സ്വന്തം ലേഖകൻ: നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി വിസ്മയിപ്പിച്ച നടിയാണ് സമീറ റെഡ്ഡി. പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ. പ്രസവിച്ചശേഷം കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ. ഇതില്‍ എന്ത് അത്ഭുതമെന്ന് ചോദിക്കാന്‍ വരട്ടെ. അത്ഭുതത്തിന് വകയുണ്ട്. കാരണം ഒറ്റയ്ക്കായിരുന്നില്ല സമീറയുടെ കൊടുമുടി കയറ്റം. ഒക്കത്ത് ഒരാളുകൂടിയുണ്ടായിരുന്നു. രണ്ടു …
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാല്‍ നായകനായ ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം തെലുങ്കിലേക്കും എത്തുമെന്നാണ് പുതിയ വാര്‍ത്ത. പൃഥ്വിരാജ് തന്നെയാണ് ചിത്രം തെലുങ്കിലേക്ക് എത്തുന്ന കാര്യം സൂചിപ്പിച്ചത്. ചിരഞ്ജീവിയാണ് തെലുങ്കിലെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവി …
സ്വന്തം ലേഖകൻ: ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറച്ചിലുകളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യ ടുഡെയുടെ കോക്ലേവിലായിരുന്നു കങ്കണയുടെ തുറന്നുപറച്ചില്‍. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് അറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണമെന്നുമാണ് കങ്കകണ പറഞ്ഞത്. തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് തന്റെ മാതാപിതാക്കള്‍ക്ക് …
സ്വന്തം ലേഖകൻ: കാമസൂത്ര വെബ് സീരിസായി നിര്‍മ്മിക്കുന്നു എന്ന് റിപ്പോര്‍ട്ട് പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസാണ് പരമ്പരയ്ക്ക് പിന്നില്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എഎല്‍ടി-ബാലാജി വഴിയായിരിക്കും ഇതിന്‍റെ പ്രക്ഷേപണം എന്നാണ് സൂചന. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഈ സീരിസില്‍ സണ്ണിലിയോണ്‍ …
സ്വന്തം ലേഖകൻ: സ്‌പൈഡര്‍മാന്റെ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. മാര്‍വല്‍ ചിത്രങ്ങളില്‍ വലനെയ്ത് തിരിച്ചെത്തുകയാണ് സൂപ്പര്‍ഹീറോ. സോണി പിക്‌ചേഴ്‌സും മാര്‍വലും തമ്മിലുണ്ടായിരുന്ന പിണക്കം മാറിയതിനെ തുടര്‍ന്നാണിത്. മാര്‍വലിന്റെ ഇനിയുള്ള അവഞ്ചേഴ്‌സ് പരമ്പരയിലെ ചിത്രങ്ങളിലെല്ലാം സ്‌പൈഡര്‍മാന്റെ സാന്നിധ്യമുണ്ടാവും. പുതിയ ധാരണ അനുസരിച്ച് മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍: ഹോം കമിങ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം ഇരുവരും ചേര്‍ന്നാവും നിര്‍മിക്കുക. മാര്‍വല്‍ സ്റ്റുഡിയോസ് …
സ്വന്തം ലേഖകൻ: മമ്മൂട്ടിയെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട് അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി …
സ്വന്തം ലേഖകൻ: അജിത്തിന്റെയും നടിയും ഭാര്യയുമായ ശാലിനിയുടെയും മകള്‍ അനൗഷ്‌കയെയും മകന്‍ ആദ്വിക്കിനെയും മാതാപിതാക്കള്‍ക്കൊപ്പം കണ്ടാല്‍ ആരാധകര്‍ വെറുതെ വിടാറില്ല. അനൗഷ്‌ക ഇടയ്ക്കിടെ അജിത്തിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആദ്വിക്കിനെ അത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങനെ കാണാറില്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തല ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ആദ്വിക്കും ശാലിനിയും ഒന്നിച്ചുള്ള ഒരു ചിത്രം. ഇരുവരും കാറില്‍ സഞ്ചരിക്കവെ …
സ്വന്തം ലേഖകൻ: സംവിധായകന്‍ പ്രിയദര്‍ശനോട് ‘രണ്ടാമൂഴം’ പ്രൊജക്ട് ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് ആരാധകര്‍. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനെ പ്രശംസിച്ച് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിനു താഴെയാണ് സംവിധായകന്‍ ‘രണ്ടാമൂഴം’ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി പ്രതീക്ഷയോടെ ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്. ‘ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കരസ്ഥമാക്കിയ അമിതാഭ്ജിക്ക് എല്ലാവിധ ആശംസകളും. നാല്‍പ്പതിലേറെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കും. ഏകകണ്ഠമായാണ് ബച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. രണ്ട് തലമുറയെ സിനിമയിലൂടെ വിസ്മയിപ്പിച്ച ബച്ചന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ …
സ്വന്തം ലേഖകൻ: അഭിനയ ജീവിതത്തില്‍ അഞ്ച് തവണ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്നു സേക്രഡ് ഗെയിംസ് താരം സുര്‍വീന്‍ ചൗള. ബോളിവുഡില്‍നിന്നു രണ്ടു തവണയും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്നു മൂന്നു തവണയും തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ തന്നെ ലക്ഷ്യമിട്ട് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുര്‍വീന്‍ ചൗള പറഞ്ഞു. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മുപ്പത്തിയഞ്ചുകാരിയായ …