പ്രശസ്ത ബോളിവുഡ് നടന്‍ എകെ ഹംഗാള്‍ (95) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ അദ്ദേഹത്തെ മുംബൈയിലെ പരേഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുളിമുറിയില്‍ വഴുതി വീണ് തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്. പരിക്കേല്‍ക്കുന്നതിന് മുമ്പ് തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം അവശനിലയിലായിരുന്നു. 1917 ഫെബ്രുവരി ഒന്നിനാണ് ഹംഗാള്‍ ജനിച്ചത്. ഹിന്ദി സിനിമയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ …
ഒരു നഗരത്തിന്റെ ശുചിത്വത്തിനായി ജീവിതം നീക്കി വയ്ക്കുന്ന ഒരു പറ്റം ആളുകളുടെ കഥ പറയുകയാണ് ഡോക്ടര്‍ ബിജുവിന്റെ പുതിയ ചിത്രം. ‘തണല്‍ തരാത്ത മരങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയസൂര്യയും സലിം കുമാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും തൂപ്പുകാരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൊച്ചിയിലെ തൂപ്പുകാരുടെ കഥപറയുന്ന ചിത്രം കൊച്ചി നഗരത്തിന്റെ പുതിയൊരു മുഖമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ …
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തീയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പമെത്തിയില്ലെന്ന് റിപ്പോര്‍്ട്ടുകള്‍. ഓണം റിലീസിനായി എത്തിയ മൂന്ന് സിനിമകളില്‍ ഒരെണ്ണത്തിന് മാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ പുലര്‍ത്താനായത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ജോഷി ടീമിന്റെ റണ്‍ ബേബി റണിലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ താപ്പാന, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍, ഫഹദ് ഫാസിലിന്റെ ഫ്രൈഡേ, മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ എന്നിവയാണ് …
തന്റെ ജീവിതസംഭവങ്ങള്‍ സിനിമയാക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് നടി സോന. കഥയും മറ്റ് കാര്യങ്ങളുമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞുവെന്നും ഇനി ചിത്രീകരണം തുടങ്ങിയാല്‍ മതിയെന്നുമാണ് നടി പറയുന്നത്. ഈ വാര്‍ത്ത കേട്ടതോടെ ചില നടന്‍മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഉറക്കമില്ലാതായെന്നാണ് കേള്‍വി. തങ്ങളുടെ രഹസ്യങ്ങള്‍ നടി പുറത്തുവിടുമോയെന്ന ഭയമാണ് ഇതിന് കാരണം. സിനിമയെടുക്കാന്‍ തുനിഞ്ഞിറങ്ങിയ നടിയെ പിന്തിരിപ്പിക്കാനായി ഇവരില്‍ ചിലര്‍ …
നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചു വരവിന്റെ പാതയിലെന്ന് സുഹൃത്തുക്കള്‍. ഒരാഴ്ച മുമ്പ് വെല്ലൂരിലെത്തി ജഗതിയെ സന്ദര്‍ശിച്ച സംഗീത സംവിധായകന്‍ വിദ്യാധരന്‍, സിനിമാ സംവിധായകന്‍ ബാബു നാരായണന്‍, ചന്ദ്രന്‍, സി.എസ്. അജയകുമാര്‍, തുടങ്ങിയവരാണ് നടന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി വെളിപ്പെടുത്തിയത്. എന്നാല്‍ ജഗതിയുടെ ആരോഗ്യനിലയെ പറ്റി അടിസ്ഥാനരഹിതമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോള്‍ …
