സ്വന്തം ലേഖകൻ: കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തന്റെ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏവരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. “കേക്കിന്റെ …
സ്വന്തം ലേഖകൻ: രജനീകാന്തിന് ആദരവുമായി ഗോവ രാജ്യാന്തര ചലച്ചിത്രമേള. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.. ഐഎഫ്എഫ്ഐ 2019 ൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം നൽകിയാണ് രജനികാന്തിനെ ആദരിക്കുക. .ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ)യുടെ സുവർണ …
സ്വന്തം ലേഖകൻ: ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് അനിൽ രാധാകൃഷ്ണൻ മേനോൻ. താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. “എന്റെ സിനിമകളിൽ ചാൻസ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാൻ മുൻപേ …
സ്വന്തം ലേഖകൻ: മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്. ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പഴയ പല ഫോട്ടോകളും നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതില്‍ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് …
സ്വന്തം ലേഖകൻ: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന “ദർബാർ.” . രജനികാന്ത് ആദിത്യ അരുണാചലം എന്ന കഥാപാത്രമായി എത്തുമ്പോൾ നായിക നയൻതാരയുടെ കഥാപാത്രത്തിന്റെ പേര് റിയ അരുണാചലം എന്നാണ്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് …
സ്വന്തം ലേഖകൻ: നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് പുറത്തു വിട്ടത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ട്രെയിലറില്‍ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണെത്തുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു …
സ്വന്തം ലേഖകൻ: വിജയ് ചിത്രത്തില്‍ വില്ലനായെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. വിജയ്‌ക്കൊപ്പമുള്ള ആദ്യചിത്രത്തില്‍തന്നെ സംഘട്ടനരംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി കോമ്പിനേഷന്‍സീനുകളില്‍ വിജയന്‍ അഭിനയിച്ചു. തൃശ്ശൂര്‍ ഗിരിജ തീയേറ്ററില്‍ കുടുംബസമേതം ‘ബിഗില്‍’ സിനിമ കാണാനെത്തിയ വിജയന് വിജയ് ഫാന്‍സ് തകര്‍പ്പന്‍ സ്വീകരണമാണ് നല്‍കിയത്. വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുന്ന രംഗം ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരിച്ചതെന്ന് വിജയന് …
സ്വന്തം ലേഖകൻ: മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദീപാവലി ആശംസകള്‍ക്കൊപ്പം നായകൻ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു മാസ് ചിത്രമാണ് ബിഗ് ബ്രദര്‍. 2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിയറ്റ്നാം …
സ്വന്തം ലേഖകൻ: യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു വേദിയിൽ പ്രത്യക്ഷപ്പെടുന്ന അവസരങ്ങൾ അപൂർവമാണ്. ഇരുവർക്കുമൊപ്പം വേദി പങ്കിട്ട് ഇരുവരുടെയും മക്കളും എത്തിയ പിന്നെ ഗായിക ചിത്രയും എത്തുന്ന കാഴ്ചയ്ക്കാണ് സിംഗപ്പൂർ സാക്ഷ്യം വഹിച്ചത്. അടുത്തിടെ സംഘടിപ്പിച്ച ‘വോയ്‌സ് ഓഫ് ലിഗന്റ്‌സ്’ എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂര്‍വ സംഗമം. ആദ്യം മക്കള്‍ ഒന്നിച്ച് പാടാനാരംഭിച്ചു. …
സ്വന്തം ലേഖകൻ: മിഷ്‌കിന്റെ പുതിയ ചിത്രം ‘സൈക്കോ’യുടെ ടീസര്‍ പുറത്തെത്തി. സൈക്കോളജി ത്രില്ലര്‍ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. നിത്യ മേനന്‍, അദിതി റാവു ഹൈദരി, സംവിധായകന്‍ റാം തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുപ്പരിവാലന് ശേഷം മിഷ്‌കിന്‍ ഒരുക്കിയ ചിത്രമാണ് ഇത്. ഡബിള്‍ …