മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം 2012 ഒരു നേട്ടങ്ങളുടെ വര്‍ഷമാണ്. അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തിളങ്ങി. പുതിയ ചിത്രമായ റണ്‍ ബേബി റണ്ണും തരക്കേടില്ലാത്ത അഭിപ്രായവും കളക്ഷനും നേടി കുതിയ്ക്കുന്നു. ഈ വിജയഗാഥ വരുംനാളുകളിലും തുടരാന്‍ കരിയറില്‍ സൂക്ഷിച്ചുള്ള ചുവടുവയ്പ്പുകളാണ് മോഹന്‍ലാല്‍ നടത്തുന്നത്. മികച്ച സംവിധായകരുടെ ചിത്രങ്ങളുമായി സഹകരിച്ച് വിജയം നേടുകയെന്ന തന്ത്രം ഇനിയും പയറ്റാന്‍ തന്നെയാണ് …
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി ആശുപത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.രണ്ടാഴ്ചയിലേറെയായി അബോധാവസ്ഥയില്‍ കഴിയുന്ന തിലകന്‍ കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നു. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് കണ്ണുതുറന്നിരുന്നതെങ്കിലും ഇതൊരു നല്ല ലക്ഷണമായിട്ടാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതേസമയം വെല്ലൂര്‍മെഡിക്കല്‍ കോളേജിലേക്ക് തിലകനെ …
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള പ്രാര്‍ത്ഥനയുമായി ഭാര്യ ശോഭയടക്കമുള്ള കുടുംബാംഗങ്ങള്‍ ചുനക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തി. ദേവപ്രശ്‌നവിധിപ്രകാരമുള്ള ആരാധന നടത്താനും പ്രായശ്ചിത്തകര്‍മ്മങ്ങള്‍ ചെയ്യാനുമാണ് ചുനക്കര പന്തപ്ലാവില്‍ തറവാട്ടിലെത്തിയത്. ഈ തറവാട്ടില്‍ മുമ്പുണ്ടായിരുന്ന കാരണവര്‍ തച്ചുശാസ്ത്രശില്പശാസ്ത്ര വിദഗ്ദ്ധന്‍ ഉമ്മട്ടി ആശാരിയുടെ ഏക മകള്‍ മാണിക്യം ആണ് ജഗതിയുടെ …
ജനപ്രിയ നായകന്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ യു കെയിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. കൊണ്ട് മൂന്നുകോടി രൂപ നേടി കേരളത്തില്‍ മെഗാഹിറ്റിലേക്ക് കുതിക്കുന്ന ഈ ചിത്രം ദിലീപിന്‍റെ രണ്ടാമത്തെ ബ്ലോക്ക് ബസ്റ്ററായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ദിലീപ്, ഖുശ്ബു, ബിജു മേനോന്* എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും നല്ല കോമഡിയുമാണ് മിസ്റ്റര്‍ മരുമകനെ മഹാവിജയമാക്കുന്നത്. മിസ്റ്റര്‍ മരുമകന്‍ റണ്‍ ബേബി …
മിക്ക നടിമാരോടും വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന മറുപടിയാവും ലഭിക്കുക. താന്‍ ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞു നടന്നിരുന്ന അസിനും ഇപ്പോള്‍ മാറി ചിന്തിക്കുകയാണ്. മലയാളത്തില്‍ നിന്ന് ബി ടൗണിലെത്തിയ താരം അടുത്തിടെ ഒരു ഷൂട്ടിങ് സെറ്റില്‍ വച്ചാണ് തന്റെ മനം തുറന്നത്. അക്ഷയ് കുമാര്‍ നായകനായ കില്ലാടി …
മുംബൈ: ഇന്ത്യന്‍ സിനിമയുടെ മെഗാ താരം അമിതാഭ് ബച്ചന്റെ ഒരു ജോടി ജീന്‍സ് ലേലത്തിന്.
അമേരിക്കന്‍ മലയാളിയായാലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു പരിധിയൊക്കെ വേണ്ടേ?. മഹാത്മാഗാന്ധിയെ സ്വവര്‍ഗ്ഗാനുരാഗിയും വഞ്ചകനുമായി ചിത്രീകരിച്ച മലയാളചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷം പ്രവാസികളും അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.
:സംശയരോഗിയായ ഭര്‍ത്താവിന്റെ വേഷപ്പകര്‍ച്ചകളിലൂടെ അഭിനയത്തിന്റെ അനന്തസാധ്യതകള്‍ തേടുകയാണ് മലയാളത്തിന്റെ പ്രീയതാരം മോഹന്‍ലാല്‍.
കൊച്ചി:ജനപ്രീതിയും കലാമൂല്യവുമുള്ള ഒരുപിടി മലയാള ചലചിത്രങ്ങള്‍ക്കു പിന്നിലെ പ്രേരകശക്തിയായ നിര്‍മാതാവും കഥാകൃത്തുമായ എന്‍ ബി വിന്ധ്യന്‍ (61) അന്തരിച്ചു.
നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച അര്‍ച്ചന കവിയ്ക്കിപ്പോള്‍ പ്രിയം തമിഴകം തന്നെ. മലയാളത്തില്‍ സജീവമാകാനില്ലെന്ന സൂചനയാണ് നടി നല്‍കുന്നത്. മലയാളത്തിലെ തിരക്കുകള്‍ മാറ്റി വച്ച് മറ്റൊരു തമിഴ്ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് പറക്കുകയാണ് താരം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഡാനിയല്‍ ബാലാജിയുടെ നായികയായാണ് അര്‍ച്ചന വേഷമിടുന്നത്. ‘ജ്ഞാന കിറുക്കന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇളയദേവനാണ്. വേട്ടയാട് വിളയാട് …