ബ്യൂട്ടിഫുള്ളിന് ശേഷം കാര്യമായ വിജയങ്ങളൊന്നുമില്ലാത്ത അനൂപ് മേനോന്‍ പക്ഷേ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അനൂപ് നടനായും തിരക്കഥാകൃത്തായും ഗാനരചയിതാവായുള്ള വിശേഷങ്ങളാണ് ഓരോദിവസം പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്. കുറെ സിനിമകള്‍ക്ക് അനൂപ് അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ മുല്ലശേരി മാധവന്‍ കുട്ടിയുടെ പരാജയത്തിന് ശേഷവും താന്‍ തിരക്കിലാണെന്ന് കാണിയ്ക്കാനാണ് അനൂപ് ഈ തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് പറയപ്പെടുന്നു. ചെറിയ ബജറ്റില്‍ സിനിമകളൊരുക്കാന്‍ വന്ന …
ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയാണ് ഇടവപ്പാതിയിലെ യാമിനിയെ അവതരിപ്പിക്കുന്നത്. തമിഴ് ചിത്രത്തിലൂടെ സിനിമിയില്‍ അരങ്ങേറ്റം കുറിച്ച ഈ കലാകാരി മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. മോഡേണ്‍ വേഷത്തിലും വാസവദത്ത എന്ന നര്‍ത്തകിയായും രണ്ടു മുഖത്തില്‍ ഉത്തര സ്‌ക്രീനിലെത്തുന്നു. ”ലെനിന്‍ സാറിനെപ്പോലെ പ്രശസ്തനായ ഒരു സംവിധായകന്റെ ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി …
ഷാജി കൈലാസിന് തിരിച്ചടികളുടെ കാലമാണ്. ബാബാ കല്യാണി എന്ന ശരാശരി വിജയചിത്രത്തിന് ശേഷം ഒരു ഹിറ്റ് മലയാളത്തില്‍ നല്‍കാന്‍ ഷാജി കൈലാസിന് കഴിഞ്ഞിട്ടില്ല. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, റെഡ് ചില്ലീസ്, ദ്രോണ 2010, ഓഗസ്റ്റ് 15, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നിങ്ങനെയാണ് പരാജയങ്ങളുടെ തുടര്‍ക്കഥ ഷാജി രചിച്ചത്. എന്തായാലും ആക്ഷന്‍ …
അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടിക്ക് കൊഴുപ്പേകാന്‍ പത്മപ്രിയയുടെ വക ഐറ്റം ഡാന്‍സും. അമലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഏവരേയും ഞെട്ടിച്ച പ്രകടനമായിരുന്നു ജ്യോതിര്‍മയിയുടെ ഐറ്റം ഡാന്‍സ്. ബാച്ചിലര്‍ പാര്‍ട്ടിയിലെത്തുമ്പോള്‍ ഈ ദൗത്യം പത്മമപ്രിയക്കാണ്. ‘തന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പത്മപ്രിയ അറിയിച്ചിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഒരു ഗാനരംഗം വന്നപ്പോള്‍ പത്മപ്രിയയോട് സംസാരിക്കുകയും അവര്‍ സമ്മതിക്കുകയുമായിരുന്നു’-അമല്‍ …
നടി തൃഷയുടെ ബാങ്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് ഒരുകോടി രൂപ കവര്‍ന്നു. ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ തൃഷയ്ക്കുള്ള അക്കൌണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതേ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇതിന് പിന്നില്‍ എന്നാണ് ബാങ്ക് അധികൃതരുടെ നിഗമനം. വര്‍ഷങ്ങളായി തൃഷയ്ക്ക് ഈ ബാങ്കില്‍ അക്കൌണ്ട് ഉണ്ട്. ചെന്നൈ അണ്ണാ ശാലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ രണ്ടാഴ്ച …