മലയാളസിനിമയുടെ കഥ പറയുന്ന കമല്‍ ചിത്രം ‘സെല്ലുലോയ്ഡി’ല്‍ പൃഥ്വിയുടെ നായികയായി മംമ്തയെത്തുന്നു. ചിത്രത്തില്‍ ജെസി ഡാനിയലായി പൃഥ്വി വേഷമിടുമ്പോള്‍ ഭാര്യ ജാനറ്റായാണ് മംമ്തയെത്തുന്നത്. ജാനറ്റിനെ സംവൃത അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ തനിക്കാണ് ജാനറ്റുമായി കൂടുതല്‍ സാമ്യമുള്ളതെന്ന് കണ്ട് കമല്‍ തന്നെ ഈ വേഷം ചെയ്യാനായി ക്ഷണിക്കുകയായിരുന്നുവെന്ന് മംമ്ത പറയുന്നു. മുന്‍പ് ആഗതന്‍ …
സില്‍ക് സ്മിത തെന്നിന്ത്യയിലെ മാദകനടിയായിരുന്നെങ്കിലും സ്മിതയുടെ ജീവിതകഥ സിനിമയാക്കി കാശുണ്ടാക്കാനുള്ള ബുദ്ധി ആദ്യം തോന്നിയത് ബോളിവുഡുകാര്‍ക്കാണ്. വിദ്യാബാലന്‍ തകര്‍ത്തഭിനയിച്ച ഡേര്‍ട്ടിപിക്ചര്‍ കോടികള്‍ മാത്രമല്ല അവാര്‍ഡുകളും വാരിക്കൂട്ടി. ഇപ്പോഴിതാ സ്മിതയുടെ കഥയുടെ വിപണന സാധ്യത മലയാളികളും തിരിച്ചറിയുന്നു. മലയാളത്തില്‍ സ്മിതയായി മാറാന്‍ കെല്‍പുള്ള ഒരഭിനേത്രിയുണ്ടോ എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തര മായെത്തുന്നത് ബോളിവുഡില്‍ നിന്നൊരു സുന്ദരി …
തെന്നിന്ത്യയിലെ സൂപ്പര്‍ നായിക നയന്‍താര സിനിമാ സംവിധാനം പഠിക്കുന്നു. ഇക്കാര്യം ആദ്യം തന്നെ പലരും സൂചിപ്പിച്ചെങ്കിലും ആരും വിശ്വസിച്ചില്ല. എന്നാല്‍ തന്റെ സഹ സംവിധായകരുടെ ലിസ്റ്റില്‍ നയന്‍താരയുമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ വിഷ്ണുവര്‍ധന്‍ വെളിപ്പെടുത്തിയതോടെയാണ് ഇതിനു സ്ഥിരീകരണമായത്. അജിത് നായകനാകുന്ന വിഷ്ണുവിന്റെ പുതിയ ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുമ്പോള്‍ തന്നെ നയന്‍താര തന്നെയും സഹ സംവിധായികയാക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നുവത്രേ. വിഷ്ണുവര്‍ധന്റെ …
‘നിവേദ്യ’ത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാമ ഇന്ന് കന്നഡയിലും തിരക്കേറിയ നായികയാണ്. മൈനയുടെ റീമേക്കായ ഷൈലു എന്ന ചിത്രം ചെയ്തതോടെയാണ് കന്നഡയില്‍ ഭാമയുടെ ടൈം തെളിഞ്ഞത്. മലയാളത്തില്‍ നിന്ന് താന്‍ മനപൂര്‍വ്വം മാറിനിന്നിട്ടില്ലെന്ന് നടി പറയുന്നു. കന്നഡയോടൊപ്പം മലയാളത്തിലും സജീവമാകാനാണ് നടിയുടെ തീരുമാനം. അന്യഭാഷകളിലും അഭിനയിച്ചു തുടങ്ങിയതോടെ ഭാമയെ ചുറ്റിപറ്റി പല ഗോസിപ്പുകളും പരന്നിരുന്നു. തെലുങ്ക് …
ഹോളിവുഡിലെ മെഗാഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ടോണി സ്കോട്ട്(68) പാലത്തില്‍ നിന്ന് ചാടി ആത്‌മഹത്യ ചെയ്തു. ടോപ് ഗണ്‍, ഡേയ്സ് ഓഫ് തണ്ടര്‍, ബിവേര്‍ലി ഹില്‍സ് കോപ് 2 തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകളുടെ സംവിധായകനായ ടോണി സ്കോട്ട് ലോസാഞ്ചലസിലെ വിന്‍സന്‍റ് തോമസ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ടോണി സ്കോട്ടിന്‍റെ ആത്മഹത്യയുടെ കാരണം പുറത്തുവിട്ടിട്ടില്ല. സ്കോട്ടിന്‍റെ …