1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘തങ്കം’ വരുന്നു; ക്രൈം ത്രില്ലറുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ഒപ്പം ജോജു ജോര്‍ജും
‘തങ്കം’ വരുന്നു; ക്രൈം ത്രില്ലറുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ഒപ്പം ജോജു ജോര്‍ജും
സ്വന്തം ലേഖകൻ: കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും. നവാഗതനായ ഷഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു …
സംഗീത പരിപാടിക്കിടെ ഗായികയോട് വിവാഹ അഭ്യർത്ഥന നടത്തി കന്നട ഗായകൻ; പിന്നാലെ വിവാദവും
സംഗീത പരിപാടിക്കിടെ ഗായികയോട് വിവാഹ അഭ്യർത്ഥന നടത്തി കന്നട ഗായകൻ; പിന്നാലെ വിവാദവും
  സ്വന്തം ലേഖകൻ: സംഗീത പരിപാടിക്കിടെ വിവാഹാഭ്യർത്ഥന നടത്തി കന്നട യുവഗായകൻ ചന്ദൻ ഷെട്ടി. ബിഗ്ബോസ് പരിപാടിയിലെ മുൻ താരമായ ചന്ദൻ, സഹതാരമായ നിവേദിത ഗൗഡയോടാണ് വിവാഹഭ്യർത്ഥന നടത്തിയത്. സിനിമാ സ്റ്റൈലിൽ നിവേദിതയ്ക്ക് മുന്നിൽ മുട്ടുകുത്തിയായിരുന്നു അഭ്യർത്ഥന. വേദിയിൽ അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ നിവേദിത ഒരുനിമിഷം അമ്പരന്നു പോയെങ്കിലും പിന്നീട് വിവാഹാഭ്യർത്ഥന സ്വീകരിക്കുകയായിരുന്നു. തന്റെ മനസിലും ഈ …
പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ടോമിച്ചൻ മുളകുപാടം
പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ടോമിച്ചൻ മുളകുപാടം
സ്വന്തം ലേഖകൻ: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന്‍ ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം തികഞ്ഞു. ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത കുതിപ്പുമായി മുന്നേറിയ പുലിമുരുകന്‍ 100- 150 കോടി ക്ലബ്ബുകളില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും നേടി. 2016 ഒക്ടോബര്‍ 7 നായിരുന്നു പുലിമുരുകന്‍ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ …
വൈറലായി ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ ലോഗോയിലെ അച്ഛനും മകനും; അത് മമ്മൂട്ടിയല്ല, പിന്നെയോ?
വൈറലായി ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ ലോഗോയിലെ അച്ഛനും മകനും; അത് മമ്മൂട്ടിയല്ല, പിന്നെയോ?
സ്വന്തം ലേഖകൻ: പുതിയ നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘വേഫെറര്‍ ഫിലിംസ്’ എന്ന നിര്‍മാണ കമ്പനിയുടെ ലോഗോയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണു വേഫെററിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും ആണോ എന്ന തരത്തില്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെ …
ചിരിപ്പടക്ക വുമായി ലാൽ ജോസും ബിജു മേനോനും വീണ്ടും വരുന്നു; “നാല്പത്തിയൊന്ന്” ടീസർ പുറത്ത്
ചിരിപ്പടക്ക വുമായി ലാൽ ജോസും ബിജു മേനോനും വീണ്ടും വരുന്നു; “നാല്പത്തിയൊന്ന്” ടീസർ പുറത്ത്
സ്വന്തം ലേഖകൻ: ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നാല്‍പ്പത്തിയൊന്ന്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നു. നിമിഷ സജയനാണ് നായിക. പി ജി പ്രഗീഷ് തിരക്കഥയെഴുതുന്നു. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ് കുമാറാണ്. കണ്ണൂരിൽ നിന്നു തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള …
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ഉണ്ണിമായക്ക് പിറന്നാൾ ആശംസയുമായി അണിയറക്കാർ; ആശംസ ആഘോഷമാക്കി ആരാധകൻ
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ഉണ്ണിമായക്ക് പിറന്നാൾ ആശംസയുമായി അണിയറക്കാർ; ആശംസ ആഘോഷമാക്കി ആരാധകൻ