പ്രഭുദേവ സംവിധാനം ചെയ്ത ‘റൌഡി റാത്തോഡ്’ 100 കോടി ക്ലബില്‍ അംഗമായി. ചിത്രം പ്രദര്‍ശനത്തിനെത്തി രണ്ടാം വാരാന്ത്യത്തില്‍ 101.5 കോടി രൂപയിലാണ് ബോക്സോഫീസ് കളക്ഷനെത്തിയത്. രണ്ടാം വാരാന്ത്യത്തില്‍ മാത്രം നേടിയത് 22 കോടി രൂപ. തെന്നിന്ത്യയില്‍ നിന്ന് നൂറുകോടി ക്ലബില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സംവിധായകനാണ് പ്രഭുദേവ. ഗജിനിയിലൂടെ എ ആര്‍ മുരുഗദോസും ബോഡിഗാര്‍ഡിലൂടെ സിദ്ദിക്കുമാണ് …
നടന്‍ സുധീര്‍ തനിയ്്ക്ക് അശ്ലീല എസ്എംഎസുകളും അയച്ചുവെന്ന് നടി പ്രിയ (രാജേശ്വരി നമ്പ്യാര്‍). പൊലീസിന് നല്‍കിയ പരാതിയിലാണ് പ്രിയ ഇക്കാര്യം ആരോപിച്ചിരിയ്ക്കുന്നത്. പ്രിയയോട് വിവാഹാഭ്യര്‍ഥന നടത്തി സുധീര്‍ ശല്യംചെയ്തിരുന്ന വിവരം പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ചുപറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അശ്ലീല സന്ദേശങ്ങളും തുടര്‍ന്ന് കയ്യേറ്റവും നടന്നതെന്ന് പരാതിയിലുണ്ട്. അതിനിടെ നടിയെ തല്ലിയ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനു …
ചലച്ചിത്ര നടി ഉര്‍വശിക്ക് അവധി ദിവസങ്ങളിലായി കൂടുതല്‍ ദിവസം മകളോടൊപ്പം കഴിയാനുള്ള മുന്‍ ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്റ്റേ ചെയ്തു. എല്ലാ ഞായറും ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുമണി വരെ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കുട്ടിയെ ആരോടൊപ്പമാണ് നിര്‍ത്തേണ്ടതെന്ന തര്‍ക്കത്തില്‍ മനോജ് കെ. ജയന്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് പുറപ്പെടുവിച്ച മുന്‍ ഉത്തരവിനെതിരെ മനോജ് നല്‍കിയ …
പ്രശസ്ത നടനുഠ സഠവിധായകനുമായ ലാല്‍ മകന്‍ ജീന്‍ പോളിനു വേണ്ടി. പുതിയ തിരക്കഥയെഴുതുന്നു.ഹണിബീ എന്നു പേരിട്ടിട്ടുളള ചിത്രത്തില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിക്കുന്നതുഠ ലാല്‍ തന്നെയാണ്.ജീന്‍ പോളിന്റെ ആദ്യ സഠരഠഭമാണിത്. മുഴുനീള കോമഡി ചിത്രമായ ഹണിബീയില്‍ ഒരു ലാല്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളുഠ ആരാധകര്‍ പ്രതീക്ഷിക്കുന്നു.നാലു ചങ്ങാതിമാരുടെ സൗഹൃദവുഠ അവരുടെ ജീവിതത്തില്‍ നടക്കുന്ന ക്രൈമുഠ ആണ് ചിത്രത്തിന്റെ …
ഇന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചക്രിതൊലേത്തി സംവിധാനം ചെയ്യുന്ന ‘ബില്ല-2’ പ്രദര്‍ശനത്തിന്. അജിത് നായകനാകുന്ന ഈ ചിത്രം ഒരു അധോലോക നായകന്റെ കഥയാണ് പറയുന്നത്. നായിക മിസ് ഇന്ത്യ റണ്ണര്‍ അപ്പ് മലയാളിയായ പാര്‍വതി ഓമനക്കുട്ടനാണ്. വിദ്യുത് ജംപാല്‍, മനോജ് കെ. ജയന്‍, റഹ്മാന്‍ തുടങ്ങിയവരോടൊപ്പം തമിഴ്-തെലുങ്ക് താരങ്ങളും വേഷമിടുന്നു. ഛായാഗ്രഹണം-ആര്‍.ഡി. രാജശേഖര്‍. സംഗീതം-യുവന്‍ ശങ്കര്‍രാജ. തമിഴ്‌നാട്, …