വീണാ മാലിക്കിനെ കണ്ടെത്തി!
രതിനിര്‍വേദം ആന്ധ്രയിലും വന്‍ ഹിറ്റ്
ഐശ്വര്യ തിരിച്ചെത്തുന്നത് രജനിയ്‌ക്കൊപ്പം?
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ വീണ്ടും മലയാള സിനിമാക്കാര്‍ക്കെതിരെ തമിഴകത്ത് പ്രതിഷേധം.സംവിധായകന്‍ വൈശാഖിനെയാണ് ഈ വട്ടം പ്രതിഷേധക്കാര്‍ തടഞ്ഞത്.പൊള്ളാച്ചിയില്‍ അദ്ദേഹവും സംഘവും താമസിച്ച ഹോട്ടല്‍ എംഡിഎംകെ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആണ് ഹോട്ടല്‍ വളഞ്ഞത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് വൈശാഖും സംഘവും കേരളത്തിലേക്ക് മടങ്ങി. വൈശാഖിന്റെ പുതിയ ചിത്രമായ ‘മല്ലുസിംഗിന്റെ’ …
ലോകത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ യുവതി ജ്യോതിക്ക് നടിയാവാന്‍ മോഹം!
നടി വീണാ മാലിക്കിനെ കാണാതായി!
ഡാം പൊട്ടിയാല്‍ കുഴപ്പമില്ല: മേജര്‍ രവി
പതിനാറാമാത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സുവര്‍ണചകോരം ദി കളേഴ്സ് ഓഫ് മൗണ്ടന്
നയന്‍സിന് പിറകേ അമലപോളും തമിഴ് പ്രണയക്കുരുക്കില്‍
മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന അറബിയും ഒട്ടകവും യു കെയിലെ വിവിധ തീയറ്ററുകളില്‍