സ്വന്തം ലേഖകൻ: എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ഇന്ത്യയില്‍ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് താരം കൂടിയായ നടി പ്രാചി ടെഹ്‌ലാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉണ്ണിമായ എന്ന കഥാപാത്രമായെത്തുന്ന നടിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരുക്കിയിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിനെ …
“കയറില്‍ തൂങ്ങി ഒപ്പം ചാടാൻ സിനിമാട്ടോഗ്രാഫർ ഗിരീഷ് ഗംഗാധരന്‍,” ഇതാണ് നുമ്മ പറഞ്ഞ ക്യാമറമാനെന്ന് സമൂഹ മാധ്യമങ്ങൾ! വൈറലായി ജല്ലിക്കട്ട് മെക്കിംഗ് ഡോക്യുമെന്ററി ടീസര്‍
“കയറില്‍ തൂങ്ങി ഒപ്പം ചാടാൻ സിനിമാട്ടോഗ്രാഫർ ഗിരീഷ് ഗംഗാധരന്‍,” ഇതാണ് നുമ്മ പറഞ്ഞ ക്യാമറമാനെന്ന് സമൂഹ മാധ്യമങ്ങൾ! വൈറലായി ജല്ലിക്കട്ട് മെക്കിംഗ് ഡോക്യുമെന്ററി ടീസര്‍
സ്വന്തം ലേഖകൻ: വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരെ അതിശയിപ്പിച്ച് ജല്ലിക്കട്ട് മെക്കിംഗ് ടീസര്‍. ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയില്‍ ഉള്ളത്. ഫ്രൈഡെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ സാഹസികമായി ചിത്രീകരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ടീസറില്‍ ഉണ്ട്. 2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് …
ഇത് “കന്മദ”ത്തിലെ ഭാനുമതിയല്ലേ എന്ന് സമൂഹ മാധ്യമങ്ങൾ; ഇത് ആൾ വേറെയാണെന്ന് മഞ്ജു വാര്യരുടെ മറുപടി; ആവേശമായി ധനുഷ് ചിത്രത്തിന്റെ പോസ്റ്റർ
ഇത് “കന്മദ”ത്തിലെ ഭാനുമതിയല്ലേ എന്ന് സമൂഹ മാധ്യമങ്ങൾ; ഇത് ആൾ വേറെയാണെന്ന് മഞ്ജു വാര്യരുടെ മറുപടി; ആവേശമായി ധനുഷ് ചിത്രത്തിന്റെ പോസ്റ്റർ
സ്വന്തം ലേഖകൻ: മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്ക് എത്തുന്ന ‘അസുരന്‍’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന വെള്ളിയാഴ്ചയാണ് കേരളത്തില്‍ ഉള്‍പ്പടെ ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകന്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മഞ്ജുവിന്റെ തന്റെ മുന്‍കാല ചിത്രമായ …
മരയ്ക്കാർ മാർച്ച് 19 ന് പട നയിച്ചെത്തും! മോഹൻലാൽ, പ്രിയദർശൻ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മരയ്ക്കാർ മാർച്ച് 19 ന് പട നയിച്ചെത്തും! മോഹൻലാൽ, പ്രിയദർശൻ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. 2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ബിഗ് ബജറ്റ് ചിത്രമായി അണിയിച്ചൊരുക്കുന്ന മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ച …
മോഹൻലാലിന്റെ ഒപ്പം ഇങ്ങനെ ഒരു പോസ്റ്റർ ആദ്യം! എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, വികാര നിർഭരമായ വാക്കുകളുമായി കെപി‌എസി ലളിത
മോഹൻലാലിന്റെ ഒപ്പം ഇങ്ങനെ ഒരു പോസ്റ്റർ ആദ്യം! എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, വികാര നിർഭരമായ വാക്കുകളുമായി കെപി‌എസി ലളിത
സ്വന്തം ലേഖകൻ: ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തിയറ്ററുകളില്‍ മുപ്പതാം ദിവസം പിന്നിടുന്ന അവസരത്തില്‍ സംവിധായകന്‍ പങ്കു വെച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. മോഹന്‍ലാലും കെ.പി.എ.സി. ലളിതയും അമ്മയും മകനുമായി അഭിനയിക്കുന്ന ചിത്രം 30ആം ദിവസം തിയറ്ററുകളില്‍ ഓടുകയാണ്, അതിന്‍റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ‘മാതൃസ്നേഹത്തിന്‍റെ വിജയം’ എന്ന വാചകത്തോടെയാണ് കെ.പി.എസി. ലളിതയുടെയും മോഹന്‍ലാലിന്‍റെയും …