സ്വന്തം ലേഖകൻ: ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടി(കോമഡി), എഴുത്തുകാരി എന്നി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഫോബ് വാലര്‍ ബ്രിഡ്ജ് പുരസ്‌കാരവേദിയില്‍ തിളങ്ങി. മികച്ച ഡ്രാമ സീരീസ് പുരസ്‌കാരം ഗെയിം ഓഫ് ത്രോണ്‍സ് സ്വന്തമാക്കി. ഗെയിം ഓഫ് ത്രോണ്‍സിലെ പ്രകടനത്തിലൂടെ പീറ്റര്‍ ഡിങ്ക്‌ളേജ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. 33 നോമിനേഷനുകളാണ് …
സ്വന്തം ലേഖകൻ: രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നിലുള്ള കാരണം തുറന്ന് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്‌ന്റെ പിന്‍മാറ്റം. ഇതേക്കുറിച്ച് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ: ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 …
സ്വന്തം ലേഖകൻ: ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ, ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ 50 ഇന്ത്യന്‍ സ്ത്രീകളുടെ പട്ടികയില്‍ ബോളിവുഡിന്റെ സാന്നിധ്യം മുപ്പത്തിയൊന്‍പതാമതു മാത്രമാണ്. തങ്ങളുടെ ബിസിനസിലെ മികവ് കൊണ്ട് സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന കരുത്തരായ സ്ത്രീകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടിയും നിര്‍മാതാവുമായ അനുഷ്‌ക്ക ശര്‍മയ്ക്ക് മാത്രമാണ് ബോളിവുഡില്‍ നിന്ന് പട്ടികയില്‍ ഇടം നേടായായത്. …
സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നുമില്ലാത്ത അത്ര ആകാംക്ഷയോടെയാണ് ജോക്കറിനായി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം കാത്തിരിപ്പിന് ആവേശം പകരുന്നു. പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം. ഇതോടൊപ്പം ചിത്രം വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. അമേരിക്കയിലെന്നും ചര്‍ച്ചയാകുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് സിനിമയെ ചൊല്ലിയുളള വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ …
സ്വന്തം ലേഖകൻ: രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അക്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈവര്‍ഷം ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലെത്തിയത്. ഗള്ളി ബോയിയുടെ ഓസ്‌കര്‍ പ്രവേശം സംബന്ധിച്ച വാര്‍ത്ത സോയയുടെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറാണ് ട്വീറ്റ് ചെയ്തത്. 92-ാമത് …
സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കട്ടിന്റെ’ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തെ കുറിച്ച് കേട്ടതൊക്കെ ശരിയാണെന്ന് ഉറപ്പു നല്‍കുന്നതാണ് ടീസര്‍. മികച്ച ഫ്രെയിമുകളും അതിനൊത്ത ഗംഭീര പശ്ചാത്തല സംഗീതവുമാണ് ടീസറിന്റെ ഹൈലൈറ്റ്. അറക്കാന്‍ കൊണ്ടു വന്ന പോത്ത് രക്ഷപ്പെട്ട് ഓടുന്നതും അതിനെ പിടിച്ചു കെട്ടാനായി ഒരുഗ്രാമം മുഴുവന്‍ പിന്നാലെ …
സ്വന്തം ലേഖകൻ: സ്വവര്‍ഗപ്രണയം നിയമവിധേയമാക്കിയ ദിവസം താന്‍ പൊട്ടിക്കരഞ്ഞെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള വിവാഹമാണ് ഇനി ഇന്ത്യയില്‍ വരേണ്ട മാറ്റം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ന്യൂസ് കണ്‍ക്ലേവിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. 377-ാം പിന്‍വലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ദിവസം തന്നെയായിരുന്നു തന്റെ പിതാവിന്റെ ജന്മദിനമെന്നും ഇത് സന്തോഷത്തോടൊപ്പം …
സ്വന്തം ലേഖകന്‍: 500 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന രാമായണം സിനിമയില്‍ ദീപിക പദുക്കോണ്‍ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് രാവണനാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ചുകഴിഞ്ഞതായി വിനോദ വെബ്?സൈറ്റായ പിങ്ക്‌വില്ല …
സ്വന്തം ലേഖകന്‍: സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ നടി പറഞ്ഞു. വീര്‍, ഹൗസ്ഫുള്‍ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന്‍ ഖാന്‍. ഒരിക്കല്‍ …
സ്വന്തം ലേഖകന്‍: താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഗീതു മോഹന്‍ദാസ്. സിനിമ കാണാന്‍ തന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണെന്ന് ഗീതു പറഞ്ഞു. ടൊറന്റോയുടെ വേദിയില്‍ ഗീതു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗീതു അച്ഛനെപ്പറ്റി പറഞ്ഞ വാക്കുകള്‍. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അച്ഛന്‍ എന്നെ ഇവിടെ കൊണ്ടു …