തമിഴിലെ സൂപ്പര്‍ നായക നിരയിലേക്ക് ഉയരുന്ന കാര്‍ത്തിയുടെ പുതിയ സിനിമ വരുന്നു.ബിരിയാണി എന്നു പേരിട്ട ചിത്രത്തിന്‍റെ സംവിധായകന്‍ വെങ്കടേഷ് പ്രഭു ആണ്.ആഗസ്തില്‍ ചിത്രീകരണം തുടങ്ങുന്ന ‘ബിരിയാണി’ ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. എ വെങ്കട് പ്രഭു ഡയറ്റ് എന്നാണ് ടാഗ് ലൈന്‍. സാമന്ത, ഇല്യാന എന്നിവരെയാണ് നായികസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സാമന്തയുടെ …
ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന അസിനെ തേടി ഒടുവില്‍ ഒരു ഷങ്കര്‍ ചിത്രം വന്നെത്തി. ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവലന് ശേഷം അസിന്‍ തമിഴ് സിനിമയില്‍ നടിച്ചിട്ടില്ല. ബോളിവുഡില്‍ തിരക്കായതാണ് കാരണം. ബോളിവുഡില്‍ നല്ല നിലയില്‍ ഹീറോയിനായെങ്കിലും ഗജിനിക്കപ്പുറത്തേക്ക് വലിയ വിജയങ്ങള്‍ അസിനും അനുകൂലിച്ചില്ല. മദ്രാസിയായ നായികയ്ക്ക് ബോളിവുഡ് വലിയ പരീക്ഷണശാല തന്നെയായിമ ാറി. പ്രിയദര്‍ശനും സിദ്ദിഖും …
സീരിയല്‍ നടി മായ മൗഷ്മി വീണ്ടും വിവാഹമോചനത്തിനൊരുങ്ങുന്നു. രണ്ടാം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചു.ഇത് രണ്ടാം തവണയാണ് നടി വിവാഹമോചനം തേടുന്നത്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയകുമാറുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടര്‍ന്ന് ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞുമായി ഇവര്‍ അകന്ന് …
ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് നടന്‍ കോടതിയിലെത്തി മൊഴി നല്‍കിയത്.തങ്ങള്‍ ഒരുമിച്ചെടുത്ത ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാതവണയും സായ്കുമാര്‍ അടയ്ക്കുന്നില്ലെന്നാണ് പ്രസന്നകുമാരിയുടെ ആരോപണം. തനിക്കും മകള്‍ക്കും നടന്‍ ചെലവിന് തരുന്നില്ല. പ്രതിമാസം 15000 രൂപ ചെലവിനായി നല്‍കണമെന്നും …
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് നടന്‍ നായികയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തല്ലി. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡ്രാക്കുളയിലെ നായകനായ സുധീറാണ് ഇതേ സിനിമയിലെ നായികയായ പ്രിയ എന്ന രാജേശ്വരി നമ്പ്യാരെ മര്‍ദ്ദിച്ചത്. ചിത്രത്തില്‍ ഡ്രാക്കുളയായാണ് സുധീര്‍ വേഷമിടുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നടി പ്രിയ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി …
സുരഭീവാടികളില്‍ അകലെയെവിടെ പോയ് നീ….. ലാച്ചയും ദാവണിയുമുടുത്ത് മോഡേണ്‍ ലുക്കിലൊരു പെണ്‍കുട്ടി ആടിപ്പാടുന്നു. ആരാണീ സുന്ദരിയെന്ന് അന്വേഷിച്ചാല്‍ അന്തം വിടും നമ്മള്‍. ഹലോ ഗുഡ് ഈവനിങുമായി മലയാളിയുടെ വീട്ടകങ്ങളിലേക്ക് എത്തിയ രമ്യ നമ്പീശനാണ് ആ സുന്ദരി. തുളസിക്കതിരും ചന്ദനക്കുറിയുമൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു ആദ്യം രമ്യയെ തേടിയെത്തിയെത്തിയത്. എന്നാലിപ്പോള്‍ രൂപവും ഭാവവുമെല്ലാം അടിമുടി മാറിയ അല്ലെങ്കില്‍ മാറ്റിയ രമ്യയെയാണ് …
വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. നടന് വലതുകയ്യും കാലും ചലിപ്പിക്കാനാവുന്നുണ്ട്.തനിയേ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ല. തൊണ്ടയിലെ ട്യൂബ് അടുത്ത ആഴ്ചയോടെ നീക്കം ചെയ്യും. അതിന് ശേഷം ജഗതി സംസാരിച്ചു തുടങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ജഗതി ഇപ്പോള്‍ എല്ലാവരേയും തിരിച്ചറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. …
‘സത്യമേവ ജയതേ’ എന്ന തന്റെ ടെലിവിഷന്‍ ഷോയില്‍ മെഡിക്കല്‍ പ്രൊഫഷനെയും ഡോക്ടര്‍മാരെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐ.എം.എ) ആരോപണത്തെ ബോളിവുഡ് താരം അമീര്‍ ഖാന്‍ നിഷേധിച്ചു. ഇക്കാര്യത്തില്‍ ഐ.എം.എയോട് മാപ്പ് പറയില്ലെന്നും നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി.സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം സത്യമേവ ജയതേയുടെ മേയ് 27ന് സംപ്രേഷണം ചെയ്ത എപ്പിസോഡ് വൈദ്യശാസ്ത്ര രംഗത്തെ …
മോളിവുഡിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിയ്ക്കുകയാണ് കഴിഞ്ഞുപോയ വേനല്‍ക്കാലം. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ബോക്‌സ് ഓഫീസ് വിജയഗാഥ ഏപ്രില്‍, മെയ് മാസങ്ങളിലും തുടര്‍ന്നതോടെ മലയാള സിനിമാവിപണി ഏറെ ആശ്വാസത്തിലാണ്. അവസാനത്തെ രണ്ടരമാസക്കാലം കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സമ്മര്‍ സീസണായിരുന്നുവെന്ന് ഏവരും ഒരേ സ്വരത്തോടെ പറയുന്നു. ചെറിയ ബജറ്റില്‍ നിര്‍മിച്ച ഒരുപിടി ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടിയത് …
പുതുമുഖങ്ങളെ അണിനിരത്തി നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്‌ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളി പ്രേക്ഷകന്റെ ഹൃദയം കവര്‍ന്ന പൂര്‍ണ്ണിമ, സുശീന്ദ്രന്റെ ‘ആദലാല്‍ കാതല്‍ സെയ്വറി’ലൂടെ തമിഴ് സിനിമയില്‍ തിരിച്ചെത്തുകയാണ്.’മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മലയാള സിനിമയില്‍ ഒരു വഴിത്തിരിവായിരുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വില്ലനായ് വരവറിയിച്ച ചിത്രം. പൂര്‍ണ്ണിമയും ശങ്കറും ജോഡികളായ ചിത്രത്തിലെ പ്രണയം പൂക്കുന്ന …