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക്് സെപ്റ്റംബര്‍ ഏഴിന് അറുപത്തിയൊന്ന് വയസ്സ് തികയുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ ജീവിതത്തില്‍ 375ലധികം സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിയ്ക്ക് പകരം വെയ്ക്കാന്‍ അധികമാരും ഇവിടെയില്ല. 1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പിലാണ് മുഹമ്മദ് കുട്ടി ഇസ്മയിലെന്ന മമ്മൂട്ടിയുടെ ജനനം. ചെമ്പിലെ സാധാരണ കര്‍ഷകനായ പാണാപറമ്പില്‍ ഇസ്മയിലിന്റെയും ഭാര്യ ഫാത്തിമയുടെയും മൂത്ത …
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും താരപുത്രനായ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചുള്ള ചിത്രം കാത്തിരുന്നവര്‍ക്ക് നിരാശ പകരുന്നൊരു വാര്‍ത്ത. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം ഉടനൊന്നും ആരംഭിക്കില്ല.
ചെന്നൈ:ഗായകനും സംഗീതസംവിധായകനും മേളക്കാരും പരസ്പരം കാണാതെ സിനിമാഗാനങ്ങള്‍ പിറക്കുന്ന ആധുനിക കാലത്ത് ഇതാ ഒരു തത്സമയ ഗാനം.
തൃശൂര്‍: നിര്‍ധനരും ആലംബഹീനരുമായ അമ്മമാര്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്ന 'അമ്മയ്‌ക്കൊരു കവിള്‍ കഞ്ഞി' പദ്ധതി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ തുടക്കമാകുന്നു.
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും താരപുത്രനായ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചുള്ള ചിത്രം കാത്തിരുന്നവര്‍ക്ക് നിരാശ പകരുന്നൊരു വാര്‍ത്ത. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം ഉടനൊന്നും ആരംഭിയ്ക്കില്ലെന്നാണ് മോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിയ്ക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ബോളിവുഡിലെ തിരക്കുകള്‍ മൂലം പ്രിയന്‍ ഈ പ്രൊജക്ട് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിയ്ക്കുകയാണ്. മോഹന്‍ലാലിന്റെ …
ആദാമിന്റെ മകനെന്ന ആദ്യചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സലിം അഹമ്മദ് രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലേക്കു കടക്കുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കടയെന്ന ചിത്രമാണ് സലിം അഹമ്മദ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയായിരിക്കും ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്യുക. ആദാമിന്റെ മകന്‍ അബുവിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച മധു അമ്പാട്ട് തന്നെയായാരിക്കും …