ബോളിവുഡ് നടി തബു വീണ്ടും മലയാളത്തിലേയ്ക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എം പത്മകുമാറിന്റെ ‘ഒറീസ’ എന്ന ചിത്രത്തിലേയ്ക്കാണ് തബുവിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ഒറീസയിലെ ഒരു ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപികയുടെ വേഷമാണ് നടി ചിത്രത്തില്‍ കൈകാര്യം ചെയ്യുക. ഒറീസയിലെ ഗ്രാമീണ സുന്ദരിയായ പെണ്‍കുട്ടിയും മലയാളി പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പ്രണയം പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദനാണ് നായകന്‍. പ്രത്യേക …
ന്യൂഡല്‍ഹി: മലയാളികളുടെ ഹൃദയം കവര്‍ന്ന ചലച്ചിത്രതാരം ഷീല ദുഃഖിതയാണ്.
രണ്ടുചിത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ ദുല്‍ഖര്‍ സല്‍മാന്‍ മൂന്നാമത്തെ ചിത്രത്തില്‍ ഗായകന്റെ ജോലിയും നിര്‍വഹിക്കുന്നു.
കിംസ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകനെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാല്‍ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റും.
ഏതു തരം വേഷങ്ങളും ചെയ്യാന്‍ താന്‍ റെഡിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച നടിയാണ് പത്മപ്രിയ. പരിധിയില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിന് താന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് അടുത്തിടെ ഒരു ഐറ്റം നമ്പറില്‍ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെടുകയുമുണ്ടായി നടി. തന്റെ നൃത്തം കണ്ട് കോളിവുഡ് നിര്‍മ്മാതാക്കള്‍ ഡേറ്റിനായി ക്യൂ നില്‍ക്കുമെന്ന് കരുതിയ പത്മപ്രിയയ്ക്ക് പക്ഷേ തെറ്റി. തമിഴകത്തെ നിര്‍മ്മാതാക്കള്‍ നടിയെ തിരിഞ്ഞു …
മലര്‍വാടികൂട്ടം മലയാളസിനിമയ്‌ക്കു സമ്മാനിച്ച മാളവികയെ പറയുമ്പോള്‍ സീനിയര്‍ മാളവിക എന്നു പറയേണ്ടിവരും. കൊച്ചു മാളവിക നല്ല തിരക്കുള്ള താരമായി വളര്‍ന്നു വരികയാണ്. ഒരു കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമല്ലോ. മലര്‍വാടിക്കുശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും മാളവികയ്‌ക്കു ലഭിച്ചിട്ടില്ല. എന്നാല്‍ ഭാഗ്യം മാളവികയുടെ കൂടെ തന്നെയുണ്ട് എന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കഴിഞ്ഞു മാളവിക. രണ്ടിലും …
മലയാളി ഓണമാഘോഷിക്കുന്നത് ലാലേട്ടന്റെ ഈണത്തില്‍ മയങ്ങി.
ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി താനെഴുതിയ ബ്ലോഗിലെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിയ്ക്കുകയായിരുന്നുവെന്നും ദേശാഭിമാനിയുടെ ഓണം സ്പെഷ്യല്‍ പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നു. ”എന്തുകൊണ്ടാണ് ആ കുറിപ്പ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് ആഘോഷമാക്കിയതെന്ന് മനസിലാകുന്നില്ല. അതു കൊണ്ടാടിയ മാധ്യമ താല്‍പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സ്വാഭാവികമായ പ്രതികരണമാണ് …
അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രഗത്ഭ നടന്‍ തിലകന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും എന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കിയുന്ന തിലകനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ആരോഗ്യമന്ത്രി. അതേസമയം തിലകന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനിലയില്‍ നേരിയ …
നയന്‍താരയ്ക്കിപ്പോള്‍ തന്റെ മനസ്സിലിടമില്ലെന്ന് കൊറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവ. നയന്‍താര തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ്. തന്റെ ജീവിതത്തിലെന്നല്ല, മനസില്‍ പോലും ഇപ്പോഴവര്‍ക്കു സ്ഥാനമില്ല. ഇപ്പോള്‍ ജോലിയില്‍ മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ നയന്‍താരയെപ്പറ്റി യാതൊന്നും എന്നോടു ചോദിക്കരുതെന്നും മുന്‍ കാമുകന്‍ പറയുന്നു. പ്രഭുദേവയും നയന്‍താരയും തമ്മിലുളള വിവാദമായ പ്രണയം തകര്‍ന്നതെങ്ങനെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായാണു പ്രഭുദേവ ഇങ്ങനെ …